ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

നേരിടാം കൊറോണയെ


നേരിടാം കൊറോണയെ
നന്മ നിറഞ്ഞ മനസ്സോടെ
ആഘോഷങ്ങൾ മാറ്റിവയ്ക്കാം
ഒത്തുകൂടൽ മാറ്റിവയ്ക്കാം...
രാപ്പകലില്ലാതെ ഓടിനടന്നിടും
ഉദ്യോഗസ്ഥരെ മാനിച്ചിടാം...
നമ്മുടെ നന്മയ്ക്കായി കൽപ്പിക്കും
നിർദ്ദേശങ്ങൾ പാലിച്ചിടാം...
ഭാവിയിൽ ഒരുമിച്ചാണ്
ഇപ്പോൾ അകൽച്ച
പാലിക്കാം....


അഭില.എസ്
9B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത