"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''വിദ്യാരംഗം കലാസാഹിത്യവേദി''' | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | ||
| വരി 11: | വരി 13: | ||
ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു. | ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു. | ||
ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു. | ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി ഊന്നൽ നൽകിവരുന്നു.<gallery> | ||
പ്രമാണം:13665vidya3.jpeg | |||
പ്രമാണം:13665vidya.jpeg | |||
പ്രമാണം:13665vidya4.jpeg | |||
</gallery> | |||