"ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്|വിദ്യകിരണം ലാപ്ടോപ്]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കാർഷികരംഗം|കാർഷികരംഗം]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി സൗഹൃദ വിദ്യാലയം|പരിസ്ഥിതി സൗഹൃദ വിദ്യാലയം]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി|സ്കൂൾ ഡയറി]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡിസിപ്ലിൻ|സ്കൂൾ ഡിസിപ്ലിൻ]]'''
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം|റ‍ൂബി ജ‍ൂബിലി വർഷം]]
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി|കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി]]'''
[[പ്രമാണം:15051 school varshikam 5.jpg|ലഘുചിത്രം|292x292ബിന്ദു|വാർഷികം]]
==ജനുവരി 30. 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.==
[[പ്രമാണം:15051 vaarshikam4.jpg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു|42-ാംസ്കൂൾ വാർഷികം]]അസംപ്ഷൻ ഹൈസ്കൂളിൽ 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. സ്‍കൂളും പരിസരവും മൊത്തമായി അലങ്കരിക്കുകയും സ്കൂൾ കെട്ടിടം  വൈദ്യുത ബൾബുകളാൽ ദീപാലാംഗൃതമാക്കുകയും ചെയ്തു.രാവിലെ 10.30 ന് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർസ്കൂൾ പതാക ഉയർത്തി .ആഘോഷ പരിപാടികൾ വൈകിട്ട് 10 മണി വരെ തുടർന്നു.
==ജനുവരി 30.അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു.==
[[പ്രമാണം:15051 mikavu88.jpg|ലഘുചിത്രം|264x264ബിന്ദു|മികവുത്സവം]]അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. 42-ാംസ്കൂൾ വാർഷികം ആഘോഷികത്തോട് അനുബന്ധിച്ച് വിവിധമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ  ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇതോത്സവ പരിപാടിക്ക് സുൽത്താൻബത്തേരി AEO ശ്രീമതി ജോളിയമ്മ തോമസ് മുഖ്യാതിഥിയായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ അബ്ബാസ് അലി സർ മികവുത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.  പി ടി എ. എം പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
==നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്.==
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാ മേളയിൽ, ഐടി, ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു.[[പ്രമാണം:15051 thiruvathira-1.jpg|ലഘുചിത്രം|264x264px|മെഗാ തിരുവാതിര]]
==നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര==
കേരള  പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേശം ഉണ്ടാക്കി. വിദ്യാർത്ഥികൾ നാളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
https://youtu.be/PxhbomE-oVA
https://www.youtube.com/watch?v=-Lq5r5s3Zok
==ആഗസ്റ്റ് 15.സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു.==
[[പ്രമാണം:15051 independance day n.jpg|ലഘുചിത്രം|265x265px|സ്വാതന്ത്ര്യ ദിനാഘോഷം]]സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി.പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശംനൽകി.ദേശഭക്തിഗാനാലാപനം,ഡിസ്പ്ലേ,തുടങ്ങിയവയുമുണ്ടായിരുന്നു.തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി . വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ. ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="nolines" widths="250" heights="200">
പ്രമാണം:15051 independance 4.jpg
പ്രമാണം:15051 independ 2.jpg
പ്രമാണം:15051 independ 1.jpg
</gallery>
== 2022-23 ==
==സ്‍ക‍ൂൾ പ്രവേശനോത്സവം==
==സ്‍ക‍ൂൾ പ്രവേശനോത്സവം==
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയ‍ും ലേയും 10-ാം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു  .............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയ‍ും ലേയും 10-ാം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു  .............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
== ക്ലാസ്സ് പിടിഎ . ==
വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ക്ലാസ്സ് പിടിഎ കൾ കൂടുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നു .മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വ്യക്തിപരമായ പഠന കാര്യങ്ങളെക്കുറിച്ച് പ്രത്യേകം അദ്ധ്യാപകരുമായി സംസാരിക്കുന്നതിനും വേണ്ട മാർഗനിർദേശം ലഭിക്കുന്നതിനും ഇതുവഴി സഹായകരമാകുന്നു. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ക്ലാസ്സ്  പിടിഎ കൾ സഹായകരമാകുന്നു...[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ളാസ്സ് പി.ടി.എ|കൂടുതൾ]]..
== വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു ==
കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല
തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.....[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B5%E0%B4%9C%E0%B4%AF%E0%B4%A4%E0%B5%87_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81. കൂടുതൽ]
==ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു ..==
അസംപ്ഷൻ ഹൈസ്കൂളിലും [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം] വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ...[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D കൂടുതൽ..]
== ഓണാഘോഷം. ==
ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .കോവിഡാനന്തര  വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്   വിവിധങ്ങളായ ആയിട്ടുള്ള ആയിട്ടുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു  പി ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓണപ്പൂക്കള് മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.പൂക്കളമത്സരം ,സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങി സ്പൂൺ റൈസ് ,ബിസ്ക്കറ്റ്കടി കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്ക് റേസ് ,മാവേലിമന്നൻ ,കസേരകളിൽ ,വടംവലി.അധ്യാപകരും അധ്യാപികമാരും പ്രത്യേക വേഷവിധാനത്തിൽ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത് അധ്യാപികമാർ സെറ്റ് സാരിയും അധ്യാപകർ വെളുത്ത മുണ്ടും ആണ്  ധരിച്ചത്  അധ്യാപകർ ചേർന്ന് വലിയ പൂക്കളം നിർമ്മിച്ചു .അധ്യാപകരും  ചേർന്ന് ഓണപാട്ട് പാടി . ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി........[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82#.E0.B4.93.E0.B4.A3.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82 കൂടുതൽ]

