ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം
മങ്ങാട്
ചരിത്രം
![](/images/thumb/2/2a/1705679435196.jpg/300px-1705679435196.jpg)
തൃശൂർ ജില്ലയിലെ തലപ്പിള്ളി താളുക്കിലെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് മാങ്ങാട്. കാടും കുന്നുകളും പാടങ്ങളും നിറഞ്ഞ ഈ കൊച്ചു ഗ്രാമം കുന്നംകുളം -വടക്കാഞ്ചേരി സംസ്‌ഥാന സംസ്ഥാന പാതക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിൽ മുമ്പ് 47 മനകൾ ഉണ്ടയിരുന്നു ." മനനാട്" എന്ന് ലോപിച് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്‌ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്‌കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങൾ ഇടപ്പഴകി നിൽക്കുന്ന ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്.
![](/images/thumb/a/a7/1705679435186.jpg/300px-1705679435186.jpg)
പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- സർവീസ് സഹകരണ ബാങ്ക് (എരുമപ്പെട്ടി)
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ആർസിസി എൽപിഎസ് ഈസ്റ്റ് മങ്ങാട്