"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}

== അലിഫ് ക്ലബ് ==
== അലിഫ് ക്ലബ് ==
വരി 11: വരി 12:

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
    വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ അറബിഭാഷയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.
    വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബിഭാഷ]യിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.

കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.
കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.
വരി 18: വരി 19:

== മലയാളം ക്ലബ് ==
== മലയാളം ക്ലബ് ==
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ജൂൺ 19 വായന ദിനാചരണ]ത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക  വർഷം മുഴുവൻ ഓരോ ദിവസവും  ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ  എന്നിവരുടെ വായനസന്ദേശവും  വായന വാരാചരണത്തെ  സമ്പുഷ്ടമാക്കി. ക്ലാസ്സ്‌ ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.

സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
[https://youtu.be/vUxCFVDic1E <u>ജൂലൈ 5 ബഷീർ ദിനത്തിൽ</u>]
 
ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു.
 
അക്കാദമിക  വർഷം മുഴുവൻ
 
ഓരോ ദിവസവും  ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾ
 
പരിചയപ്പെടുത്തുന്നു.
 
വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ  എന്നിവരുടെ വായനസന്ദേശവും  വായന വാരാചരണത്തെ  സമ്പുഷ്ടമാക്കി. ക്ലാസ്സ്‌ ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.
 
ജൂലൈ 5 ബഷീർ ദിനത്തിൽ

ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.
ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.
വരി 40: വരി 29:
== സംസ്കൃത ക്ലബ്ബ് ==
== സംസ്കൃത ക്ലബ്ബ് ==
[[പ്രമാണം:48482anskrit.jpeg|ഇടത്ത്‌|ചട്ടരഹിതം|362x362ബിന്ദു]]
[[പ്രമാണം:48482anskrit.jpeg|ഇടത്ത്‌|ചട്ടരഹിതം|362x362ബിന്ദു]]
2019-20 അദ്ധ്യയന വർഷത്തിൽ ശ്രീ. ജയകുമാർ സാറിൻ്റെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.
2019-20 അദ്ധ്യയന വർഷത്തിൽ ജയകുമാർ കെ.വി യുടെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%82 സംസ്കൃതം] പഠിക്കുന്നു.

== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
വരി 46: വരി 35:

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.
കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.
  ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി.
  ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ [https://online.fliphtml5.com/vxcwf/sqcp/ <u>ഇംഗ്ലീഷ് മാഗസിൻ 'അൽടെസ 2022'</u>] പുറത്തിറക്കി.
[[പ്രമാണം:48482basheerday.jpg|വലത്ത്‌|ചട്ടരഹിതം|396x396ബിന്ദു]]
 
==സയൻസ് ക്ലബ്==
==സയൻസ് ക്ലബ്==
കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ  ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ  നടത്തി.

വരി 65: വരി 56:

സ്റ്റിൽ മോഡൽ  
സ്റ്റിൽ മോഡൽ  
[[പ്രമാണം:48482ganthamelaposter.jpeg|വലത്ത്‌|ചട്ടരഹിതം|325x325ബിന്ദു]]
[[പ്രമാണം:48482ganthamelaposter.jpeg|വലത്ത്‌|ചട്ടരഹിതം|400x400px]]
ഇല ശേഖരണം  
ഇല ശേഖരണം  

വരി 75: വരി 66:
ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.

മത്സരയിനങ്ങൾ
=== മത്സരയിനങ്ങൾ ===
 
1. '''ഗണിത പസിൽ'''
1. ഗണിത പസിൽ

2. നമ്പർ ചാർട്ട്
'''2. നമ്പർ ചാർട്ട്'''

3. ജോമട്രിക്കൽ ചാർട്ട്
'''3. ജോമട്രിക്കൽ ചാർട്ട്'''

ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.
ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.
വരി 91: വരി 81:

         സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ  23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ  മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

[[പ്രമാണം:48482ഹരിതസേന.jpg|വലത്ത്‌|ചട്ടരഹിതം|347x347ബിന്ദു]]

