ഉള്ളടക്കത്തിലേക്ക് പോവുക

"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School13665 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''വിദ്യാരംഗം കലാസാഹിത്യവേദി'''
{{PSchoolFrame/Pages}}
{{Yearframe/Header}}
'''വിദ്യാരംഗം കലാസാഹിത്യവേദി'''

വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്.

വരി 11: വരി 13:
ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും  സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ  കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു.
ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും  സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ  കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു.

ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി  ഊന്നൽ നൽകിവരുന്നു.
ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി  ഊന്നൽ നൽകിവരുന്നു.<gallery>
 
പ്രമാണം:13665vidya3.jpeg
==== '''സുരീലി ഹിന്ദി''' ====
പ്രമാണം:13665vidya.jpeg
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു
പ്രമാണം:13665vidya4.jpeg
 
</gallery>
അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന  പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

12:07, 30 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്.

ജൂൺ മാസം തന്നെ വായനദിനം, വായനവാരാചരണം, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കൽ എന്നീ പ്രവർത്തനങ്ങൾ  സാഹിത്യവേദി ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു.

ഈ  വർഷം  വായനവാരാചാരണം  വൈവിധ്യമാർന്ന  പരിപാടികളോടെ  നടപ്പിലാക്കി. എൽ. പി, യു. പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു.

വായനവാരത്തോടനുബന്ധിച്ചു ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കഥകഥനം,എൽ. പി, യു. പി വിഭാഗം കുട്ടികൾക്ക് സാഹിത്യക്വിസ്, പോസ്റ്റർ നിർമാണം, വീട്ടിൽ ഒരു വായനമൂല, വായനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യകാരന്മാരുടെ ചിത്രശേഖരണം.. ആൽബം  നിർമ്മിക്കൽ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി.