"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Clubs}}
* ഭാഷാ ക്ലബ്ബ്
 
====== വിദ്യാരംഗം കലാസാഹിത്യവേദി ======
കുട്ടികളുടെ സർഗാത്മക ശേഷികൾ വളർത്താനും വ്യക്തിത്വ വികസനത്തിനും ഭാഷാപരമായ ഉന്നമനത്തിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. വായനാ ദിനത്തോടനുബന്ധിച്ചും മറ്റ് അനുബന്ധ ദിനാചരണത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാദിന ക്വിസ്, പത്രവാർത്ത ക്വിസ്, അക്ഷര മരം, അമ്മ വായന, മാഗസീൻ നിർമാണം, പോസ്റ്റർ രചന, ചിത്ര വായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്.സബ്ജില്ലാ  തലത്തിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം പരിപാടിയിലും  നമ്മുടെ സ്കൂളിലെ സാനിധ്യം ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗത്തിന്റെ ഭാഗമായി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കാറുണ്ട്.
 
====== ഗണിതശാസ്ത്ര ക്ലബ്ബ് ======
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. 2020-21 വർഷങ്ങളിൽ പാഠ്യ - പാഠ്യേതര പ്രവത്തനങ്ങൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ ആയതിനാൽ ഗണിത ക്ലബ്ബിന്റെ നടത്തിപ്പിന് വേണ്ടി വാട്ട്സ്ആപ്പിൽ maths@palps.com ഗ്രൂപ്പ് തുടങ്ങുകളും.അതിൽ ഗണിത ചാലഞ്ച്, പസിൽ മത്സരം, പാറ്റേൺ നിർമാണം, ഗണിത ക്വിസ്, ജോമെട്രിക് പൂക്കള നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിലൂടെ  കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചിയും താൽപര്യവും യുക്തി ബോധവും വളർത്താൻ സാധിക്കുന്നു.
 
====== പരിസ്ഥിതി ക്ലബ്ബ് ======
 
====== ശാസ്ത്ര ക്ലബ്ബ് ======
 
====== സുരക്ഷക്ലബ്ബ് ======
 
====== സാമൂഹ്യശാസ്ത്രക്ലബ്ബ് ======
 
====== ശുചിത്വ ക്ലബ്ബ് ======
 
====== ബുൾബുൾ - കബ് യൂണിറ്റ് ======
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള 5 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കുള്ള ബുൾബുൾ - ആൺകുട്ടികൾക്കുള്ള കബ്‌ എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

15:48, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം