"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Adding/removing wikilink(s) Copyedit (minor))
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|U P School Chennithala South }}
{{prettyurl|U P School Chennithala South }}
{{Infobox School
{{Infobox School
വരി 35: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ അജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സുനിൽ
|സ്കൂൾ ചിത്രം= CHENNITHALA UPS.jpg
|സ്കൂൾ ചിത്രം= CHENNITHALA UPS.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''<big>{{prettyurl|U P School Chennithala South }}ആലപ്പുഴ റവന്യൂ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യൂന്നഎയ്ഡഡ് സ്‌കൂൾ ആണ് ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ .പ്രദേശവാസികൾ ഈ സ്കൂളിനെ കടവിൽ യു പി സ്‌കൂൾ എന്ന് വിളിക്കുന്നു .
== ചരിത്രം ==
== ചരിത്രം ==
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  

വരി 80: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിഷയബന്ധിതമായി എല്ലാ മാസവും നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!വർഷം
!ചിത്രം
|-
!1
!രാമകൃഷ്ണൻ നായർ
!
!
|-
!2
!അമ്മിണിയമ്മ
!
!
|-
!3
!എലിസബത്ത്
!
!
|-
|4
|മേരിക്കുട്ടി
|
|
|-
|5
|അനിത എസ്  പിള്ള
|
|
|-
|
|
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 87: വരി 126:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാ കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. എല്ലാവർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, സുരീലി ഹിന്ദി, മലയാളതിളക്കം, തുടങ്ങിയ വിഷയബന്ധിത പ്രവർത്തനങ്ങളും പഠനോത്സവവും വിപുലമായി നടത്താറുണ്ട്. ഗണിതോത്സ വം ഗാന്ധി ദർശനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങ സ്കൂളിൽ നടത്തിവരുന്നു. ഇംഗീഷ്, ഗണിത മാഗനിനുകൾ ഡിജിറ്റലായി നിർമ്മിച്ചിട്ടുണ്ട്.. അദ്ധ്യാപക വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടവും , പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ, സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക, ബിഷപ്മൂർ കോളേജ്  പ്രഫസർ  ആയിരുന്ന കൈലാസയ്യർ, ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി, പി .ഡബ്ല്യൂ .ഡി എൻജിനീയർമാരായ കോശി, വിശ്വനാഥപിള്ള, അദ്ധ്യാപകരായ ഐപ്പ് സർ,അനിതകുമാരി, ഏലിയാമ്മ, ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ, രഗീഷ്, ഇ.എൻ .നാരായണൻ, ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ്. ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ.ആർ. ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു
#
 
#
==വഴികാട്ടി==
==വഴികാട്ടി==
 
തട്ടാരമ്പലം റോഡിൽ നിന്നും വടക്കോട്ട് വലിയ പെരുമ്പുഴ പാലത്തിന് അക്കരെ ആഴാത്ത് ജംഗ്ഷനിൽ നിന്നും തെക്ക് ആറിന്റെ കടവിലായി, ചെന്നിത്തല പള്ളിയോട പുരയുടെ മുൻ ഭാഗത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.287388844684662, 76.5243488800426 |zoom=18}}
{{#multimaps:9.287388844684662, 76.5243488800426 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:18, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യു പി സ്കൂൾ, ചെന്നിത്തല സൗത്ത്
വിലാസം
ചെന്നിത്തല സൗത്ത്

ചെന്നിത്തല സൗത്ത് പി.ഒ.
,
690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0479 2325013
ഇമെയിൽ36290alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36290 (സമേതം)
യുഡൈസ് കോഡ്32110700104
വിക്കിഡാറ്റQ87479046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.എസ്.പിള്ള .
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി സുനിൽ
അവസാനം തിരുത്തിയത്
07-12-2023Rajihari

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ റവന്യൂ ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യൂന്നഎയ്ഡഡ് സ്‌കൂൾ ആണ് ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ .പ്രദേശവാസികൾ ഈ സ്കൂളിനെ കടവിൽ യു പി സ്‌കൂൾ എന്ന് വിളിക്കുന്നു .

ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്‌കൃത സ്‌കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്‌കൃത യു പി സ്‌കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്‌കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

5,6,7 എന്നീ സ്റ്റാൻഡേഡുകളിലായി 9 ഡിവിഷൻ വരെ ഈ സ്‌കൂളിൽ ഉണ്ടായിരുന്നു. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്‌കൂളിൽ കൂടുതലായും പഠിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളിന് ചുറ്റുമതിലോടുകൂടി T ഷേപ്പിലുള്ള കെട്ടിടമാണ് നിലവിലുള്ളത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണപിള്ള സാർ ആയിരുന്നു. അതിനു ശേഷം ശ്രീ രാമകൃഷ്ണൻ നായർ അവർകൾ, ശ്രീമതിമാരായ അമ്മിണി അമ്മ, എലിസബത് മേരിക്കുട്ടി, ആനന്ദകുമാരിയമ്മ മുതലായവർ പ്രധാന അധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിലെ പ്രധാന അധ്യാപിക ശ്രീമതി അനിത എസ് പിള്ളയാണ്. ഈ സ്‌കൂളിലെ പല പൂര്വവിദ്യാര്ഥികളും സമൂഹത്തിൽ ഉന്നത നിലയിൽ എത്തപ്പെട്ടവരാണ്. ഈ സ്‌കൂളിലെത്തന്നെ പൂർവ അദ്യാപകരുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

മുപ്പത്തിരണ്ട് സെന്റ്‌  സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌ .അഞ്ച് ,ആറ് ,ഏഴ്‌ എന്നിങ്ങനെ മൂന്ന് ക്ലാസ്സുകളാണ് ഉള്ളത് .സ്കൂൾകെട്ടിടത്തിൽ ഓഫീസ്‌റൂം ,സ്‌റ്റാഫ്‌റൂം ,മൂന്നു ക്ലാസ്സ്മുറികൾ ,ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നു .ഇതുകൂടാതെ പാചകപ്പുരയും മൂന്നുശുചിമുറികളും ഉണ്ട് .സ്കൂൾ ഉയരത്തിലുള്ള ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.ഐസിടി സംവിധാനത്തിനായി മൂന്ന് ലാപ്ടോപ്പ്,ഒരു പ്രൊജക്ടർ ,ടീവി മുതലായവയും വിഷയാടിസ്ഥാനത്തിൽ ലാബുകളും ,ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം ചിത്രം
1 രാമകൃഷ്ണൻ നായർ
2 അമ്മിണിയമ്മ
3 എലിസബത്ത്
4 മേരിക്കുട്ടി
5 അനിത എസ്  പിള്ള

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാ കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. എല്ലാവർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, സുരീലി ഹിന്ദി, മലയാളതിളക്കം, തുടങ്ങിയ വിഷയബന്ധിത പ്രവർത്തനങ്ങളും പഠനോത്സവവും വിപുലമായി നടത്താറുണ്ട്. ഗണിതോത്സ വം ഗാന്ധി ദർശനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങ സ്കൂളിൽ നടത്തിവരുന്നു. ഇംഗീഷ്, ഗണിത മാഗനിനുകൾ ഡിജിറ്റലായി നിർമ്മിച്ചിട്ടുണ്ട്.. അദ്ധ്യാപക വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടവും , പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ, സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക, ബിഷപ്മൂർ കോളേജ് പ്രഫസർ ആയിരുന്ന കൈലാസയ്യർ, ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി, പി .ഡബ്ല്യൂ .ഡി എൻജിനീയർമാരായ കോശി, വിശ്വനാഥപിള്ള, അദ്ധ്യാപകരായ ഐപ്പ് സർ,അനിതകുമാരി, ഏലിയാമ്മ, ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ, രഗീഷ്, ഇ.എൻ .നാരായണൻ, ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ്. ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ.ആർ. ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു

വഴികാട്ടി

തട്ടാരമ്പലം റോഡിൽ നിന്നും വടക്കോട്ട് വലിയ പെരുമ്പുഴ പാലത്തിന് അക്കരെ ആഴാത്ത് ജംഗ്ഷനിൽ നിന്നും തെക്ക് ആറിന്റെ കടവിലായി, ചെന്നിത്തല പള്ളിയോട പുരയുടെ മുൻ ഭാഗത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:9.287388844684662, 76.5243488800426 |zoom=18}}