"വി. എൽ. പി. എസ്. കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Clubs}}
മലയാളം ക്ലബ്ബ്
മലയാളം ക്ലബ്ബ്


വരി 5: വരി 6:
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്


ഗണിത ക്ലബ്
ഗണിത ക്ലബ്ബ്


പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ബ്


ആരോഗ്യ ക്ലബ്
ആരോഗ്യ ക്ലബ്ബ്
 
കാർഷിക ക്ലബ്ബ്


കാർഷിക ക്ലബ്‌


'''മലയാളം ക്ലബ്ബ്'''
'''മലയാളം ക്ലബ്ബ്'''
വരി 19: വരി 21:
'''ഇംഗ്ലീഷ് ക്ലബ്ബ്'''
'''ഇംഗ്ലീഷ് ക്ലബ്ബ്'''


ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ,ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും ,സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു .സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ,ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും ,സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു .സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.


'''സയൻസ് ക്ലബ്ബ്'''
'''സയൻസ് ക്ലബ്ബ്'''


കുട്ടികളെ ശാസ്ത്ര-അഭിരുചിയും  , പരീക്ഷണ നിരീക്ഷണങ്ങളിൽ താല്പര്യവും ഉണ്ടാക്കാൻ  ഉതകുന്ന  നിരവധി പ്രവർത്തനങ്ങൾ സയൻസ്  ക്ലബ്ബിൻ്റെ   ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
കുട്ടികളെ ശാസ്ത്ര-അഭിരുചിയും  , പരീക്ഷണ നിരീക്ഷണങ്ങളിൽ താല്പര്യവും ഉണ്ടാക്കാൻ  ഉതകുന്ന  നിരവധി പ്രവർത്തനങ്ങൾ സയൻസ്  ക്ലബ്ബിന്റെ   ആഭിമുഖ്യത്തിൽ നടത്തി വരുന്നു.


'''ഗണിത ക്ലബ്'''
'''ഗണിത ക്ലബ്ബ്'''


കുട്ടികളിൽ ഗണിതപഠനത്തോട് താൽപര്യം വളർത്തുന്നതിനായി കുട്ടികൾക്ക്  <nowiki>''വീട്ടിൽ ഒരു ഗണിതലാബ്''</nowiki> എന്ന ആശയം നടപ്പിലാക്കി. കുട്ടികളെ കളികളിലൂടെ ഗണിതപഠനത്തിലേക്ക് നയിക്കാൻ ഗണിതലാബ് സഹായിച്ചു.ഉല്ലാസ ഗണിതം ,ഗണിതവിജയം പ്രവർത്തനങ്ങളും നടന്നു വരുന്നു .
കുട്ടികളിൽ ഗണിതപഠനത്തോട് താൽപര്യം വളർത്തുന്നതിനായി കുട്ടികൾക്ക്  <nowiki>''വീട്ടിൽ ഒരു ഗണിതലാബ്''</nowiki> എന്ന ആശയം നടപ്പിലാക്കി. കുട്ടികളെ കളികളിലൂടെ ഗണിതപഠനത്തിലേക്ക് നയിക്കാൻ ഗണിതലാബ് സഹായിച്ചു.ഉല്ലാസ ഗണിതം ,ഗണിതവിജയം പ്രവർത്തനങ്ങളും നടന്നു വരുന്നു .


'''പരിസ്ഥിതി ക്ലബ്'''  
'''പരിസ്ഥിതി ക്ലബ്ബ്'''
 


കുട്ടികൾ പ്രകൃതിയോടിണങ്ങി ജീവിക്കാനും, അവരിൽ ശാസ്ത്രാഭിരുചി വളർത്താനും ഈ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചിരിക്കുന്നു . വിദ്യാലയത്തിൽ തൈകൾ നടുക പരിപാലിക്കുക, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, തുടങ്ങിയവ ക്ലബിൻ്റെ പ്രവർത്തനങ്ങളാണ്.
കുട്ടികൾ പ്രകൃതിയോടിണങ്ങി ജീവിക്കാനും, അവരിൽ ശാസ്ത്രാഭിരുചി വളർത്താനും ഈ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചിരിക്കുന്നു . വിദ്യാലയത്തിൽ തൈകൾ നടുക പരിപാലിക്കുക, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.


'''ആരോഗ്യ ക്ലബ്'''  
'''ആരോഗ്യ ക്ലബ്ബ്'''  


കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക,ശുചിത്വ സർവേ നടത്തുകതുടങ്ങിയവ ക്ലബിൻ്റെ പ്രവർത്തനങ്ങളാണ്. ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനം,ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്  ഡോക്ടറുടെ ക്ലാസ് എന്നിവ നടന്നു.
കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക,ശുചിത്വ സർവേ നടത്തുകതുടങ്ങിയവ ക്ലബിൻ്റെ പ്രവർത്തനങ്ങളാണ്. ആരോഗ്യ ക്ലബ്ബിന്റെ  നേതൃത്വത്തിൽ യോഗാ ദിനം,ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്  ഡോക്ടറുടെ ക്ലാസ് എന്നിവ നടന്നു.


'''കാർഷിക ക്ലബ്‌'''  
'''കാർഷിക ക്ലബ്ബ്'''  


കാർഷിക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം എന്നിവനടപ്പിലാക്കി.മാതൃഭൂമി സീഡ് ക്ലബ്ബിൽ അംഗമാണ് . {{PSchoolFrame/Pages}}
കാർഷിക  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വീട്ടിൽ പച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം എന്നിവനടപ്പിലാക്കി.മാതൃഭൂമി സീഡ് ക്ലബ്ബിൽ അംഗമാണ് . {{PSchoolFrame/Pages}}
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477362...2081839" എന്ന താളിൽനിന്ന് ശേഖരിച്ചത്