20:35, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

വിദ്യകിരണം ലാപ്ടോപ്

കാർഷികരംഗം

പരിസ്ഥിതി സൗഹൃദ വിദ്യാലയം

സ്കൂൾ ഡയറി

സ്കൂൾ ഡിസിപ്ലിൻ

റ‍ൂബി ജ‍ൂബിലി വർഷം

കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി

വാർഷികം

ജനുവരി 30. 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.

42-ാംസ്കൂൾ വാർഷികം

അസംപ്ഷൻ ഹൈസ്കൂളിൽ 42-ാംസ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. സ്‍കൂളും പരിസരവും മൊത്തമായി അലങ്കരിക്കുകയും സ്കൂൾ കെട്ടിടം  വൈദ്യുത ബൾബുകളാൽ ദീപാലാംഗൃതമാക്കുകയും ചെയ്തു.രാവിലെ 10.30 ന് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർസ്കൂൾ പതാക ഉയർത്തി .ആഘോഷ പരിപാടികൾ വൈകിട്ട് 10 മണി വരെ തുടർന്നു.

ജനുവരി 30.അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു.

മികവുത്സവം

അസംപ്ഷൻ ഹൈസ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. 42-ാംസ്കൂൾ വാർഷികം ആഘോഷികത്തോട് അനുബന്ധിച്ച് വിവിധമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇതോത്സവ പരിപാടിക്ക് സുൽത്താൻബത്തേരി AEO ശ്രീമതി ജോളിയമ്മ തോമസ് മുഖ്യാതിഥിയായിരുന്നു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ അബ്ബാസ് അലി സർ മികവുത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.  പി ടി എ. എം പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്.

ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാ മേളയിൽ, ഐടി, ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു.

മെഗാ തിരുവാതിര

നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര

കേരള  പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേശം ഉണ്ടാക്കി. വിദ്യാർത്ഥികൾ നാളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.

മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്

https://youtu.be/PxhbomE-oVA

https://www.youtube.com/watch?v=-Lq5r5s3Zok


ആഗസ്റ്റ് 15.സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി.പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശംനൽകി.ദേശഭക്തിഗാനാലാപനം,ഡിസ്പ്ലേ,തുടങ്ങിയവയുമുണ്ടായിരുന്നു.തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി . വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ. ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി.

2022-23

സ്‍ക‍ൂൾ പ്രവേശനോത്സവം

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയ‍ും ലേയും 10-ാം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു ..............ക‍ൂട‍ുതൽ വിവരങ്ങൾ

ക്ലാസ്സ് പിടിഎ .

വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ക്ലാസ്സ് പിടിഎ കൾ കൂടുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നു .മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വ്യക്തിപരമായ പഠന കാര്യങ്ങളെക്കുറിച്ച് പ്രത്യേകം അദ്ധ്യാപകരുമായി സംസാരിക്കുന്നതിനും വേണ്ട മാർഗനിർദേശം ലഭിക്കുന്നതിനും ഇതുവഴി സഹായകരമാകുന്നു. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ക്ലാസ്സ് പിടിഎ കൾ സഹായകരമാകുന്നു...കൂടുതൾ..

വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു

കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല

തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.....കൂടുതൽ

ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു ..

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ...കൂടുതൽ..

ഓണാഘോഷം.

ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .കോവിഡാനന്തര  വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്   വിവിധങ്ങളായ ആയിട്ടുള്ള ആയിട്ടുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു  പി ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓണപ്പൂക്കള് മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.പൂക്കളമത്സരം ,സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങി സ്പൂൺ റൈസ് ,ബിസ്ക്കറ്റ്കടി കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്ക് റേസ് ,മാവേലിമന്നൻ ,കസേരകളിൽ ,വടംവലി.അധ്യാപകരും അധ്യാപികമാരും പ്രത്യേക വേഷവിധാനത്തിൽ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത് അധ്യാപികമാർ സെറ്റ് സാരിയും അധ്യാപകർ വെളുത്ത മുണ്ടും ആണ്  ധരിച്ചത്  അധ്യാപകർ ചേർന്ന് വലിയ പൂക്കളം നിർമ്മിച്ചു .അധ്യാപകരും  ചേർന്ന് ഓണപാട്ട് പാടി . ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി........കൂടുതൽ