പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ശിശുദിന റാലി

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിന്, സാമൂഹ്യശാസ്ത്രവിജ്ഞന  വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, നമ്മുടെ നാടിന്റെ ചരിത്രങ്ങളെ കുറിച്ചറിയുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, ഫീൽഡ് ട്രിപ്പ്‌, അഭിമുഖംതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.