"എം.ടി.എൽ.പി സ്കൂൾ പുന്തല/അക്ഷരവൃക്ഷം/നമുക്കൊരുമിക്കാം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:46, 13 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

നമുക്കൊരുമിക്കാം

കൈകൾ കഴുകീടാം
ശുചിത്വം പാലിച്ചീടാം
വീട്ടിലിരിക്കാം സുരക്ഷിതരായി
നമുക്കുവേണ്ടി നമ്മുടെ നാടിനു വേണ്ടി
കൈകൾ കൂപ്പി സ്നേഹം പങ്കുവയ്ക്കാം
ഒരുമയോടെ കഴിയാം
ഈ വൈറസിനെ തുരത്താൻ
ജനതയ്ക്കുവേണ്ടി നമുക്കൊരുമിക്കാം പേടിയില്ലാതെ

 

സ്വാതി സജീവ്
2 എ എം.ടി.എൽ.പിസ്കൂൾ പുന്തല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 09/ 2023 >> രചനാവിഭാഗം - കവിത