ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ് 2023-24

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പോസ്റ്റർ നിർമാണ മത്സരം നടത്തി.10E ലെ ദേവിക ഒന്നാം സ്ഥാനവും 10. K യിലെ ആസിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കുട്ടികൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാടുകൾ തയ്യാറാക്കി സ്കൂളിന്റെ പലഭാഗങ്ങളിലും ഒട്ടിച്ചു.