"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
|[[പ്രമാണം:SSK2022-23-stage-5.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന [https://ml.wikipedia.org/wiki/Vaikom_Muhammad_Basher വൈക്കം മുഹമ്മദ് ബഷീർ] തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് [https://ml.wikipedia.org/wiki/Beypore ബേപ്പൂരിലായിരുന്നു].  '''ബേപ്പൂർ സുൽത്താൻ''' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെ ബേപ്പൂരിനെ അനശ്വരമാക്കി

|6||'''തിരുനെല്ലൂർകരുണാകരൻ സ്മൃതി'''

'''വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._P._Muhammad എൻ. പി മുഹമ്മദിന്റെ] [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) എണ്ണപ്പാടം] എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശമാണ് '''നാരകപുരം'''
|6||'''തിരുനെല്ലൂർകരുണാകരൻ സ്മൃതി'''

'''[[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം|വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം]]'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._P._Muhammad എൻ. പി മുഹമ്മദിന്റെ] [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) എണ്ണപ്പാടം] എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശമാണ് '''നാരകപുരം'''

|7||'''കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി'''

ക്രിസ്തുരാജ്  '''എച്ച്.എസ്സ്.  ഓഡിറ്റോറിയം'''||{{#multimaps:11.253767, 75.773446|zoom=14}}
|7||'''കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി'''

[[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം|ക്രിസ്തുരാജ്  '''എച്ച്.എസ്സ്.  ഓഡിറ്റോറിയം''']]||{{#multimaps:11.253767, 75.773446|zoom=14}}
|[[പ്രമാണം:SSK2022-23-stage-7.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ [https://ml.wikipedia.org/wiki/Sethu സേതു]വിന്റെ [https://ml.wikipedia.org/wiki/പാണ്ഡവപുരം_(നോവൽ) പാണ്ഡവപുരം] എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം.

|8||'''വി. സാംബശിവൻ സ്മൃതി'''

'''ക്രിസ്തുരാജ്  എച്ച്.എസ്സ്.എസ്സ്.  ഓഡിറ്റോറിയം'''||{{#multimaps:11.239271, 75.775967 |zoom=14}}
|8||'''വി. സാംബശിവൻ സ്മൃതി'''

'''[[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം|ക്രിസ്തുരാജ്  എച്ച്.എസ്സ്.എസ്സ്.  ഓഡിറ്റോറിയം]]'''||{{#multimaps:11.239271, 75.775967 |zoom=14}}
|[[പ്രമാണം:SSK2022-23-stage-8.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
|[[പ്രമാണം:SSK2022-23-stage-8.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[https://ml.wikipedia.org/wiki/U.A.Khader യു എ ഖാദറിന്റെ] 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. യു എ ഖാദറിന്റെ [https://ml.wikipedia.org/wiki/തൃക്കോട്ടൂർ_പെരുമ തൃക്കോട്ടൂർ പെരുമ] എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

|9|| ചവറ പാറുക്കുട്ടി സ്മൃതി

'''ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം'''||{{#multimaps:11.239271, 75.775967 |zoom=14}}
|9|| ചവറ പാറുക്കുട്ടി സ്മൃതി

'''[[ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം|ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം]]'''||{{#multimaps:11.239271, 75.775967 |zoom=14}}
|[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thikkodiyan തിക്കോടിയൻ] എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%81_%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%A8%E0%B4%9F%E0%B5%BB അരങ്ങുകാണാത്ത നടൻ] എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്.

വരി 34: വരി 34:
|[[പ്രമാണം:SSK2022-23-stage-10.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കോഴിക്കോട് ജില്ലയിലെ [https://ml.wikipedia.org/wiki/Changaroth_Grama_Panchayath ചങ്ങരോത്ത്] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Palery പാലേരി]. പാലേരി സ്വദേശികൂടിയായ [https://ml.wikipedia.org/wiki/T._P._Rajeevan ടി.പി രാജീവൻ] എഴുതിയ '''പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ''' എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ [https://ml.wikipedia.org/wiki/Palerimanikyam ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.]

|11||'''പി. ബാലചന്ദ്രൻ സ്മൃതി'''
--'''കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, കടപ്പാക്കട'''☃☃||{{#multimaps:11.245784, 75.788889|zoom=14}}
|11||'''പി. ബാലചന്ദ്രൻ സ്മൃതി'''
--'''[[കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ|കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ]]'''||{{#multimaps:11.245784, 75.788889|zoom=14}}
|[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Kovilan കോവിലൻ] (വി.വി. അയ്യപ്പൻ) എഴുതിയ '''തട്ടകം''' എന്ന നോവലിലാണ് '''മുപ്പിലശ്ശേരി''' ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.

