"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
പ്രമാണം:41068 RJ.png||'''സിസ്റ്റർ.രാക്കിനി ജോസ്‌ഫിൻ എ'''  
പ്രമാണം:41068 RJ.png||'''സിസ്റ്റർ.രാക്കിനി ജോസ്‌ഫിൻ എ'''  
പ്രമാണം:41068 SMM.png||'''സുമ.എം'''
പ്രമാണം:41068 SMM.png||'''സുമ.എം'''
പ്രമാണം:41068 RM.png||'''സിസ്റ്റർ.റോസ്മേരി.ആർ '''


</gallery></center>
</gallery></center>

18:07, 17 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർനിരഞ്ജന ബോസ്
ഡെപ്യൂട്ടി ലീഡർദേവികരാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ.എം
അവസാനം തിരുത്തിയത്
17-11-202341068 ROSE MARY

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 ബാച്ച്-1

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 BATCH 2

പ്രീലിമിനറി ക്യാമ്പ് 21 ജൂലൈ 2023

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 22 തീയതികളിൽ ആയി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള പ്രിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോമശേഖരൻ സാർ സിസ്റ്റർ ഫ്രാൻസിനെ മേരി എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാസ്റ്റർ ട്രെയിനർ ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു.  സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടാസ്ക്. സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു.  അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ  ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിൽ നടന്ന പ്രവർത്തനങ്ങൾ നിന്നും 136 സ്കോളുകളോട് കൂടി അന്നമരിയ സേവിയർ നയിക്കുന്ന ഈ കൊമേഴ്സ് എന്ന  ഗ്രൂപ്പ് ഒന്നാം സ്ഥാനവും നിരഞ്ജനാ ബോസ് നയിക്കുന്ന റോബോട്ടിക്സ് എന്ന ഗ്രൂപ്പ് 100 സ്കൂളുകളോടെ രണ്ടാം സ്ഥാനവും, അഞ്ചു നയിക്കുന്ന വി ആർ എന്ന ഗ്രൂപ്പ് 96 സ്കോറുകളോടെമൂന്നാം സ്ഥാനവും, ഹാജറ നയിക്കുന്ന ജിപിഎസ് എന്ന ഗ്രൂപ്പ് 77 സ്കൂളുകളോടെ നാലാം സ്ഥാനവും, മിസ്രിയ നയിക്കുന്ന എ ഐ എന്ന ഗ്രൂപ്പ് 76 സ്കൂളുകളോട് കൂടി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു ക്ലാസ്സ്. ക്ലാസ്സ് നയിച്ച സോമശേഖരൻ സാറിന് നന്ദി അർപ്പിക്കുകയും ക്ലാസുകൾ വിലയിരുത്തുകയും ചെയ്തു.

ക്യാമ്പ് വാർത്ത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക