"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
മറ്റു വിദ്യാർത്ഥികളും വളരെ നേട്ടങ്ങൾ കൈവരിച്ചു | മറ്റു വിദ്യാർത്ഥികളും വളരെ നേട്ടങ്ങൾ കൈവരിച്ചു | ||
[[പ്രമാണം:25095 anugrah.png|ഇടത്ത്|ലഘുചിത്രം|അനുഗ്രഹ് വി കെ]] | [[പ്രമാണം:25095 anugrah.png|ഇടത്ത്|ലഘുചിത്രം|അനുഗ്രഹ് വി കെ|പകരം=|347x347ബിന്ദു]] | ||
[[പ്രമാണം:25095 | [[പ്രമാണം:25095 g1.jpeg|ലഘുചിത്രം|264x264ബിന്ദു]] | ||
[[പ്രമാണം:25095 AN.png|നടുവിൽ|ലഘുചിത്രം|അനുഗ്രഹ് വി കെ ,നവീൻ പി എ-2018-19]] | [[പ്രമാണം:25095 AN.png|നടുവിൽ|ലഘുചിത്രം|അനുഗ്രഹ് വി കെ ,നവീൻ പി എ-2018-19|പകരം=|283x283ബിന്ദു]] | ||
[[പ്രമാണം:25095 Aa.png|ഇടത്ത്|ലഘുചിത്രം|2019-20]] | [[പ്രമാണം:25095 Aa.png|ഇടത്ത്|ലഘുചിത്രം|2019-20|പകരം=|239x239ബിന്ദു]] | ||
[[പ്രമാണം:25095 AG f.png|ലഘുചിത്രം|അനുഗ്രഹ് ,ഗായത്രി-2018-19|പകരം=|298x298ബിന്ദു]] | |||
[[പ്രമാണം:25095 daniel.png|നടുവിൽ|ലഘുചിത്രം|ഡാനിയൽ-ആനിമേഷൻ ഒന്നാം സ്ഥാനം-ഉപജില്ലാതലം 2019-20]] | [[പ്രമാണം:25095 daniel.png|നടുവിൽ|ലഘുചിത്രം|ഡാനിയൽ-ആനിമേഷൻ ഒന്നാം സ്ഥാനം-ഉപജില്ലാതലം 2019-20]] | ||
[[പ്രമാണം:25095 sslc2021.png|ഇടത്ത്|ലഘുചിത്രം|എസ് എസ് എൽ സി -2021]] | [[പ്രമാണം:25095 sslc2021.png|ഇടത്ത്|ലഘുചിത്രം|എസ് എസ് എൽ സി -2021]] | ||
[[പ്രമാണം:25095 A A.png|നടുവിൽ|ലഘുചിത്രം|അനുഗ്രഹ്, അഖിൽ ടി വി- കേരള ആർകൈവ്സ് വകുപ്പ് ചരിത്രക്വിസ്-2019- മൂന്നാം സ്ഥാനം]] | |||
[[പ്രമാണം:25095 chaithanya.jpeg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു|2020-21 ൽ യു എസ് എസ് സ്ക്കോളർഷിപ്പ് നേടിയ ചൈതന്യ സി ആർ-]] | |||
[[പ്രമാണം:25095-SSLC 2022.jpg|ലഘുചിത്രം|SSLC 2022]] |
19:20, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു എസ് എസ് സ്ക്കോളർഷിപ്പ് 2017-18 അനുഗ്രഹ് വി കെ നേടി , എൻ എം എസ് എസ് സ്ക്കോളർഷിപ്പ് 2018-19 സാന്ദ്ര എ എസ് നേടുകയും ചെയ്തു.
അനുഗ്രഹ് വി കെ സ്കൂളിന് അഭിമാന താരമായിരുന്നു ,നേട്ടങ്ങൾ: ദേശീയ തലത്തിലും സംസ്ഥാനതലത്തിലും വളരെ നേട്ടങ്ങൾ കൈവരിച്ചു
പി. സി. ആർ. എ ക്വിസ് -2018- ഒന്നാം സ്ഥാനം സംസ്ഥാന തലം, കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമൂഹ്യശാസ്ത്ര ക്വിസ്- 2017- ഒന്നാം സ്ഥാനം, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷ -2021- ഒന്നാംസ്ഥാനം, കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഗാന്ധി ക്വിസ് -2018- ഒന്നാം സ്ഥാനം, ഷൈൻ ജോൺ മെമ്മോറിയൽ സംസ്ഥാന തല ക്വിസ്-2019- ഒന്നാം സ്ഥാനം, മാതൃഭൂമി സ്റ്റഡിസർക്കിൾ തിരുവാങ്കുളം വും ഇന്ത്യൻ സ്പീഡ് ഔട്ട്റീച്ച് ബ്യൂറോയും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന തല ഗാന്ധി ക്വിസ് -2020 -ഒന്നാം സ്ഥാനം, സംസ്ഥാനതല സാമൂഹ്യശാസ്ത്ര ടാലന്റ് പരീക്ഷ -2019- എ.ഗ്രേഡ് , എ. കെ. എസ്. ടി. യു ജനയുഗം സഹപാഠി ക്വിസ്-2018 (ഒന്നാം സ്ഥാനം), 2019 (രണ്ടാം സ്ഥാനം), കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം -2019- ഒന്നാം സ്ഥാനം, കേരള ആർകൈവ്സ് വകുപ്പ് ക്വിസ്-2019- മൂന്നാം സ്ഥാനം , പി.എൻ പണിക്കർ ഫൗണ്ടേഷന്റെ വായന ക്വിസ് -2019- രണ്ടാം സ്ഥാനം , മലർവാടി ടീൻ ഇന്ത്യ ക്വിസ് -2018- മൂന്നാം സ്ഥാനം, ശ്രീമൻ നാരായണൻ മിഷൻ ഉപന്യാസ മത്സരം -2018- രണ്ടാം സ്ഥാനം , S C E R T സംഘടിപ്പിച്ച നവകേരള ഉപന്യാസ മത്സരം- 2020 -മൂന്നാം സ്ഥാനം,
Y 'S Men International സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ , സംസ്ഥാന തല കലോത്സവം - പ്രസംഗം ബി-ഗ്രേഡ്- 2018 -19, നൈപുണ്യ "VANQUISH" ക്വിസ് -2017- രണ്ടാം സ്ഥാനം
, മഴവിൽ മനോരമ, ഡി.സി. മലയാളം, മാതൃഭൂമി ചാനലുകളിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് , മഴവിൽമനോരമ- കുട്ടികളോടാണോ കളി, സ്റ്റിൽ സ്റ്റാൻഡിങ് എന്നീ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. ,ഡി.സി. മലയാളം Q - 20ക്വിസ്, മാതൃഭൂമി - നന്മക്വിസ്
മറ്റു വിദ്യാർത്ഥികളും വളരെ നേട്ടങ്ങൾ കൈവരിച്ചു