== ദേശീയ ഹരിതസേന ==
== ദേശീയ ഹരിതസേന ==
   പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിതസേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. 2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയും കെ.എസ്.സി.എസ്.ടി.ഇ യും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന്  ഐറിൻ.പി.എസ്‌  ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി. 2021 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിതസേനയും കേരള ഇക്കോ ക്ലബ്ബും ചേർന്ന് ചേർന്നു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച [https://youtu.be/cFB6ZWY6pFY <u>ഭാരത് കാ അമൃത മഹോത്സവ്</u>] എന്ന പരിപാടിയിൽ വിവിധ പ്രവർത്തനങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.  ജൂൺ 5 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് 2021 വർഷത്തെ  പരിസ്ഥിതി  പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ടതിന്റെയും വീടും പരിസരവും ശുചീകരിച്ചതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.  മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ  അന്ന.കെ സുനിൽ എന്ന കുട്ടി സമ്മാനാർഹയായി.

== ഹെൽത്ത് ക്ലബ്- 2021 ==
== ടാലന്റ് ലാബ് ==
    കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു.
ഓരോ കുട്ടിയും ഒന്നാമനാണ്.

       കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം  ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ്  എന്ന പ്രയോഗത്തിലൂടെ  സാധിക്കുന്നത്.

ഗവൺമെന്റ് ജി.യു പി.എസ് പുള്ളിയിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പുഴയിലേക്ക് കൊണ്ടുപോയി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ അവർക്ക് വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി നീന്തൽ മത്സരം, മത്സ്യം പൊത്തി പിടിക്കൽ, മത്സ്യം കോരിപിടിക്കൽ, ചൂണ്ടയിടൽ  എന്നിവ അവയിൽ ചിലതാണ്. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂളിലെ അധ്യാപകരുടെ പരമാവധി സാന്നിധ്യം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഈ യാത്രക്ക് പകിട്ടേകി.കുട്ടികൾക്ക് വേണ്ടി കയ്യിൽ കരുതിയ ഭക്ഷണം അവരെ കഴിപ്പിക്കുകയും, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കുകയും  ചെയ്തു. ടാലന്റ് ലാബിന്റെ ഭാഗമായി കുട്ടികളെ പുഴയിൽ കൊണ്ടുപോയതും, അവരെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചതും അവരുടെ വ്യക്തിത്വ വികസനത്തിന് കൂടി സഹായകമായി.

       ക്ലാസ് റൂമുകളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരു പീരിയഡ് "ഡ്രൈ ഡേ ആചരിക്കുന്നു"
== ഹെൽത്ത് ക്ലബ്- 2021 ==
[[പ്രമാണം:48482dryday.jpeg|വലത്ത്‌|ചട്ടരഹിതം|255x255ബിന്ദു]]
    കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.   കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.

      കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.
=== <u>ഡ്രൈ ഡേ</u> ===
എല്ലാ ബുധനാഴ്ചയും ഡ്രൈഡേ ആയി ആചരിക്കുന്നു. ആരോഗ്യ ബോധവൽക്കരണത്തിനും ശുചിത്വത്തിന്റേയും ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ളതും കെട്ടി നിൽക്കുന്നതുമായ സ്ഥലങ്ങൾ വൃത്തിയാക്കുന്നു. ഏറ്റവും വൃത്തിയുള്ള ക്ലാസിന് സ്കൗട്ട് ആൻഡ് ഗൈഡ് ഭാഗമായി പെനന്റ് നൽകുന്നു.

== ഗാന്ധി ദർശൻ ==
== ഗാന്ധി ദർശൻ ==
വരി 113: വരി 107:
== ഐ.ടി ക്ലബ്ബ് ==
== ഐ.ടി ക്ലബ്ബ് ==
[[പ്രമാണം:48482ITfest.jpg|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:48482ITfest.jpg|ലഘുചിത്രം|253x253ബിന്ദു]]
          വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്.
          വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്.ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ്  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്. എസ്. എസ്.കെ - കൈറ്റ്  വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി  പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.
 
                        ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ്  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്.
 
