|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 431 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == 1.സ്കൂൾ റേഡിയോ (മഷിത്തണ്ട് ) == | | {{PSchoolFrame/Pages}} |
| കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി ഈ രണ്ട് പ്രോഗ്രാമുകൾ നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..
| | {{Yearframe/Header}} |
| | | == <small>'''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ 2022-3|അക്കാദമിക് പ്രവർത്തനങ്ങൾ 2022-2023.]]''' =</small>== |
| സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും
| |
| | |
| ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള <gallery mode="slideshow">
| |
| പ്രമാണം:14871 2022 radio mashithandu 1.jpeg| '''ഇതളുകളിലൂടെ'''
| |
| പ്രമാണം:14871 2022 radio mashithandu 2.jpeg
| |
| പ്രമാണം:14871 2022 radio mashithandu 3.jpeg
| |
| പ്രമാണം:14871 2022 radio mashithandu 4.jpeg
| |
| പ്രമാണം:14871 2022 radio mashithandu 5.jpeg
| |
| പ്രമാണം:14871 2022 radio mashithandu 6.jpeg
| |
| പ്രമാണം:14871 2022 radio mashithandu 7.jpeg
| |
| പ്രമാണം:14871 2022 radio mashithandu 8.jpeg
| |
| പ്രമാണം:14871 2022 radio mashithandu 9.jpeg
| |
| പ്രമാണം:14871 2022 radio mashithandu 10.jpeg
| |
| പ്രമാണം:14871 2022 radio mashithandu 11.jpeg
| |
| പ്രമാണം:14871 2022 radio mashithandu 12.jpeg
| |
| പ്രമാണം:14871 2022 radio mashithandu 13.jpeg
| |
| പ്രമാണം:14871 2022 radio mashithandu 14.jpeg
| |
| പ്രമാണം:14871 2022 radio mashithandu 15.jpeg
| |
| </gallery> | |
| | |
| വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച്
| |
| | |
| വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു...
| |
| | |
| അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി
| |
| | |
| റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ,
| |
| | |
| പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു...
| |
| | |
| ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു
| |
| | |
| പിന്നീടുള്ള കടമ്പ..കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും,
| |
|
| |
|
| ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള
| | === '''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' === |
| | |
| അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച
| |
| | |
| നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളുംn സ്വീകരിച്ച് മഷിത്തണ്ട്എന്ന
| |
| | |
| പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു...
| |
| | |
| വിവിധദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ
| |
| | |
| പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ...
| |
| | |
| കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻതയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്...അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു..
| |
| | |
| == ഷോർട് ഫിലിം == | |
| {{PSchoolFrame/Pages}}
| |