"ഗവ. എൽ പി സ്കൂൾ, പേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Dinesh T R (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
12:56, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏകദേശം 85 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.കാവ്, കുളം, ക്ഷേത്രം എന്നീ പരിപാവന സ്ഥലങ്ങളാലും സഹകരണസംഘം, ഹെൽത്ത്സെന്റർ, പോസ്റ്റോഫീസ് എന്നീ പൊതുസ്ഥാപനങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചെട്ടികുളങ്ങര പഞ്ചായത്തിൽ 4ആം വാർഡിൽ പേള എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഏക സർക്കാർ. വിദ്യാലയമാണിത്.1901ൽ സ്ഥാപിതമായി.
ഗവ. എൽ പി സ്കൂൾ, പേള | |
---|---|
വിലാസം | |
പേള പേള പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഇമെയിൽ | glpspela36201@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36201 (സമേതം) |
യുഡൈസ് കോഡ് | 32110700310 |
വിക്കിഡാറ്റ | Q87478817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.രാജേഷ്കുമാർ |
പി.ടി.എ. പ്രസിഡണ്ട് | MANU T |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന .കെ |
അവസാനം തിരുത്തിയത് | |
15-12-2023 | Dinesh T R |
ചരിത്രം
ചെട്ടികുളങ്ങര പഞ്ചായത്തിലെ 4 വാർഡിൽ പേള എന്ന സ്ഥലത്ത് സ്‌ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്.
1910ൽ രണ്ട് ഓല ഷെഡ്‌ഡിൽ തുടങ്ങിയ സ്കൂൾ 1967 ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.
85 സെന്റ് സ്ഥലത്ത് കരയോഗക്കാർ നിർമ്മിച്ച ഈ സ്കൂൾ സമുദായിക സാമ്പത്തിക വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകി .വായനശാലസ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു.
കാവ്, കുളം, ക്ഷേത്രം, എന്നി പരിപാവന സ്ഥലങ്ങളാലും സഹകരണസംഘം, ഹെൽത്ത് സെന്റർ, പോസ്‌റ്റോഫീസ് എന്നി പൊതു സ്ഥലങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്‌ഥിതി ചെയ്യുകയാണ് ഈ സരസ്വതി ക്ഷേത്രം. യശ്ശ ശരീരനായ ശ്രീ കുട്ടൻപിള്ള സർ, പരമേശ്വരന്പിള്ള സർ, ശ്രീ അയ്യപ്പൻനായർ സർ, എന്നിവരുടെ ശ്രമഫലമാണ് ഇന്ന് കാണുന്ന ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും തുടർന്നുപോരുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
85 സെന്റ് സ്ഥലത്ത് ഒറ്റക്കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളോട് കൂടിയാണ് സ്കൂൾ സ്ഥിച്ചെയ്യുന്നത്..
കഞ്ഞിപ്പുര ഉണ്ട്. ആണ് ക്കു ട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ് സ്വകാര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 . മുംതാസ്. എം
2 . അനുപം . എ
3 . ത്രേസ്സിയമ്മ സാമൂവൽ
4 . സരസ്വതി
5 . വന്ദന
6 . ശോഭ
നേട്ടങ്ങൾ
L S S പരീക്ഷയിൽ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 Rit. ജഡ്ജ് ശ്രീ . ഗോവിന്ദ പിള്ള
2 പ്രൊഫ . രാധാകൃഷ്ണപിള്ള.
3 പ്രൊഫ. സുകുമാരപിള്ള
4 റിട്ട്. മിൽമ ഡയറക്ടർ ശ്രീ ഉണ്ണികൃഷ്ണപിള്ള
വഴികാട്ടി
- തിരുവല്ല - കായംകുളം സംസ്ഥാന ഹൈവെയിൽ മാവേലിക്കരക്കും -കായംകുളത്തിനും ഇടയിലായി പനച്ചുമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് l km അകലെയായി കണ്ണമംഗലം സർവീസ് സഹകരണബാങ്കിനും പേള പോസ്‌റ്റോഫീസിനും അടുത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.239349350322176, 76.5141503517146|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36201
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