|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==കാർഷിക ക്ലബ്ബ്==
| |
| സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം 2017-18 വർഷം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.
| |
| <gallery widths="450" heights="210">
| |
| പ്രമാണം:Kera.jpg
| |
| </gallery>
| |
| =='നന്മയുടെ വിത്തുകൾ '==
| |
| നന്മയുടെ വിത്തുകൾ എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി
| |
| <gallery widths="450" heights="210">
| |
| പ്രമാണം:Nanmayudevithukal.jpg
| |
| പ്രമാണം:Nanmayudevithukal1.jpg
| |
| </gallery>
| |
|
| |
|
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സീഡ് യൂണിറ്റ്|സീഡ് യൂണിറ്റ്]] |
|
| |
|
| == '''നൻമക്ലബ്ബ്''' ==
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം ക്ലബ്ബ്]] |
| ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലികി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.
| |
|
| |
|
| === കേരളത്തിനായ് ഒരു ഭക്ഷ്യമേള ===
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] |
| കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച് സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു.
| |
|
| |
|
| =='''സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്'''==
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/നൻമക്ലബ്ബ്|നൻമ ക്ലബ്ബ്]] |
| ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.
| |
|
| |
|
| === <u>സ്ക്കൂൾ പാർമെന്ററി കമ്മിറ്റി 2022-23</u> ===
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്|സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്]] |
| * അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )
| |
| * സഹദിയ -വൈസ് ചെയർമാൻ
| |
| * ഗൗരി റാണ -ജനറൽ സെക്രട്ടറി
| |
| * ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി
| |
| * അഫ്സൽ എസ് -കലാവേദി സെക്രട്ടറി
| |
| * അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി
| |
| * അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി
| |
| * കാശിനാഥ് വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി
| |
| <gallery widths="450" heights="210">
| |
| പ്രമാണം:Prathinja1 22.jpg|
| |
| പ്രമാണം:Prathinja 22.jpg|
| |
| </gallery>
| |
|
| |
|
| == '''സ്കൂൾ ഹെൽത്ത് ക്ലബ്ബ്''' ==
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] |
| പ്രസിഡണ്ട് : ഷിയാസ് .ആർ.എസ്. X.C
| |
|
| |
|
| സെക്രട്ടറി : പ്രിയ.വി.ഡി. IX.F
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] |
|
| |
|
| ട്രഷറർ :ഷജീർ.കെ.എ. IX.F<br/>
| | [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] |
| '
| |
| * ''നിർധന രോഗികൾക്ക് ആശ്വാസമേകാൻ''' സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളിൽ ഉപയോഗയോഗ്യമെന്ന് ഡോക്ടർമാർ നിശ്ചയിക്കുന്നവ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചുകൊടുക്കും.
| |
| * സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് '''ശുചിത്വ വീടിന്''' പുരസ്‌ക്കാരം നൽകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിൽ പരിശീലനം നൽകും. മികച്ച മാതൃകകൾ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സർവ്വെ ഫലങ്ങൾ ക്രോഡീകരിച്ച് വാർഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാർഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം.
| |
| * സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും '''മെഡിക്കൽ ചെക്കപ്പ് '''നടത്തി. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പും (ടി.ടി ) സൗജന്യമായി നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും കുത്തിവയ്പും.പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപകൻ '''ശ്രീ.നാസർ. ''' സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി അമൃത എന്നിവർ ആശംസകൾ നേർന്നു.
| |
| *
| |
| * സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്തല '''ഹെൽത്ത് കാർഡ് '''നിർമ്മാണം,പോസ്റർ നിർമ്മാണം,അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
| |
| * ലോകഎയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ ഹെൽത്ത് ക്ലബ്ബ്, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ്, സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടന്ന റാലി സ്‌കൂൾ ഹെഡ്മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്തു , നാസർ സാർ,അമൃത.,ലക്ഷമിഎന്നിവർ നേതൃത്വം നൽകി. റാലിക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് എയ്ഡ്‌സ്‌നെക്കുറിച്ച് ക്ലാസ്സ് നൽകി.
| |
| * 2016 അന്താരാഷ്ട്ര പയർവർഗവർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ '''പയർഭക്ഷ്യമേള '''ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദർശനവും ഭക്ഷണമേളയും തയ്യാറാക്കിയത്.