വരി 41: വരി 41:
|[[പ്രമാണം:SSK2022-23-stage-12.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thrissur_district തൃശ്ശൂർ ജില്ലയിലെ] ഒരു ഗ്രാമമാണ് '''[https://ml.wikipedia.org/wiki/Punnayurkulam പുന്നയൂർക്കുളം]'''. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ [https://ml.wikipedia.org/wiki/Nalappat_Narayanamenon നാലപ്പാട്ട് നാരായണമേനോനും] മരുമകൾ [https://ml.wikipedia.org/wiki/Balamani_Amma ബാലാമണിയമ്മയും] അവരുടെ മകൾ [https://ml.wikipedia.org/wiki/Kamala_Surayya മാധവിക്കുട്ടി(കമലാ സുറയ്യ)യും] ജനിച്ച നാലപ്പാട്ട് തറവാട് പുന്നയൂർകുളത്താണ്. മാധവിക്കുട്ടിയുടെ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%B2_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%95%E0%B5%BE '''ബാല്യകാലസ്മരണകൾ'''], '''നീർമാതളം പൂത്തകാലം''' തുടങ്ങിയ കൃതികളിൽ പുന്നയൂർകുളം നിറഞ്ഞുനിൽക്കുന്നു.

|13|| '''അച്ചാണി രവി സ്മൃതി'''
--'''ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം'''☃☃||{{#multimaps:11.267797, 75.784931|zoom=14}}
|13|| '''അച്ചാണി രവി സ്മൃതി'''
--'''[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം]'''||{{#multimaps:11.267797, 75.784931|zoom=14}}
|[[പ്രമാണം:SSK2022-25-stage-13.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മഹാകവി [https://ml.wikipedia.org/wiki/കാളിദാസൻ കാളിദാസന്റെ] ജന്മദേശമാണ് [https://ml.wikipedia.org/wiki/Ujjain ഉജ്ജയിനി] എന്ന് കരുതപ്പെടുന്നു. [https://ml.wikipedia.org/wiki/Madhya_Pradesh മധ്യപ്രദേശിലെ] ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ '''ഉജ്ജയിനി''' എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് [https://ml.wikipedia.org/wiki/O._N._V._Kurup ഒ എൻ വി കുറുപ്പ്.]

|14|| '''ജി. ദേവരാജൻ സ്മൃതി'''
--'''സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം'''☃ ☃||{{#multimaps:11.255207, 75.796304|zoom=14}}
|14|| '''ജി. ദേവരാജൻ സ്മൃതി'''
--'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:11.255207, 75.796304|zoom=14}}
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Thirunelly_Gramapanchayat തിരുനെല്ലി].    ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി [https://ml.wikipedia.org/wiki/P._Valsala പി. വത്സല] എഴുതിയ നോവലുകളാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) നെല്ല്], കൂമൻകൊല്ലി, ആഗ്നേയം എന്നിവ.  നെല്ല്  [https://ml.wikipedia.org/wiki/Nellu_(film) ഒരു ചലച്ചിത്രമായി] 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

|15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം'''||{{#multimaps:9.909130, 76.279805|zoom=14}}
|15|| '''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''||{{#multimaps:9.909130, 76.279805|zoom=14}}
|[[പ്രമാണം:SSK2022-23-stage-15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
|[[പ്രമാണം:SSK2022-23-stage-15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ [https://ml.wikipedia.org/wiki/Mahe '''മയ്യഴി''']]
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ [https://ml.wikipedia.org/wiki/Mahe '''മയ്യഴി''']]
(മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ [https://ml.wikipedia.org/wiki/M._Mukundan '''എം മുകുന്ദന്റെ'''] [https://ml.wikipedia.org/wiki/Mayyazhippuzhayude_Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ] എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്.

