"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
Prwhssktda (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
പ്രമാണം:44018re1.jpg
പ്രമാണം:44018re1.jpg
പ്രമാണം:44018re2.jpg
പ്രമാണം:44018re2.jpg
</gallery>'''7D യിലെ അഭിഷേക്'''   കൊൽക്കത്തയിൽ നടന്ന നാഷണൽ ലെവൽ   കിക്ക്‌ബോക്സിങ്  ൽ കേരളാ ടീമിനു വേണ്ടി കളിച്ചു ജയിച്ചതിനു ശേഷം
മന്ത്രി.ശ്രീ. ശിവൻ കുട്ടിയിൽ നിന്നും  ട്രോഫി ഏറ്റുവാങ്ങുന്നു...
<gallery>
പ്രമാണം:44018kick1.jpg
പ്രമാണം:44018kick.jpg
</gallery>സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന
"ആസാദി കാ അമൃത് മഹോത്സവ്" ന്റെ ഭാഗമായി  കേന്ദ്ര ഊർജ്ജ മന്ത്രാലയം "ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047 " എന്ന പേരിൽ ഊർജ്ജ മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജനസമക്ഷത്തിൽ അവതരിപ്പിക്കുന്നനായി ആഘോഷ പരിപാടികൾ നടത്തുന്നതിനായി നിർദ്ദേശിച്ചിരുന്നു .
2022 ജൂലൈ 25 മുതൽ 30 വരെ രാജ്യത്തുടനീളം ജില്ലാതലത്തിൽ  പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി 'ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ' എന്ന് വിഷയം ആസ്പദമാക്കിസംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ എട്ടാം ക്ലാസ്സിലെ  '''നന്ദ കിഷോറിന് മൂന്നാം സ്ഥാനം''' ലഭിച്ചു...   
<gallery>
പ്രമാണം:44018ujval3.jpg
പ്രമാണം:44018ujval1.jpg
പ്രമാണം:44018ujval.jpg
</gallery>'''മാർച്ച് 2022 എസ് .എസ് .എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകൾക്ക് ബഹു . എം.എൽ.എ.'''
'''ശ്രീ. ഐ .ബി .സതീഷ്  അവാർഡ് വിതരണം ചെയ്യുന്നു..'''
<gallery>
പ്രമാണം:44018win19.jpg
പ്രമാണം:44018win20.jpg
പ്രമാണം:44018win18.jpg
പ്രമാണം:44018win16.jpg
പ്രമാണം:44018win15.jpg
പ്രമാണം:44018win14.jpg
പ്രമാണം:44018win12.jpg
പ്രമാണം:44018win13.jpg
പ്രമാണം:44018win11.jpg
പ്രമാണം:44018win10.jpg
പ്രമാണം:44018win9.jpg
പ്രമാണം:44018win8.jpg
പ്രമാണം:44018win7.jpg
പ്രമാണം:44018win5.jpg
പ്രമാണം:44018win4.jpg
</gallery>'''മാർച്ച്  2022  എസ് .എസ് .എൽ .സി  പരീക്ഷയിൽ  100% വിജയം നേടിയ നമ്മുടെ സ്കൂളിന് ബഹു. കാട്ടാക്കട എം എൽ എ  ശ്രീ .'''
'''ഐ.ബി  സതീഷ്   അവാർഡ് നൽകുന്നു.'''
<gallery>
പ്രമാണം:44018sslc%.jpg
പ്രമാണം:44018sslc%1.jpg
</gallery>'''2/12/2022 ഊരൂട്ടമ്പലം  എൽ.പി , യു.പി സ്കൂൾ  ഉദ്ഘാടന - പുനർ നാമകരണത്തോടനുബന്ധിച്ച് നടത്തിയ''' '''ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ ആദർശ്'''<gallery>
പ്രമാണം:44018 cr1.jpg
</gallery>'''2021-22 അധ്യയനവര്ഷത്തില് 100% വിജയം നേടിയത്തിനു തിരുവനതപുരം ജില്ലാ പഞ്ചായത്തിൽ നിന്നും ബഹുമാനപെട്ട ഹെഡ് മിസ്ട്രസ്  ബഹുമതി ഏറ്റുവാങ്ങുന്നു .'''<gallery>
പ്രമാണം:44018 sslc 100% 1.jpg
</gallery>'''കലോത്സവം , കായികം എന്നിവയിൽ വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ബഹുമാനപെട്ട  ഹെഡ് മിസ്ട്രെസ്സിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു''' .<gallery>
പ്രമാണം:44018 af 1.jpg
പ്രമാണം:44018 af 2.jpg
പ്രമാണം:44018 af 3.jpg
പ്രമാണം:44018 af 5.jpg
പ്രമാണം:44018 af 6.jpg
പ്രമാണം:44018 af 7.jpg
പ്രമാണം:44018 af 8.jpg
</gallery>ഗവ . ബി.എച്ച്. എസ്എസ്  നെയ്യാറ്റിൻകര  വച്ച് 5/7/23 ന് നടന്ന റോബോട്ടിക് എക്സിബിഷൻ (RAISET) ജില്ലാതല മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂളിലെ   അമിത്.എൻ .ബിജു , ദേവദത്തൻ   ജെ.ആർ , അഭിഷേക് <gallery>
പ്രമാണം:44018 re 1.jpg
പ്രമാണം:44018 .jpg
പ്രമാണം:44018 re 2.jpg
</gallery>ശാസ്ത്രപഥവുമായി ബന്ധപ്പെട്ട് കാട്ടാക്കട സബ് ജില്ലയ്ക്കും പി. ആർ. വില്യം എച്ച്. എസ്. എസ്  നു വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് . മികച്ച ഗവേഷണ സ്ഥാപനങ്ങൾ , കോളേജുകൾ , ഇന്റർനാഷണൽ   സ്കൂളുകൾ എന്നിവയോട് മത്സരിച്ച് വിജയം നേടിയ പി. ആർ. വില്യം എച്ച് . എസ്. എസ്  ലെ ചുണ കുട്ടികൾ..<gallery>
പ്രമാണം:44018 yip 1.jpg
പ്രമാണം:44018 yip 2.jpg
പ്രമാണം:44018 yip 4.jpg
പ്രമാണം:44018 yip 5.jpg
പ്രമാണം:44018 yip 7.jpg
പ്രമാണം:44018 yip 6.jpg
</gallery>സാഫല്യം -23
മികവുത്സവം<gallery>
പ്രമാണം:44018 mu 2.jpg
പ്രമാണം:44018 mu 3.jpg
പ്രമാണം:44018 mu 1.jpg
</gallery>2022-23 അധ്യായന വർഷത്തിൽ നടന്ന യു.എസ്.എസ് സ്കോളർഷിപ്പിലെ വിജയികൾ<gallery>
പ്രമാണം:44018 uss 23.jpg
</gallery><gallery>
പ്രമാണം:44018 winner 3.jpg
പ്രമാണം:44018 winner 1.jpg
പ്രമാണം:44018 winner 2.jpg
</gallery>'''2023-24 അധ്യയന വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ് നേടിയ ചുണ കുട്ടികൾ''' <gallery>
പ്രമാണം:44018 san 3.jpg
</gallery>
</gallery>