| |
| * സീഡ് കോ-ഓര്ഡിനേറ്റർ '''സലീന ടീച്ചർ ''', ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റർ '''നാസർ സാർ''', പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ സിന്ധു ടീച്ചർ എന്നിവർ നേതൃത്വംനല്കി.
| |
| * സീഡ് പ്രവർത്തനം വിദ്യാർഥിനി ആർദ്രയും പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് ഷിയാസ് .ആർ.എസ്. വിശദീകരിച്ചു.
| |
| * ചെറുപയർ, കടല, വെള്ളപ്പയർ, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയർ, അമര, ബീൻസ്, നിലക്കടല എന്നീ ധാന്യങ്ങൾകൊണ്ട് താജ്മഹൽ, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിർമാണവും വിദ്യാർഥികൾ തയ്യാറാക്കി.
| |
| * കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികൾ മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
| |
| [[പ്രമാണം:Dengu.jpg|ലഘുചിത്രം|ഡങ്കിപ്പനി ബോധവത്ക്കരണ റാലി]] | |
| | |
| === ക്ലബ്ബ് പ്രവർത്തനങ്ങൾ 2017-18 ൽ ===
| |
| സ്ക്കൂളിലെ ആരോഗ്യപ്രവർത്തനങ്ങളുടെയെല്ലാം ചുക്കാൻ പിടിയ്ക്കുന്നത് സ്ക്കൂൾ ഹെൽത്ത് ക്ലബ്ബാണ്.കുട്ടികൾക്കാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാറുണ്ട്.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അയൺ ഫോളിക്ക് ആസിഡ് ഗുളികകൾ എല്ലാ ആഴ്ചയിലും കൃത്യമായി കട്ടികളിലെത്തിയ്ക്കന്നുണ്ട്.സർക്കാർ നിർദ്ദേശപ്രകാരമുള്ള വിര നിർമ്മാർജ്ജന ഗുളികകൾ കൃത്യമായി കുട്ടികളിൽ എത്തിയ്കുന്നു.ആരോഗ്യ ബോധവത്ക്കരണപ്രവർത്തനങ്ങൾ ബോധവത്ക്കരണ റാലികൾ എന്നിവയ്ക്ക് ക്ലബ്ബ് മേൽനോട്ടം വഹിയ്ക്കാറുണ്ട്.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.
| |
| | |
| == '''ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ൽ''' ==
| |
| | |
| === "അമൃതം " ===
| |
| [[പ്രമാണം:Amritham22.jpg|ലഘുചിത്രം]]
| |
| റോട്ടറി ക്ലബിന്റെ "അമൃതം " എന്ന വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികളുടെ വിഷൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ഒഫ് ത്താൽ മോളജിസ്റ്റിന്റെ സഹായത്താൽ വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ നിന്നും കാഴ്ച വൈകല്യമുള്ള നൂറിൽപരം കുട്ടികൾക്ക് കണ്ണട വിതരണം നടത്തി. ബഹു : റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ MAJOR DONOR Rtn.K.Babumon കണ്ണട / വിതരണം ഉദ്ഘാടനം നടത്തി. കടയ്ക്കൽ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. സുരേഷ് . എസ്, HSS പ്രിൻസിപ്പൾ നജീം എ ,VHSE പ്രിൻസിപ്പൾ റജീന, ഹെഡ് മാസ്റ്റർ T. വിജയകുമാർ , PTA പ്രസിഡന്റ് T .R. തങ്കരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
| |
| | |
| === അന്താരാഷ്ട്ര ബാലിക ദിനം ===
| |
| [[പ്രമാണം:Balikadinam.jpg|ലഘുചിത്രം]]
| |
| ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾക്കായി " കൗമാര പ്രായക്കാരിലെ ശാരീരിക മാനസിക ആരോഗ്യം " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹേഷ് കുമാർ (psychatric social worker,mental health programme,kollam) ആണ് ക്ലാസ് നയിച്ചത്.
| |
| | |
| | |
| | |
| == '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
| |
| [[പ്രമാണം:Roleplay.jpg|ലഘുചിത്രം|വീണ്ടും സംസ്ഥാനതലത്തിലേയ്ക്]]
| |
| കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആർ ഐ ഇ ബാംഗ്ലൂരിൽ'''നടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്.
