നേരിടാം കൊറോണയെ
നന്മ നിറഞ്ഞ മനസ്സോടെ
ആഘോഷങ്ങൾ മാറ്റിവയ്ക്കാം
ഒത്തുകൂടൽ മാറ്റിവയ്ക്കാം...
രാപ്പകലില്ലാതെ ഓടിനടന്നിടും
ഉദ്യോഗസ്ഥരെ മാനിച്ചിടാം...
നമ്മുടെ നന്മയ്ക്കായി കൽപ്പിക്കും
നിർദ്ദേശങ്ങൾ പാലിച്ചിടാം...
ഭാവിയിൽ ഒരുമിച്ചാണ്
ഇപ്പോൾ അകൽച്ച
പാലിക്കാം....