"കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:

പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം  22/12/2021 - ഗണിത ക്വിസ്

<gallery mode="packed">
<gallery mode="packed-hover">
പ്രമാണം:14459.maths7.jpg
പ്രമാണം:14459.maths7.jpg
പ്രമാണം:14459.maths6.jpg
പ്രമാണം:14459.maths6.jpg
വരി 32: വരി 32:
പ്രമാണം:14459.maths8.jpg
പ്രമാണം:14459.maths8.jpg
</gallery>
</gallery>
===സയൻഷ്യ ദ്വിദിന കേമ്പ്===
===സയൻഷ്യ ദ്വിദിന കേമ്പ്===
കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദ്യ.ടി നന്ദിയും പറഞ്ഞു.

14:49, 5 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ  അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA

ഗണിതോത്സവം 2021

ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം 22/12/2021 - ഗണിത ക്വിസ്

സയൻഷ്യ ദ്വിദിന കേമ്പ്

കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദ്യ.ടി നന്ദിയും പറഞ്ഞു.

ഐടി ഫെസ്റ്റ്

കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു