"പനക്കാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പനക്കാട്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13720
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64457007
|യുഡൈസ് കോഡ്=32021000431
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=പനക്കാട്
|പോസ്റ്റോഫീസ്=കരിമ്പം
|പിൻ കോഡ്=670142
|സ്കൂൾ ഫോൺ=0460 2224265
|സ്കൂൾ ഇമെയിൽ=hmpanakkadglp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുമാത്തൂർ,,പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശലത മുണ്ടയാട്ട്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=santhosh c
|എം.പി.ടി.എ. പ്രസിഡണ്ട്= sulikha
|സ്കൂൾ ചിത്രം=13720.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
==ചരിത്രം==
| സ്ഥലപ്പേര് = കരിമ്പം
  1955ൽ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേൻ അപ്പയുടെ പീടികമുറിയിൽ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോൾ ശ്രീ.കാങ്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർമ്മിച്ചു നൽകിയ ഷെഡിലേക്കു മാറ്റി. 1984ൽ ശ്രീ.സി.പി. ഗോവിന്ദൻ നമ്പ്യാർ എം എൽ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയിൽ അപ്പക്കുട്ടി സൗജന്യമായി നൽകിയ 58 സെന്റ് സ്ഥലത്ത് 1984ൽ കെട്ടിടം പണി പൂർത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.തളിപ്പറമ്പ-ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലെയായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലാണ് ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂർ ക്ളസ്റ്റർ റിസോഴ്സ് സെന്റരും ഇവിടെ പ്രവർത്തിക്കുന്നു.
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്=13720
| സ്ഥാപിതവര്‍ഷം= 
| സ്കൂള്‍ വിലാസം=പനക്കാട്,  കരിമ്പം
| പിന്‍ കോഡ്= 670142
| സ്കൂള്‍ ഫോണ്‍=04602224265 
| സ്കൂള്‍ ഇമെയില്‍= hmpanakkadglp@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 119
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍= ബാലകൃഷ്ണന്‍ എം          
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==  
9ക്ളാസ്സുമുറികൾ, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റർ, സ്മാർട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശുചിമുറികൾ, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂൾ ബസ്സ്, ഇന്റർനെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു. പ്രവർത്തിപരിചയ മേളയിൽ 2023-24 വർഷം റണ്ണേഴ്സ് അപ് ആയി <gallery>
പ്രമാണം:13720 -1.jpg|വിഷരഹിത പച്ചക്കറിത്തോട്ടം
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==  
ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു.
                          എസ് എം സി ചെയർമാൻ - ശ്രീ.പി.സന്തോഷ് കുമാർ, വൈസ് ചെയർമാൻ - ശ്രീ .ധനേഷ്                                    മദർ പി ടി എ പ്രസിഡണ്ട് - ശ്രീമതി സുലൈഖ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==            
പ്രധാനാധ്യാപകർ                                                                                               
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable"
|+
!എന്നു മുതൽ
!എന്നു വരെ
!പേര്
|-
|1955
|1958
|ശ്രീ .എം കെ കോരൻ മാസ്റ്റർ
|-
|1958
|1985
|ശ്രീ .പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
|-
|1985
|1990
|ശ്രീ . പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
|-
|1990
|1992
|ശ്രീമതി.എ.ശ്രീമതി ടീച്ചർ     
|-
|1992
|1994
|ശ്രീമതി.ടി.ലീല ടീച്ചർ             
|-
|1994
|2011
|ശ്രീ.വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ 
|-
|2011
|2015
|ശ്രീ.എം.ബാലകൃഷ്ണൻ മാസ്റ്റർ
|-
|2015
|2019
|ശ്രീമതി . ശ്രീമതി കെഎം ശോഭന ടീച്ചർ
|-
|2019
|2021
|ശ്രീ .അബ്ദുൽ സലാം മാസ്റ്റർ
|-
|2021
|
|ശ്രീമതി എം ആശാലത ടീച്ചർ
|}
                         
 
 
 
 
