"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ | ||
|ചിത്രം= | |ചിത്രം=43034-LK- Registration Certificaate.png | ||
|ഗ്രേഡ്= | |ഗ്രേഡ്= |
18:44, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43034-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43034 |
യൂണിറ്റ് നമ്പർ | LK/2018/43034 |
അംഗങ്ങളുടെ എണ്ണം | 81 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | നിരഞ്ജന. എ / നിറമയൻ |
ഡെപ്യൂട്ടി ലീഡർ | സിയാ എൻ / തന്മയാ. എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാജൻ കെ . ജോർജ് /ലൗലി ലീന ജോയ് എസ് .എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ |
അവസാനം തിരുത്തിയത് | |
21-11-2023 | 43034 |
2023-2026 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 192 കുട്ടികളിൽ നിന്നും രണ്ട് ബച്ചിലായി 80 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ ബാച്ച് ഒന്നിന് നടന്നു. ബാച്ച് രണ്ടിന് ജൂലൈ 8 രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ ബാച്ച് ഒന്നിന് നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് ശ്രീമതി ജോളി എലിസബത്ത് ജോർജ് (HST ഫോർട്ട് മിഷൻ സ്കൂൾ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.