തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഈസ്റ്റ് മങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ .സി.സി.എൽ.പി.സ്കൂൾ ഈസ്റ്റ് മങ്ങാട്.

ചരിത്രം 1919 ൽ ആണ് മങ്ങാട്‌ സെയിന്റ് ജോർജ് പള്ളി സ്ഥാപിതമായത് . പള്ളിക്ക് ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

Mangad

കാടും മലകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മങ്ങാട്.ആ സ്ഥലത്തെ പഴയ വിദ്യാലയങ്ങളിലൊന്നാണിത്. നീണ്ട 104 വർഷമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കുന്നു Divya Jobin (സംവാദം) 22:18, 14 ജനുവരി 2024 (IST)Reply[മറുപടി]