"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(4)
(22)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
[[പ്രമാണം:D878e465-0ab3-41ec-bd9e-7d704258a6c0.jpg|ലഘുചിത്രം]][[പ്രവർത്തനങ്ങൾ/2023-24]]
[[പ്രമാണം:D878e465-0ab3-41ec-bd9e-7d704258a6c0.jpg|ലഘുചിത്രം]]
 
== '''[[പ്രവർത്തനങ്ങൾ/2023-24]]''' ==


== '''[[{{PAGENAME}}/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ|2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]''' ==
== '''[[{{PAGENAME}}/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ|2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]''' ==

15:21, 6 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ/2023-24

2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2017-18 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2021 -2022 ലെ പ്രവർത്തനങ്ങൾ

2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

രക്ഷ

ഇന്ന് പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമെന്നത് സ്വയരക്ഷയ്ക്കായുള്ള അറിവാണ്. രക്ഷ എന്നത് പെൺകുട്ടികൾക്കായുള്ള കരാട്ടേ പരിശീലനത്തിന്റെ പദ്ധതിയാണ്.

2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ/2023-24

പ്രവേശനോത്സവം

ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.