"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
[[പ്രമാണം:26038 school wikilogo.jpg|നടുവിൽ|ചട്ടരഹിതം|719x719ബിന്ദു]] | [[പ്രമാണം:26038 school wikilogo.jpg|നടുവിൽ|ചട്ടരഹിതം|719x719ബിന്ദു]] | ||
11:43, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
26038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26038 |
യൂണിറ്റ് നമ്പർ | LK/26038/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ലീഡർ | ഷിസ്നാ സാജൻ |
ഡെപ്യൂട്ടി ലീഡർ | നന്ദ വി കുമാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ജിനി ജോസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ ലൗലി പി കെ |
അവസാനം തിരുത്തിയത് | |
19-12-2023 | 26038 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 13344 | നന്ദ വി കുമാർ | 9C | |
2 | 13052 | ജോസ്ന പി ജെ | 9A | |
3 | 13646 | അന്നാമോൾ ജോസഫ് | 9E | |
4 | 13180 | കീർത്തന പി പി | 9A | |
5 | 13044 | കൃഷ്ണപ്രഭ പി എസ് | 9A | |
6 | 12980 | ആഷ്ന എ ജെ | 9C | |
7 | 13627 | ദേവിക അനിൽകുമാർ | 9C | |
8 | 12948 | ഷിസ്ന സാജൻ | 9C | |
9 | 12932 | ജിനി നെൽസൻ | 9A | |
10 | 13632 | എയ്ഞ്ജൽ മരിയ | 9C | |
11 | 13648 | കാർത്തിക അനിൽകുമാർ | 9C | |
12 | 14008 | രേഷ്മ കെ ആർ | 9A | |
13 | 13981 | ദർശന കെ എസ് | 9C | |
14 | 13978 | അന്ന സി എ | 9C | |
15 | 13956 | ഇഷാ കെ ഹാരി | 9A | |
16 | 13463 | മേരി മിയോണ മാർട്ടിൻ | 9E | |
17 | 12937 | നൈസാ എസ് കബീർ | 9A | |
18 | 13952 | ദേവികാ രാജേഷ് | 9C | |
19 | 13038 | ലക്ഷ്മി കിഷോർ | 9C | |
20 | 13019 | റിനിമോൾ പി റിജോ | 9E | |
21 | 13030 | അപർണ യേശുദാസ് | 9A | |
22 | 13341 | നിസ്ന മനോജ് | 9A | |
23 | 13486 | സാക്ഷി കുമാരി | 9A | |
24 | 13960 | ശരണ്യ എം എസ് | 9D | |
25 | 13025 | അൽവീന റോസ് ബൈജു | 9A | |
26 | 13966 | അൽഫിയ ടോണി | 9E | |
27 | 13970 | ജിനി കെ ജെ | 9E | |
28 | 13012 | ചന്ദ്ര വി ആർ | 9D | |
29 | 13644 | മേരി ഹെൻസ ജോസഫ് | 9A | |
30 | 13758 | കൃഷ്ണാമൃത വി | 9C | |
31 | 13642 | റുമൈസ ഹസ്ന | 9C | |
32 | 14034 | ഹരിണി കീർത്തന ബി | 9D | |
33 | 13350 | അഞ്ജലി സി വി | 9C | |
34 | 13628 | ദീപ്തി തെരേസ് സെബാസ്റ്റ്യൻ | 9D | |
35 | 13785 | ഡയാന കെ സുനീഷ് | 9D | |
36 | 13790 | ഐശ്വര്യ ഉണ്ണി | 9C | |
37 | 13634 | പവിത്ര വിനോദ് | 9B | |
38 | 12970 | വർഷ മനോജ് | 9A | |
39 | 13048 | മീനാക്ഷി എൻ വി | 9D | |
40 | 13967 | അലീന ആൻ സക്കറിയ | 9C |
സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ
ഏകദിന സെമിനാർ 2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ വിദ്യാലയത്തിലെ 40 വിദ്യാർത്ഥികളും പങ്കെടുത്ത ഏക ദിന സെമിനാർ കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനത്തിൽ കൂടുതൽ അറിവ് പകർന്നു നൽകി.
ഡിജിറ്റൽ പൂക്കളം 2019
2019 സെപ്റ്റംബർ രണ്ടാം തിയ്യതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്ന ഡിജിറ്റൽ പൂക്കളമൽസരത്തിൽ 80 കുട്ടികളോളം പങ്കെടുത്തു. ഇങ്ക്സ്കേപ്പ്,ടക്സ് പെയിന്റ്,ജിമ്പ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളങ്ങൾ ഒരുക്കി.ഏറ്റവും മികച്ച മൂന്നു പൂക്കളങ്ങൾ തെരഞ്ഞടുത്ത് സമ്മാനങ്ങൾ നൽകി. സമ്മാനാർഹമായവ
ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം
സ്ക്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു.
അഭിരുചി പരീക്ഷ
2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി.
റെഗുലർ ക്ലാസ്സുകൾ
എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.