|16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''☃☃||{{#multimaps:11.286731, 75.780502|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന '''തക്ഷൻകുന്ന്'''. [https://ml.wikipedia.org/wiki/U.K._Kumaran യു.കെ കുമാരന്റെ] [https://ml.wikipedia.org/wiki/Thakshankunnu_swarupam തക്ഷൻകുന്ന് സ്വരൂപം] എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്.  [https://ml.wikipedia.org/wiki/K._Kelappan '''കേളപ്പജി'''യുടെ] ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

|16|| '''കാക്കനാടൻ സ്മൃതി'''
--'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''||{{#multimaps:11.286731, 75.780502|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന '''തക്ഷൻകുന്ന്'''. [https://ml.wikipedia.org/wiki/U.K._Kumaran യു.കെ കുമാരന്റെ] [https://ml.wikipedia.org/wiki/Thakshankunnu_swarupam തക്ഷൻകുന്ന് സ്വരൂപം] എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്.  [https://ml.wikipedia.org/wiki/K._Kelappan '''കേളപ്പജി'''യുടെ] ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

17:49, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നമ്പർ വേദിയുടെ പേരും സ്ഥലവും ഭൂപടം ഫോട്ടോ
1 ഒ.എൻ.വി. സ്മൃതി

ആശ്രാമം മൈതാനം (പ്രധാന വേദി)
zoom=18}}
കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു ആശ്രാമം മൈതാനം. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. കൊല്ലം വിമാനത്താവളം ഇതിനുള്ളിലാണു പ്രവർത്തിച്ചുവന്നത്. കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ആശ്രാമം മൈതാനമാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലവും ഇവിടുണ്ട്. നാഷണൽ ഹോക്കി സ്റ്റേഡിയവും മൈതാനത്തിൻ്റെ സമീപത്തുണ്ട്!
2 ഒ. മാധവൻ സ്മൃതി

സോപാനം ഓഡിറ്റോറിയം
zoom=14}}
നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദിന്റെ പ്രമുഖ നാടകമാണ് ഇത് ഭുമിയാണ് . 1953 - ൽ അദ്ദേഹം രചിച്ച ഈ നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്.
3 ഭരത് മുരളി സ്മൃതി
--സി. എസ്. ഐ. കൺവെൻഷൻ സെന്റർ☃☃
zoom=14}}
എം.ടി വാസുദേവൻ നായരുടെ ജന്മസ്ഥലമാണ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ എന്ന ഗ്രാമം. എം.ടിയുടെ ആത്മകഥാസ്പർശമുള്ള നാലുകെട്ട്, കാലം തുടങ്ങിയ നോവലുകളിലും ധാരാളം ചെറുകഥകളിലും കൂടല്ലൂരും പരിസരവും വിശദമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
4 ജയൻ സ്മൃതി
--സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ☃☃
zoom=14}}
പാലക്കാട് ജില്ലയിലെ പെരുവെമ്പിന് അടുത്തുള്ള സ്ഥാലമാണ് തസ്രാക്ക്.   ഒ.വി വിജയൻ ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ഖസാക്കിന്റെ ഇതിഹാസം എഴുതിയത് എന്ന് കരുതപ്പെടുന്നു.
5 ലളിതാംബിക അന്തർജ്ജനം സ്മൃതി

എസ് ആർ. ഓഡിറ്റോറിയം
zoom=14}}
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് ബേപ്പൂരിലായിരുന്നുബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെ ബേപ്പൂരിനെ അനശ്വരമാക്കി
6 തിരുനെല്ലൂർകരുണാകരൻ സ്മൃതി

വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം
zoom=14}}
എൻ. പി മുഹമ്മദിന്റെ എണ്ണപ്പാടം എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശമാണ് നാരകപുരം
7 കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി

ക്രിസ്തുരാജ് എച്ച്.എസ്സ്. ഓഡിറ്റോറിയം
zoom=14}}
നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം.
8 വി. സാംബശിവൻ സ്മൃതി

ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം
zoom=14}}

യു എ ഖാദറിന്റെ 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

9 ചവറ പാറുക്കുട്ടി സ്മൃതി

ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം
zoom=14}}
തിക്കോടിയൻ എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. അരങ്ങുകാണാത്ത നടൻ എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്.
10 തേവർതോട്ടം സുകുമാരൻ സ്മൃതി

കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
zoom=14}}
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പാലേരി. പാലേരി സ്വദേശികൂടിയായ ടി.പി രാജീവൻ എഴുതിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.
11 പി. ബാലചന്ദ്രൻ സ്മൃതി
--കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ
zoom=14}}
കോവിലൻ (വി.വി. അയ്യപ്പൻ) എഴുതിയ തട്ടകം എന്ന നോവലിലാണ് മുപ്പിലശ്ശേരി ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
12 അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി

