"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഖണ്ഡിക ഉൾപ്പെടുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
<blockquote>[[പ്രമാണം:42548 schoolpic1.jpg|ലഘുചിത്രം| | <blockquote>[[പ്രമാണം:42548 schoolpic1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | ||
== വിവിധ സ്ക്കൂൾതല പ്രവർത്തനങ്ങൾ == | == വിവിധ സ്ക്കൂൾതല പ്രവർത്തനങ്ങൾ == | ||
19:54, 14 ജനുവരി 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 | 2026-27 |
സ്വാതന്ത്ര്യദിനാഘോഷം വിവിധ സ്ക്കൂൾതല പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനം, പ്രാദേശിക ചരിത്രരചന എന്നീ കാര്യപരിപാടികൾ സംഘടിപ്പിച്ചു.
| ഇംഗ്ലീഷ് ഫെസ്റ്റ് 2022 |
ശാസ്ത്രദിനം 2022 |
സെൽഫ് ഡിഫൻസ് പരിശീലനം |
നേത്രപരിശോധന ക്യാമ്പ് |
|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
- എയ്റോബിക്സ്
| എയ്റോബിക്സ് പരിശീലനം |
|---|
- നൃത്തപരിശീലനം
- സംഗീതപരിശീലനം
- പ്രവൃത്തി പരിചയപരിശീലനം
- മധുരം മലയാളം
- ഈസി ഇംഗ്ലീഷ്
- സംസ്കൃതം സിനിമ
- കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.
- യോഗപരിശീലനം
- കരാട്ടേ പരിശീലനം
| കരാട്ടേ പരിശീലനം |
|---|
- തെരുവ് നാടകം






