"ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
|||
വരി 2: | വരി 2: | ||
=== ചരിത്രം === | === ചരിത്രം === | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താളുക്കിലെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് മാങ്ങാട്. കാടും കുന്നുകളും പാടങ്ങളും നിറഞ്ഞ ഈ കൊച്ചു ഗ്രാമം കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാന സംസ്ഥാന പാതക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിൽ മുമ്പ് 47 മനകൾ ഉണ്ടയിരുന്നു ." മനനാട്" എന്ന് ലോപിച് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങൾ ഇടപ്പഴകി നിൽക്കുന്ന ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്. | [[പ്രമാണം:1705679435196.jpg|ലഘുചിത്രം|300x300ബിന്ദു|മങ്ങാട് ഗ്രാമം]] | ||
തൃശൂർ ജില്ലയിലെ തലപ്പിള്ളി താളുക്കിലെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് മാങ്ങാട്. കാടും കുന്നുകളും പാടങ്ങളും നിറഞ്ഞ ഈ കൊച്ചു ഗ്രാമം കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാന സംസ്ഥാന പാതക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിൽ മുമ്പ് 47 മനകൾ ഉണ്ടയിരുന്നു ." മനനാട്" എന്ന് ലോപിച് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങൾ ഇടപ്പഴകി നിൽക്കുന്ന ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്. | |||
[[പ്രമാണം:1705679435186.jpg|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റ് ഓഫീസും പഞ്ചായത്ത് ഓഫീസും]] | |||
=== പൊതു സ്ഥാപനങ്ങൾ === | === പൊതു സ്ഥാപനങ്ങൾ === | ||
* പഞ്ചായത്ത് ഓഫീസ് | |||
* സർവീസ് സഹകരണ ബാങ്ക് (എരുമപ്പെട്ടി) | |||
* പോസ്റ്റ് ഓഫീസ് | |||
=== ആരാധനാലയങ്ങൾ === | |||
** [[പ്രമാണം:24622-st.george church mangad.jpg|ലഘുചിത്രം|238x238ബിന്ദു|സെന്റ് ജോർജ് പള്ളി]]സെന്റ് ജോർജ് പള്ളി കിഴക്ക് മങ്ങാട് | |||
** മങ്ങാട് ജുമാമസ്ജിദ് | |||
** അയ്യപ്പൻ ഭഗവതി ക്ഷേത്രം [[പ്രമാണം:24622-school.jpg|ലഘുചിത്രം|ആർസിസി എൽപിഎസ് ഈസ്റ്റ് മങ്ങാട്]]<br /> | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ആർസിസി എൽപിഎസ് ഈസ്റ്റ് മങ്ങാട് |
09:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മങ്ങാട്
ചരിത്രം
തൃശൂർ ജില്ലയിലെ തലപ്പിള്ളി താളുക്കിലെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് മാങ്ങാട്. കാടും കുന്നുകളും പാടങ്ങളും നിറഞ്ഞ ഈ കൊച്ചു ഗ്രാമം കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാന സംസ്ഥാന പാതക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിൽ മുമ്പ് 47 മനകൾ ഉണ്ടയിരുന്നു ." മനനാട്" എന്ന് ലോപിച് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങൾ ഇടപ്പഴകി നിൽക്കുന്ന ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്.
പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- സർവീസ് സഹകരണ ബാങ്ക് (എരുമപ്പെട്ടി)
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- സെന്റ് ജോർജ് പള്ളി കിഴക്ക് മങ്ങാട്
- മങ്ങാട് ജുമാമസ്ജിദ്
- അയ്യപ്പൻ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ആർസിസി എൽപിഎസ് ഈസ്റ്റ് മങ്ങാട്