                  എസ്. എസ്.കെ - കൈറ്റ്  വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി  പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

== ക്വിസ് ക്ലബ് ==
== ക്വിസ് ക്ലബ് ==
വരി 124: വരി 114:
     ജൂൺ - 5 പരിസ്ഥിതി ദിനം ,ജൂൺ 19 വയനാദിനം ,ജൂലായ് 5 ബഷീർ ദിനം , ജൂലായ് 21 ചാന്ദ്രദിനം  ,ആഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, തുടങ്ങിയ ദിനങ്ങളുമായി ബന്ധപെട്ട് ക്വിസ് മത്സരം നടത്തുകയും  ആഗസ്ത് 15സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാക്വിസ് മത്സരം നടത്തുകയും ചെയതു.രണ്ടു ഘട്ടങ്ങളിലായി ഗൂഗിൾ ഫോം വഴി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഗൂഗിൾ മീറ്റായി മത്സരം സംഘടിപ്പിച്ച്  വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഓരോ ദിവസങ്ങളിലും 5 ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ക്വിസ് മത്സരത്തിന് പ്രോത്സാഹനം നൽകുകയും ജനുവരി 26 ന് ഗൂഗിൾ ഫോം വഴി മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

== <u>വിദ്യാരംഗം കലാസാഹിത്യ വേദി</u> ==
== വിദ്യാരംഗം കലാസാഹിത്യ വേദി ==
   വിദ്യാർത്ഥികളിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളാണ്.
   വിദ്യാർത്ഥികളിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളാണ്.
[[പ്രമാണം:48482vidyarangam.jpeg|ലഘുചിത്രം]]
[[പ്രമാണം:48482vidyarangam.jpeg|ലഘുചിത്രം]]
വരി 131: വരി 121:
  2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ 10.00  മുതൽ 3.00 വരെ പൊതുവായി  നടത്തി.
  2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ 10.00  മുതൽ 3.00 വരെ പൊതുവായി  നടത്തി.

  പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി    ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ. ടി.പി മോഹൻദാസ് സർ, ബി.പി.സി ശ്രീ.മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി.കെ ശ്രീകുമാർ മാസ്റ്റർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതിൽ കുട്ടികളുടെ ഹോം ലൈബ്രറി പ്രദർശനം, പുസ്തക പരിചയം, വായനാ സന്ദേശം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.  
  പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി    ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എ.ഇ.ഒ ടി.പി മോഹൻദാസ് , ബി.പി.സി കെ.മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി.കെ ശ്രീകുമാർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതിൽ കുട്ടികളുടെ ഹോം ലൈബ്രറി പ്രദർശനം, പുസ്തക പരിചയം, വായനാ സന്ദേശം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.  

  രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം  , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു.        
  രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം  , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു.        

  യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി  23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - "ഉയരെ 2021" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് മാസ്റ്റർ പ്രകാശനം ചെയ്തു.
  യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി  23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|"ഉയരെ 2021"]] ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് പ്രകാശനം ചെയ്തു.
 
<u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u>

=== <u>വിദ്യാരംഗം കലാസാഹിത്യ വേദി 2021-22</u> ===
  ഈ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
  ഈ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

വരി 147: വരി 136:
   ആഗസ്റ്റ് 6 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം  സാഹിത്യകാരനായിട്ടുള്ള ശ്രീ. വിജയൻ മാസ്റ്റർ  ഔപചാരികമായി നിർവ്വഹിച്ചു. കലാസാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ ( കഥ , കവിത, നാടൻ പാട്ട് ..... തുടങ്ങി 7 ഇനങ്ങൾ) സ്കൂളിൽ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സബ് ജില്ലയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ യ‍ു.പി വിഭാഗം കഥാരചന മത്സരത്തിൽ  ഏഴാം ക്ലാസിൽ പഠിക്കുന്ന ദേവിക. സി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒക്ടോബർ 2 ന്  7.30 രാത്രി മുതൽ 8.30  വരെ Online ആയി ക്ലാസ് തല സർഗ്ഗ വേള സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു.
ഒക്ടോബർ 2 ന്  7.30 രാത്രി മുതൽ 8.30  വരെ ഓണ‍്‍ലൈനായി ക്ലാസ്‍തല സർഗ്ഗ വേള സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു.