ജവഹർ ബാലഭവൻ, കടപ്പാക്കട
zoom=14}}
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് നാരായണമേനോനും മരുമകൾ ബാലാമണിയമ്മയും അവരുടെ മകൾ മാധവിക്കുട്ടി(കമലാ സുറയ്യ)യും ജനിച്ച നാലപ്പാട്ട് തറവാട് പുന്നയൂർകുളത്താണ്. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ, നീർമാതളം പൂത്തകാലം തുടങ്ങിയ കൃതികളിൽ പുന്നയൂർകുളം നിറഞ്ഞുനിൽക്കുന്നു.
13 അച്ചാണി രവി സ്മൃതി
--ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം
zoom=14}}

മഹാകവി കാളിദാസന്റെ ജന്മദേശമാണ് ഉജ്ജയിനി എന്ന് കരുതപ്പെടുന്നു. മധ്യപ്രദേശിലെ ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ ഉജ്ജയിനി എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് ഒ എൻ വി കുറുപ്പ്.

14 ജി. ദേവരാജൻ സ്മൃതി
--സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം
zoom=14}}
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുനെല്ലി. ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി പി. വത്സല എഴുതിയ നോവലുകളാണ് നെല്ല്, കൂമൻകൊല്ലി, ആഗ്നേയം എന്നിവ. നെല്ല് ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
15 രവീന്ദ്രൻ മാസ്റ്റർ സ്മൃതി

സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം
zoom=14}}

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി] (മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്.

16 കാക്കനാടൻ സ്മൃതി
--കർമ്മലറാണി ട്രെയിനിംഗ് കോളേജ്
zoom=14}}

കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന തക്ഷൻകുന്ന്. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്. കേളപ്പജിയുടെ ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

17 ഗീഥാ സലാം സ്മൃതി

സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം
zoom=14}}

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അവിടനല്ലൂർ. മലയാളത്തിലെ പ്രമുഖകവി എൻ. എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ.

18 ഡി. വിനയചന്ദ്രൻ സ്മൃതി

സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം
zoom=14}} മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള നോവലിസ്റ്റാണ് നാരായൻ . പ്രകൃതിയുമായി മല്ലിട്ടുജീവിക്കുന്ന ഊരാളിമാരുടെയും മുതുവാൻമാരുടെയും ജീവിതത്തെ വരച്ചുകാട്ടുകയാണ് അദ്ദേഹം ഊരാളിക്കുടി എന്ന നോവലിലൂടെ.
19 ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി

ബാലികാമറിയം എൽ.പി.എസ്, കൊല്ലം.
zoom=14}}
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കക്കട്ടിൽ, പ്രശസ്ത എഴുത്തുകാരൻ അക്ബർ കക്കട്ടിലിന്റെ സ്വദേശമാണ്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് അദ്ദേഹം കക്കട്ടിലിനെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തി.
20 കൊല്ലം ശരത് സ്മൃതി
--കർബല ഗ്രൗണ്ട്
zoom=14}}
ബുദ്ധമതത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ല. ബോധോദയത്തിനുശേഷം ശ്രീബുദ്ധന്റെ പ്രധാന പ്രവർത്തനകേന്ദ്രം ഇതായിരുന്നു. ബുദ്ധമതാശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന കുമാരനാശാൻ,
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ

എന്നുതുടങ്ങുന്ന ചണ്ഡാലഭിക്ഷുകിയിലൂടെ ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു.

21 കുണ്ടറ ജോണി സ്മൃതി

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട
zoom=14}}

മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർ ഖജുരാഹോ എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

22 കെ.പി. അപ്പൻ സ്മൃതി

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട
zoom=14}}
സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്ന നോവലിലെ കഥാപശ്ചാത്തലമാണ് തച്ചനക്കര എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്.
23 പന്മന രാമചന്ദ്രൻ നായർ സ്മൃതി

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട
zoom=14}}
എൻ എസ് മാധവന്റെ ആദ്യ നോവലാണ് ലന്തൻബത്തേരിയിലെ ലുത്തിനിയകൾ.  കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ ലന്തൻ ബത്തേരിയാണ് നോവലിന്റെ പശ്ചാത്തലം. 1951 മുതൽ  1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും  ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്.
24 ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട
zoom=14}}

വയനാടൻ ഗോത്രജീവിതമാണ് കെ.ജെ ബേബി എഴുതിയ മാവേലിമന്റം എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Vijayanrajapuram/SSK2023kollam&oldid=2034873" എന്ന താളിൽനിന്ന് ശേഖരിച്ചത്