 
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  


==വഴികാട്ടി==
==വഴികാട്ടി==
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന  പാതയോരത്ത് തളിപ്പറമ്പിൽ നിന്നും 4 കിലോമീറ്റർ ദൂരപരിധിയിൽ കരിമ്പം പനക്കാട്‌ സ്ഥിതി ചെയ്യുന്നു
{{#multimaps:12.04697,75.39288 | width=800px | zoom=17}}
12.040535183338587, 75.39440908465804<!--visbot  verified-chils->-->

15:22, 29 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പനക്കാട് എൽ പി സ്കൂൾ
വിലാസം
പനക്കാട്

പനക്കാട്
,
കരിമ്പം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0460 2224265
ഇമെയിൽhmpanakkadglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13720 (സമേതം)
യുഡൈസ് കോഡ്32021000431
വിക്കിഡാറ്റQ64457007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുമാത്തൂർ,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ77
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശലത മുണ്ടയാട്ട്
പി.ടി.എ. പ്രസിഡണ്ട്santhosh c
എം.പി.ടി.എ. പ്രസിഡണ്ട്sulikha
അവസാനം തിരുത്തിയത്
29-12-2023Glps13720


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  1955ൽ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേൻ അപ്പയുടെ പീടികമുറിയിൽ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോൾ ശ്രീ.കാങ്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർമ്മിച്ചു നൽകിയ ഷെഡിലേക്കു മാറ്റി. 1984ൽ ശ്രീ.സി.പി. ഗോവിന്ദൻ നമ്പ്യാർ എം എൽ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയിൽ അപ്പക്കുട്ടി സൗജന്യമായി നൽകിയ 58 സെന്റ് സ്ഥലത്ത് 1984ൽ കെട്ടിടം പണി പൂർത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.തളിപ്പറമ്പ-ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലെയായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലാണ് ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂർ ക്ളസ്റ്റർ റിസോഴ്സ് സെന്റരും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

9ക്ളാസ്സുമുറികൾ, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റർ, സ്മാർട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശുചിമുറികൾ, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂൾ ബസ്സ്, ഇന്റർനെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു. പ്രവർത്തിപരിചയ മേളയിൽ 2023-24 വർഷം റണ്ണേഴ്സ് അപ് ആയി

മാനേജ്‌മെന്റ്

ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു.

                         എസ് എം സി ചെയർമാൻ - ശ്രീ.പി.സന്തോഷ് കുമാർ, വൈസ് ചെയർമാൻ - ശ്രീ .ധനേഷ്                                     മദർ പി ടി എ പ്രസിഡണ്ട് - ശ്രീമതി സുലൈഖ

മുൻസാരഥികൾ

പ്രധാനാധ്യാപകർ

എന്നു മുതൽ എന്നു വരെ പേര്
1955 1958 ശ്രീ .എം കെ കോരൻ മാസ്റ്റർ
1958 1985 ശ്രീ .പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
1985 1990 ശ്രീ . പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
1990 1992 ശ്രീമതി.എ.ശ്രീമതി ടീച്ചർ
1992 1994 ശ്രീമതി.ടി.ലീല ടീച്ചർ
1994 2011 ശ്രീ.വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ
2011 2015 ശ്രീ.എം.ബാലകൃഷ്ണൻ മാസ്റ്റർ
2015 2019 ശ്രീമതി . ശ്രീമതി കെഎം ശോഭന ടീച്ചർ
2019 2021 ശ്രീ .അബ്ദുൽ സലാം മാസ്റ്റർ
2021 ശ്രീമതി എം ആശാലത ടീച്ചർ





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന  പാതയോരത്ത് തളിപ്പറമ്പിൽ നിന്നും 4 കിലോമീറ്റർ ദൂരപരിധിയിൽ കരിമ്പം പനക്കാട്‌ സ്ഥിതി ചെയ്യുന്നു


{{#multimaps:12.04697,75.39288 | width=800px | zoom=17}} 12.040535183338587, 75.39440908465804

"https://schoolwiki.in/index.php?title=പനക്കാട്_എൽ_പി_സ്കൂൾ&oldid=2032503" എന്ന താളിൽനിന്ന് ശേഖരിച്ചത്