11:00, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

അലിഫ് ക്ലബ്

    ഭാഷാ പഠനം എളുപ്പ മാക്കുന്നതിനും. ഭാഷാ ശേശി വർദ്ധിപ്പിക്കുന്നതിനും വേണ്ടി. കുട്ടികൾക്ക് അനിയോജ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് അലിഫ് ക്ലബ് .

പ്രവർത്തനങ്ങൾ

അലിഫ് മെഗാക്വിസ്: സ്കൂൾ തലം സബ്ജില്ലാതലം ജില്ലാതലം സംസ്ഥാന തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ നടത്തപ്പെടുന്നു.

പൊതു വിജ്ഞാനം ഭാഷാ ശേഷി എന്നിവ പരിശോധിക്കുന്നു.

ദിനാചരണങ്ങൾ

    വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ അറബിഭാഷയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.

കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.

    അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു.

മലയാളം ക്ലബ്

മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക  വർഷം മുഴുവൻ ഓരോ ദിവസവും  ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ  എന്നിവരുടെ വായനസന്ദേശവും  വായന വാരാചരണത്തെ  സമ്പുഷ്ടമാക്കി. ക്ലാസ്സ്‌ ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.

ജൂലൈ 5 ബഷീർ ദിനത്തിൽ

ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.

മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.

സംസ്കൃത ക്ലബ്ബ്

2019-20 അദ്ധ്യയന വർഷത്തിൽ ജയകുമാർ കെ.വി യുടെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ ശ്രീ.മോഹൻ ദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്  രൂപീകരിക്കുന്നതിലൂടെ  ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.   ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ 'അൽടെസ 2022' പുറത്തിറക്കി.

സയൻസ് ക്ലബ്

കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ  ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ  നടത്തി.

1. ജി യു.പി സ്കൂൾ പുള്ളിയിൽ 2021 - 22 അധ്യയന വർഷത്തെ  ചാന്ദ്രദിനം (July 21 ) സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഉചിതമായി ആചരിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളായി

1.ക്വിസ്

2.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാർത്തകൾ എന്നിവ ശേഖരിച്ചു പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയവ  നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു.

2.2021-22 അധ്യയനവർഷത്തെ പുള്ളിയിൽ ജി യു പി സ്കൂളിലെ ശാസ്ത്രമേള ,   16/10/2021 , 17/10/2021 (ശനി, ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടന്നു.

മത്സരയിനങ്ങൾ

ലഘു പരീക്ഷണം

വർക്കിങ് മോഡൽ

സ്റ്റിൽ മോഡൽ

ഇല ശേഖരണം

എന്നിവയായിരുന്നു.

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.

ഗണിത ക്ലബ്ബ്

ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.

മത്സരയിനങ്ങൾ

1. ഗണിത പസിൽ

2. നമ്പർ ചാർട്ട്

3. ജോമട്രിക്കൽ ചാർട്ട്

ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

പുള്ളിയിൽ ജി.യു. പി. സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്യത്തിൽ കുട്ടികളിൽ സാമുഹിക അവബോധം  വളർത്തുന്നതിന് സഹായകമായ രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

        ദിനാചരണങ്ങളുമായി ബന്ധപെട്ട്  ഓരോ ദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശം അധ്യാപകർ കുട്ടികൾക്കായി ക്ലാസ്സ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും  ഓരോ ദിനാചരണങ്ങളിലും ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നുണ്ട്. ജൂൺ.16 മലപ്പുറം ജില്ലാ രൂപീകരണ ദിനം ,ജൂൺ 26 ലഹരി വിരുദ്ധ ദിനം , ആഗസ്റ്റ് 6 , 9 ഹിരോഷിമനാഗസാക്കി ദിനങ്ങൾ ,ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം , ഒക്ടോബർ 2 ഗാന്ധിജയന്തി ,നവംബർ 14 ശിശുദിനം ,തുടങ്ങിയവ വളരെ വിപുലമായി ആചരിച്ചു.  ലഹരി വിരുദ്ധ പ്രതിജ്ഞ , യുദ്ധവിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ ,മുദ്രാവാക്യങ്ങൾ ,കൊളാഷ്  ,ആശംസാ കാർഡ് തയ്യാറാക്കൽ, ഗാന്ധി ജി ,നെഹ്റു തുടങ്ങിയവരുടെ വേഷമിടൽ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ കുട്ടികൾ അവതരിപ്പിച്ചു.  സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാ ക്വിസ് മത്സരം ഓൺലൈനായി നടത്താൻ സാധിച്ചു. ഗൂഗിൾ ഫോമിൽ രണ്ടു ഘട്ടങ്ങളിലായി മത്സരം സംഘടിപ്പിക്കുകയും സ്കൂൾ തല മത്സരം ഗൂഗിൾ മീറ്റ് വഴി നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു

         സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ  23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ  മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ദേശീയ ഹരിതസേന

   പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിതസേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. 2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയും കെ.എസ്.സി.എസ്.ടി.ഇ യും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന്  ഐറിൻ.പി.എസ്‌ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി. 2021 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിതസേനയും കേരള ഇക്കോ ക്ലബ്ബും ചേർന്ന് ചേർന്നു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാരത് കാ അമൃത മഹോത്സവ് എന്ന പരിപാടിയിൽ വിവിധ പ്രവർത്തനങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.  ജൂൺ 5 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് 2021 വർഷത്തെ  പരിസ്ഥിതി  പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ടതിന്റെയും വീടും പരിസരവും ശുചീകരിച്ചതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.  മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ  അന്ന.കെ സുനിൽ എന്ന കുട്ടി സമ്മാനാർഹയായി.

ടാലന്റ് ലാബ്

ഓരോ കുട്ടിയും ഒന്നാമനാണ്.

ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം  ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ്  എന്ന പ്രയോഗത്തിലൂടെ  സാധിക്കുന്നത്.

ഗവൺമെന്റ് ജി.യു പി.എസ് പുള്ളിയിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പുഴയിലേക്ക് കൊണ്ടുപോയി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ അവർക്ക് വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി നീന്തൽ മത്സരം, മത്സ്യം പൊത്തി പിടിക്കൽ, മത്സ്യം കോരിപിടിക്കൽ, ചൂണ്ടയിടൽ  എന്നിവ അവയിൽ ചിലതാണ്. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂളിലെ അധ്യാപകരുടെ പരമാവധി സാന്നിധ്യം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഈ യാത്രക്ക് പകിട്ടേകി.കുട്ടികൾക്ക് വേണ്ടി കയ്യിൽ കരുതിയ ഭക്ഷണം അവരെ കഴിപ്പിക്കുകയും, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കുകയും  ചെയ്തു. ടാലന്റ് ലാബിന്റെ ഭാഗമായി കുട്ടികളെ പുഴയിൽ കൊണ്ടുപോയതും, അവരെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചതും അവരുടെ വ്യക്തിത്വ വികസനത്തിന് കൂടി സഹായകമായി.

ഹെൽത്ത് ക്ലബ്- 2021

    കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് സുപ്രധാനമായ പങ്കു വഹിക്കുന്നു. എയറോബിക്സ്, സൈക്ലിങ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരോഗ്യ പരിശോധന നടത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.   കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.

ഡ്രൈ ഡേ

എല്ലാ ബുധനാഴ്ചയും ഡ്രൈഡേ ആയി ആചരിക്കുന്നു. ആരോഗ്യ ബോധവൽക്കരണത്തിനും ശുചിത്വത്തിന്റേയും ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ളതും കെട്ടി നിൽക്കുന്നതുമായ സ്ഥലങ്ങൾ വൃത്തിയാക്കുന്നു. ഏറ്റവും വൃത്തിയുള്ള ക്ലാസിന് സ്കൗട്ട് ആൻഡ് ഗൈഡ് ഭാഗമായി പെനന്റ് നൽകുന്നു.

ഗാന്ധി ദർശൻ

മഹാത്മാ ഗാന്ധിജിയുടെ മഹോത്തരമായ ആശയങ്ങൾ പുതു തലമുറകളിലേക്കും പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ത്തോടെ രൂപീകരിക്കപ്പെട്ട ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സേവന വാരാഘോഷം ഗാന്ധി വേഷമിടൽ

ഗാന്ധി വചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.

ഐ.ടി ക്ലബ്ബ്

          വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സ്കൂൾ ഐ. ടി ക്ലബ് പ്രവർത്തിക്കുന്നത്.ഇതോടനുബന്ധിച്ച് എല്ലാ വർഷവും ഐ.ടി മേള നടത്താറുണ്ട്. ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പ് റൈറ്റിംഗ്  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്താറുണ്ട്. എസ്. എസ്.കെ - കൈറ്റ്  വിതരണം ചെയ്ത 14 ലാപ്ടോപ്പുകളും 6 പ്രൊജക്ടറുകളും വിദ്യാർത്ഥികളുടെ ഐ.ടി  പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

ക്വിസ് ക്ലബ്

പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളെ കുറിച്ച് ധാരണയും  വളർത്തിയെടുക്കുന്നതിനായി  സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ്ബാണ് ക്വിസ് ക്ലബ്ബ് . ഓരോ ദിനാചരണങ്ങളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു .കുട്ടികളിൽ മത്സരബുദ്ധി വളർത്തുന്നതിനും ,പരിശീലനത്തിലൂടെ മത്സര മനോഭാവം  വളർത്തിയെടുക്കുന്നതിനും  ക്വിസ് മത്സരം നടത്തുന്നതിലൂടെ സഹായകമാകുന്നു

     ജൂൺ - 5 പരിസ്ഥിതി ദിനം ,ജൂൺ 19 വയനാദിനം ,ജൂലായ് 5 ബഷീർ ദിനം , ജൂലായ് 21 ചാന്ദ്രദിനം  ,ആഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, തുടങ്ങിയ ദിനങ്ങളുമായി ബന്ധപെട്ട് ക്വിസ് മത്സരം നടത്തുകയും  ആഗസ്ത് 15സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മെഗാക്വിസ് മത്സരം നടത്തുകയും ചെയതു.രണ്ടു ഘട്ടങ്ങളിലായി ഗൂഗിൾ ഫോം വഴി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഗൂഗിൾ മീറ്റായി മത്സരം സംഘടിപ്പിച്ച്  വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ ഓരോ ദിവസങ്ങളിലും 5 ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ക്വിസ് മത്സരത്തിന് പ്രോത്സാഹനം നൽകുകയും ജനുവരി 26 ന് ഗൂഗിൾ ഫോം വഴി മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി

   വിദ്യാർത്ഥികളിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അംഗങ്ങളാണ്.

   ഈ അധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

  2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രാവിലെ 10.00 മുതൽ 3.00 വരെ പൊതുവായി  നടത്തി.

  പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി    ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എ.ഇ.ഒ ടി.പി മോഹൻദാസ് , ബി.പി.സി കെ.മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി.കെ ശ്രീകുമാർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതിൽ കുട്ടികളുടെ ഹോം ലൈബ്രറി പ്രദർശനം, പുസ്തക പരിചയം, വായനാ സന്ദേശം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.

  രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം  , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു.        

  യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി  23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - "ഉയരെ 2021" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് പ്രകാശനം ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി 2021-22

  ഈ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

2021 ജൂൺ 19 ന് വായനാ ദിനാചരണം പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനായ ശ്രീ.എം.എൻ കാരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുത്തു.

  സ്കൂളിൽ ജൂൺ 19-25 വരെ വായന പക്ഷാചരണം സംഘടിപ്പിച്ചു. ഇതിൽ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും അനുയോജ്യമായ പുസ്തകങ്ങൾ വിതരണം ചെയ്ത് പുസ്തക പരിചയം, വായനാക്കുറിപ്പ്,  പോസ്റ്റർ രചന , അധ്യാപകർ നടത്തിയ പുസ്തക പരിചയം, പ്രാദേശിക കലാകാരന്മാരുടെ  സന്ദേശം തുടങ്ങിയവ ഉണ്ടായിരുന്നു. പരിപാടികൾ ഏറെ ഹൃദ്യവും പ്രൗഢവുമായിരുന്നു.