"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
പ്രമാണം:44050_23_11_28_ff26.jpg| | പ്രമാണം:44050_23_11_28_ff26.jpg| | ||
പ്രമാണം:44050_23_11_28_ff27.jpg| | പ്രമാണം:44050_23_11_28_ff27.jpg| | ||
</gallery> | </gallery> |
20:40, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ്
ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സ്കൂൾതലത്തിൽ ഓഗസ്റ്റ് 14ന്ഐടി കോർണർ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് സമ്മാനം നൽകാനും തീരുമാനിച്ചു
സ്പെഷ്യൽ അസംബ്ലി
2023 ഓഗസ്റ്റ് 9ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ അസംബ്ലിയിൽ വച്ച് ഫ്രീഡം ഫസ്റ്റ് മെസ്സേജ് 2023 26 ബാച്ചിലെ കാതറിൻ ഷിബു വായിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാവുകയും ചെയ്തു.
ഐ ടി കോർണർ
വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് സുഖി ടീച്ചർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.കൂടാതെ ഓഡിനോ കിറ്റ് ഉപയോഗിച്ച് കൊണ്ട് ഡാൻസിങ് LED,ട്രാഫിക് സിഗ്നൽ, സ്ട്രീറ്റ് ലൈറ്റ്, റോബോ ഹെൻ എന്നിവയുടെ പ്രദർശനവും വളരെയധികം ആകർഷക മായിരുന്നു.
ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ്
2023 ഓഗസ്റ്റ് 15ന് ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 8 ഒൻപത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അധ്യാപകരായ ദീപ ടീച്ചർ റാണി ദീപ ടീച്ചർ അഞ്ചുതാര ടീച്ചർ വൃന്ദ ടീച്ചർ എന്നിവർ ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് കാണാനായി കുട്ടികളെയും കൊണ്ട് പോയി. അവിടെ കണ്ട വിവിധ ഓർഡിനോ പ്രോജക്ടുകൾ കുട്ടികളിൽ കൗതുകവും ആത്മവിശ്വാസവും ഉളവാക്കി. കൈ സെൻസറിൽ കാണിച്ചുകൊണ്ട് പാവയെ ചലിപ്പിക്കുന്നതും ത്രീഡി കാഴ്ചകളും കുട്ടികളെ അത്ഭുതപ്പെടുത്തുകയും നമുക്കും ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന് ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു
പോസ്റ്റർ രചന
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. 10 B യിൽ പഠിക്കുന്ന ശ്രീഹരി എസ് ബിനു ന് ഒന്നാം സ്‌ഥാനവും,10 ബി യിലെ അരുൺ എസ് നായർ രണ്ടാം സ്‌ഥാനവും നേടി.