| |
| | |
| === GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ===
| |
| 2019 -20 അധ്യായന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പും കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും ചേർന്ന് കുട്ടികളിലെ ഭാഷാ നൈപുണ്യം വികസിപ്പിയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ(GOTEC)കൊല്ലം ജില്ലയിൽ നിന്നും ആറ് വിദ്യാലയങ്ങൾ പൈലറ്റ് പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ കടയ്ക്കൽ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂളും ഉൾപ്പെട്ടിരുന്നു.കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിൽ വച്ചുനടന്ന പരിശീലനത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായ കൃഷ്ണശ്രീ , ഗീതു എന്നിവർ പങ്കെടുത്തു.
| |
| | |
| എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നും മത്സര പരീക്ഷയിലൂടെ തെരഞ്ഞടുത്ത 50 കുട്ടികളെ 50 മണിക്കൂർ പരിശീലനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിൽ സർവ്വതോന്മുഖ വികസനത്തിലേയ്ക്ക് നയിയ്ക്കാനായി.GOTEC Ambassador മാർ എന്നറിയപ്പെടുന്ന ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര ഡയറ്റിൽ വച്ചു നടന്ന ഫിനാലെയിൽ നല്ല പങ്കാളിത്തം നമ്മുയെ യൂണിറ്റിൽ നിന്നും ഉണ്ടായി. ഫിനാലെയുടെ ഭാഗമായി നടന്ന റോൾ പ്ലേ മത്സരത്തിൽ സ്ക്കൂൾ അംബാസിഡർമാർ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി.
| |
| [[പ്രമാണം:40031 GOTEC2.jpg|ലഘുചിത്രം|GOTEC Finale റോൾ പ്ലേ രണ്ടാം സ്ഥാനം|നടുവിൽ]]
| |
| ഗോടെക്ക് അംബാസിഡർമാർ തയ്യാറാക്കീയ കൈയ്യെഴുത്തു മാഗസിൻ EUPHORIC REFLECTIONS ബഹുമാനപ്പെട്ട കൊട്ടാരക്കര എം എൽ എ അഡ്വ. അയിഷാപ്പോറ്റി തദവസരത്തിൽ പ്രകാശനം ചെയ്തു.
| |
| | |
| == '''ഇംഗ്ലീഷ് ക്ലബ് 2022-2023''' ==
| |
| ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് വർഷോപ്പ് ജൂലൈ 1 ന് നടത്തി.കഥ, കവിത, ചിത്രരചന, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള 84 സൃഷ്ടികൾ ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കുന്നതിനായി ലഭിച്ചു.
| |
| | |
| ജൂലൈ 20ന് ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തി. അതിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
| | |
| ഒന്നാം സ്ഥാനം : Adil Muhammed. M ..10 I
| |
| | |
| രണ്ടാം സ്ഥാനം: Ayman. S...10G
| |
| | |
| മൂന്നാം സ്ഥാനം:
| |
| | |
| Nandana. J. V...10 I
| |
| | |
| Amal S Vihayas... 10 I
| |
| | |
| ഓഗസ്റ്റ് 12ന് ഓഡിറ്റോറിയത്തിൽ വച്ച്
| |
| | |
| "Impact of mobile phones among students during Covid 19" എന്ന വിഷയത്തിൽ ഉപന്യാസമത്സരം നടത്തി.
| |
| | |
| ഇതിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
| | |
| ഒന്നാം സ്ഥാനം: Adil Muhammed..10 I
| |
| | |
| രണ്ടാം സ്ഥാനം
| |
| | |
| Diya S Hussain..10 I
| |
| | |
| Noora Fathima..10 E
| |
| | |
| മൂന്നാം സ്ഥാനം:
| |
| | |
| Jasna. B. S...10 F
| |
| | |
| ഒക്ടോബർ 13ന് 8,9,10 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ലിറ്ററി ക്വിസ് മത്സരം നടത്തുകയും അതിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു
| |
| | |
| ഒന്നാം സ്ഥാനം:
| |
| | |
| Adhil Muhammed. M..10I
| |
| | |
| രണ്ടാം സ്ഥാനം:
| |
| | |
| Gowry. S....10 I
| |
| | |
| മൂന്നാം സ്ഥാനം:
| |
| | |
| Nandana. J V...10 I
| |
| | |
| നവംബർ 13ന് 8, 9, 10 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു Word building competition നടത്തുകയും അതിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
| |
| | |
| ഒന്നാം സ്ഥാനം:
| |
| | |
| Vimal. V. S...10 L
| |
| | |
| രണ്ടാം സ്ഥാനം:
| |
| | |
| Navaneeth Dantees...10 L
| |
| | |
| മൂന്നാം സ്ഥാനം:
| |
| | |
| Sivananda. B.. 10 L
| |