"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
{{Yearframe/Header}} | |||
'''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.''' | '''1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.''' | ||
== ഉല്ലാസ ഗണിതം == | == ഉല്ലാസ ഗണിതം == | ||
മെരിലാൻഡ് ഹൈസ്കൂളിൽ ഉല്ലാസഗണിതം എന്ന പേരിൽ രക്ഷാകർതൃ ശില്പശാല വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടി 2022 സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ .സി. വി. പ്രകാശിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ശ്രീമതി റിൻസി പിസിയും,ശ്രീമതി തങ്കമ്മ പീറ്റർ സ്വാഗതവും , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനില സിറിയ്ക് ആശംസയും ,സിസ്റ്റർ ജിയന്ന നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ ജോണറ്റ് ,ശ്രീമതി ചിന്നു എ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുി. | മെരിലാൻഡ് ഹൈസ്കൂളിൽ ഉല്ലാസഗണിതം എന്ന പേരിൽ രക്ഷാകർതൃ ശില്പശാല വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടി 2022 സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ .സി. വി. പ്രകാശിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ശ്രീമതി റിൻസി പിസിയും,ശ്രീമതി തങ്കമ്മ പീറ്റർ സ്വാഗതവും , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനില സിറിയ്ക് ആശംസയും ,സിസ്റ്റർ ജിയന്ന നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ ജോണറ്റ് ,ശ്രീമതി ചിന്നു എ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുി. | ||
21:27, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
1945ഫെബ്രുവരി 1 ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തുടർന്ന് 1958 ൽ കേരള എഡൂക്കേഷൻ റൂൾ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
ഉല്ലാസ ഗണിതം
മെരിലാൻഡ് ഹൈസ്കൂളിൽ ഉല്ലാസഗണിതം എന്ന പേരിൽ രക്ഷാകർതൃ ശില്പശാല വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടി 2022 സംഘടിപ്പിച്ചു.സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ .സി. വി. പ്രകാശിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ശ്രീമതി റിൻസി പിസിയും,ശ്രീമതി തങ്കമ്മ പീറ്റർ സ്വാഗതവും , മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി അനില സിറിയ്ക് ആശംസയും ,സിസ്റ്റർ ജിയന്ന നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ ജോണറ്റ് ,ശ്രീമതി ചിന്നു എ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുി.