"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 161: വരി 161:

=== ''സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്‌'' ===
=== ''സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്‌'' ===
 
[[പ്രമാണം:17092-cb.jpg|ലഘുചിത്രം]]
സ്കൂളിലെ 7,8,9 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സൈനബ. കെ. എം. ഉദ്ഘാടനം  നിർവഹിച്ചു. എന്താണ് സൈബർ സുരക്ഷ, സൈബർ ആക്രമണങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ ബുള്ളിയിങ്, ഹാക്കിങ്, ഫിഷിങ്, വ്യാജ വാർത്തകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഇത്തരം ആക്രമണങ്ങൾ നേരിട്ടാൽ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടതെന്നും അപരാജിത ഓൺലൈൻ സംവിധാനത്തെ കുറിച്ചും വിവരിച്ചു. ക്ലാസ്സിനെപ്പറ്റി കുട്ടികൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചത്.

<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">

23:41, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
യൂണിറ്റ് നമ്പർLK/2018/17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർആയിഷ അംന. വി
ഡെപ്യൂട്ടി ലീഡർഫാത്തിമ സുഹദ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫെമി. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസ്ന. സി.കെ
അവസാനം തിരുത്തിയത്
15-11-202317092-hm

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2021-24 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

പ്രവർത്തനങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പങ്കാളിത്തം[തിരുത്തുക | മൂലരൂപം തിരുത്തുക]

ജനുവരി മൂന്നു മുതൽ ഏഴ് വരെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ കവറേജ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിയിലെയും തൊട്ടടുത്ത വേദികളിലെയും കാഴ്ചകൾ കുട്ടികൾ ഒപ്പിയെടുത്തു. കൂടാതെ സെന്റ് ആന്റണീസ് സ്കൂളിൽ കലോൽസവ ഹെൽപ്പ് ഡെസ്ക് ആയും കുട്ടികൾ പ്രവർത്തിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കാണാം

ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പ്രക്ഷേപണം സ്കൂളിൽ ഒരുക്കിയത് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ആയിരുന്നു. കുട്ടികൾക്ക് ക്ലാസിലും കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ്സ്‌

സ്കൂളിലെ 7,8,9 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സൈനബ. കെ. എം. ഉദ്ഘാടനം  നിർവഹിച്ചു. എന്താണ് സൈബർ സുരക്ഷ, സൈബർ ആക്രമണങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ ബുള്ളിയിങ്, ഹാക്കിങ്, ഫിഷിങ്, വ്യാജ വാർത്തകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കൂടാതെ ഇത്തരം ആക്രമണങ്ങൾ നേരിട്ടാൽ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടതെന്നും അപരാജിത ഓൺലൈൻ സംവിധാനത്തെ കുറിച്ചും വിവരിച്ചു. ക്ലാസ്സിനെപ്പറ്റി കുട്ടികൾ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചത്.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം

സ്കൂളിലുള്ള  പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള 11 കുട്ടികൾക്ക്‌ കമ്പ്യൂട്ടർ പരിശീലനം നൽകി.മുൻപ് പരിശീലനം നേടിയതിനാൽ അവർ സ്വയം തന്നെയാണ് ലാപ്ടോപ് ഓൺ ചെയ്തത്. ഇത്തവണ ജിമ്പ് സോഫ്റ്റ്‌വെയർ, ജി കോംമ്പ്റിക്‌സ് ഗെയിമുകളാണ് അവരെ പരിചയപ്പെടുത്തിക്കൊടുത്തത്. പശ്ചാത്തലം നിറം നല്കാനും അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും അവർ വേഗം പഠിച്ചെടുത്തു.വിവിധ ബ്രഷ് ടൂളുകൾ ഉപയോഗിക്കാനും പരിശീലിപ്പിച്ചിരുന്നു. അവസാനം ചെറിയ സമ്മാനവും കൊടുത്താണ് ക്ലാസ്സ്‌ അവസാനിപ്പിച്ചത്. സമ്മാനം പ്രധാനാധ്യാപിക സൈനബ. എം. കെ ആണ് നൽകിയത്.സ്പെഷ്യൽ ടീച്ചർ ഉമൈഭാനു, കൈറ്റ് മിസ്ട്രെസ്സ്മരായ ഫെമി. കെ, ഹസ്ന. സി. കെ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

ജില്ലാ ക്യാമ്പിലെ പങ്കാളിത്തം