"ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മികച്ച ക്ലബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ മികവുകളിൽ ഒന്നാണ് . {{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
{{Clubs}} | |||
* '''റേഡിയോ ക്ലബ്ബ്''' | * '''റേഡിയോ ക്ലബ്ബ്''' | ||
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. | |||
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. | [[പ്രമാണം:42212 radio.jpg|ലഘുചിത്രം|സ്‌കൂൾ റേഡിയോ - വിദ്യാലയവാണിയുടെ ഉദ്‌ഘാടനം പ്രഥമാധ്യാപിക ശ്രീമതി.വിനതകുമാരി .പി.ടി നിർവഹിക്കുന്നു.]] | ||
* '''ഗാന്ധിദർശൻ ക്ലബ്''' | * '''ഗാന്ധിദർശൻ ക്ലബ്''' | ||
[[പ്രമാണം:ഗാന്ധിദർശൻ ക്ലബ് 2023-24.jpg|ലഘുചിത്രം|2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.]] | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. | [[പ്രമാണം:ഗാന്ധിദർശൻ പ്രവർത്തനങ്ങൾ .jpg|ലഘുചിത്രം|2023-24 ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ് ]] | ||
ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്. | |||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | * '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻതൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു. | വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻതൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു. |
11:52, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മികച്ച ക്ലബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ മികവുകളിൽ ഒന്നാണ് .
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- റേഡിയോ ക്ലബ്ബ്
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
- ഗാന്ധിദർശൻ ക്ലബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്.
- ഇംഗ്ലീഷ് ക്ലബ്ബ്
വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻതൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു.