"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
[[പ്രമാണം:Nssbhs 33005 onam.jpg|ലഘുചിത്രം]]
[[പ്രമാണം:Nssbhs 33005 onam.jpg|ലഘുചിത്രം]]
[[പ്രമാണം:Flag bhs.jpg|ലഘുചിത്രം|inaugaration of sports day]]
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 68: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌  എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന'''.  '''ബോയ്സ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.
ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌  എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന'''.  '''ബോയ്സ്സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.
[[പ്രമാണം:Our students.jpg|ലഘുചിത്രം|watching festousst t]]





22:42, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
inaugaration of sports day
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
വിലാസം
പെരുന്ന

പെരുന്ന. പി. ഒ പി.ഒ.
,
686102
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0481 2420735
ഇമെയിൽnssbhsperunna@gmail.com
കോഡുകൾ
സ്കൂൾ കോഡ്33005 (സമേതം)
യുഡൈസ് കോഡ്32100100112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ507
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr Latheesh K
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. ലതീഷ്. കെ
പ്രധാന അദ്ധ്യാപികമായ ദേവി
പി.ടി.എ. പ്രസിഡണ്ട്രാജീവ്‌ മേച്ചേരി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക മോഹൻ
അവസാനം തിരുത്തിയത്
04-10-2023Nssbhshm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌ എൻ.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂൾ, പെരുന്ന. ബോയ്സ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സരവ്വീസ് സൊസൈറ്റി സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം.

watching festousst t


ചരിത്രം

ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1920 ൽ പ്രവർത്തനമാരംഭിച്ചു. എൻ.എസ്.എസ്. ഇംഗ്ലീഷ് സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയം അര്രഇയപ്പെട്ടത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്.1 മുതൽ 3 വരെ ക്ലാസുകളോടെയാൺ് ആരംീച്ചത് എൽ.പി. സ്ക്കൂളായും പിന്നീട് യു.പി. സ്ക്കൂളായും പിൽക്കാലത്ത് ഹൈസ്ക്കൂളായും ഉയർന്നു. 1992 ൽ കേരള സർക്കാർ എയ്ഡഡ് മേഖലയിൽ വൊക്കേഷണൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ നായർ സര്വ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ. സി. ഹരികുമാറു വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ. ആർ. ഹരീന്ദ്രനാാഥൻ നായരുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : P.N. രാമന്പിള്ള (ആദ്യത്തെ പ്രധാനാദ്ധ്യാപകന്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.438746	,76.545935| width=500px | zoom=16 }}