"തേറളായി മാപ്പിള എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|Theralayi Mopla A U P School}} | {{prettyurl|Theralayi Mopla A U P School}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=തേറളായി | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1941 | |സ്ഥാപിതവർഷം=1941 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തേറളായി | ||
|പോസ്റ്റോഫീസ്=കണ്ടക്കൈ | |പോസ്റ്റോഫീസ്=കണ്ടക്കൈ | ||
|പിൻ കോഡ്=670602 | |പിൻ കോഡ്=670602 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തളിപ്പറമ്പ നോർത്ത് | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങളായി | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങളായി,പഞ്ചായത്ത് | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം=ഇരിക്കൂർ | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |ബ്ലോക്ക് പഞ്ചായത്ത്= തളിപ്പറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=എൻ വി പുഷ്പലത | |പ്രധാന അദ്ധ്യാപിക=എൻ വി പുഷ്പലത | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഫാസില | |പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ് പി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാസില | |||
|സ്കൂൾ ചിത്രം=Theralayi mopila a u p school.jpg | |സ്കൂൾ ചിത്രം=Theralayi mopila a u p school.jpg | ||
|size=350px | |size=350px | ||
വരി 102: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി {{#multimaps: 12. | തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി | ||
{{#multimaps: 12.01823,75.43623 | width=800px | zoom=16 }} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 118: | വരി 120: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
16:24, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തേറളായി മാപ്പിള എ യു പി സ്കൂൾ | |
---|---|
വിലാസം | |
തേറളായി തേറളായി , കണ്ടക്കൈ പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0460 2260004 |
ഇമെയിൽ | tmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13734 (സമേതം) |
യുഡൈസ് കോഡ് | 32021001001 |
വിക്കിഡാറ്റ | Q64458034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി,പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ വി പുഷ്പലത |
പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില |
അവസാനം തിരുത്തിയത് | |
18-12-2023 | Mtnajma |
ചരിത്രം
വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. കൂടതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലയിലുള്ള കെട്ടിടത്തിൽ 8 ക്ലാസ്സ്റൂമുകളും ഒരു പ്രീ കെ ഇ ആർ കെട്ടിടവും കമ്പ്യൂട്ടർ ക്ലാസ് റൂം ,ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,സ്പോർട്സ് ക്ലബ്ബുകളും വിദ്യാരംഗം ,ലൈബ്രറി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണത്തിന്ആനുപാതികമായി മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട് .സ്കൂൾ ബസ് ,മൈക്ക് സെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി തോട്ടവും അതിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ കൊണ്ട് ഉച്ചഭക്ഷണം നല്ലരീതിയിൽ കൊടുക്കുകയും ചെയ്യുന്നുണ്ട് .വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .
കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .u s s സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി കൃഷി നടത്തിവരുന്നുണ്ട് .അതിൽ നിന്നും ലഭിക്കുന്ന ഉത്പന്നം ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ് , ശാസ്ത്ര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് കാർഷിക ക്ലബ് മാനേജ്മെന്റ്
മാനേജ്മന്റ് കമ്മിറ്റി നൂറുൽ ഹുദാ പള്ളി കമ്മിറ്റി
പ്രസിഡന്റ് ഹാഷിം കെ വി
ജെനെറൽ സെക്രട്ടറി നൗഷാദ് കെ
മാനേജർ മൂസാൻ കുട്ടി വി
പ്രധാനാധ്യാപിക എൻ വി പുഷ്പലത
മുസ്തഫ മാസ്റ്റർ
ഉണ്മാൻ മാസ്റ്റർ
കൃഷ്ണൻ മാസ്റ്റർ
പത്മനാഭൻ മാസ്റ്റർ
അസൈനാർ മൗലവി
പത്മിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി {{#multimaps: 12.01823,75.43623 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13734
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