|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == '''ചരിത്രം''' == | | {{PSchoolFrame/Pages}} |
| | | ==ചരിത്രം == |
| ===== '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്.''' =====
| | ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്. |
| | |
| == '''ഭൗതികസൗകര്യങ്ങൾ''' ==
| |
| | |
| ===== ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്. =====
| |
| [[പ്രമാണം:352053പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
| |
| [[പ്രമാണം:352051പൂന്തോട്ടം.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
| |
| [[പ്രമാണം:352057പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|444x444ബിന്ദു|പൂന്തോട്ടം]]
| |
| [[പ്രമാണം:352058പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു|പൂന്തോട്ടം]]
| |
| [[പ്രമാണം:352059പൂന്തോട്ടം.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
| |
| [[പ്രമാണം:3520518ഹൈടെക്ക്ക്ലാസ്സ് മുറികൾ.jpg|പകരം=ഹൈടെക്ക്ക്ലാസ്സ് മുറികൾ|ലഘുചിത്രം|150x150ബിന്ദു|ഹൈടെക്ക്ക്ലാസ്സ് മുറികൾ]]
| |
| [[പ്രമാണം:3520517ഹൈടെക്ക്ക്ലാസ്സ് മുറികൾ.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
| |
| [[പ്രമാണം:3520542പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|പച്ചക്കറിത്തോട്ടം]]
| |
| [[പ്രമാണം:3520543പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പച്ചക്കറിത്തോട്ടം]]
| |
| [[പ്രമാണം:3520545പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|ഇടത്ത്|ലഘുചിത്രം|320x320ബിന്ദു|പച്ചക്കറിത്തോട്ടം]]
| |
| [[പ്രമാണം:3520556കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|കമ്പ്യൂട്ടർ ലാബ്]]
| |
| [[പ്രമാണം:3520516ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
| |
| [[പ്രമാണം:3520511ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
| |
| | |
| ===== ഹൈടെക് ക്ലാസ് മൂറികൾ =====
| |
| | |
| ===== കമ്പ്യുട്ടർലാബ് =====
| |
| [[പ്രമാണം:3520557കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|കമ്പ്യൂട്ടർ ലാബ്]]
| |
| | |
| ===== സയൻസ് ലാബ് =====
| |
| | |
| ===== ലൈബ്രറി[ക്ലാസ്,സ്കൂൾ] =====
| |
| | |
| ===== ഗണിതലാബ് =====
| |
| [[പ്രമാണം:3520567ഗണിതലാബ്.jpg|പകരം=ഗണിതലാബ്|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഗണിതലാബ്]]
| |
| | |
| ===== ഗ്യാലറി =====
| |
| | |
| ===== ജൈവവൈവിധ്യപാർക്ക് =====
| |
| [[പ്രമാണം:3520571ജൈവ വൈവിധ്യ പാർക്ക്.jpg|പകരം=ജൈവ വൈവിധ്യ പാർക്ക്|ലഘുചിത്രം|ജൈവ വൈവിധ്യ പാർക്ക്]]
| |
| | |
| ===== കുളം ഒരു ആവാസവ്യവസ്ഥ =====
| |
| | |
| ===== ജൈവപച്ചക്കറിത്തോട്ടം =====
| |
| [[പ്രമാണം:3520540പച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|150x150ബിന്ദു]]
| |
| | |
| ===== ഔഷധത്തോട്ടം =====
| |
| | |
| ===== ഫലവൃക്ഷത്തോട്ടം =====
| |
| | |
| ===== പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് =====
| |
| | |
| ===== ശൂദ്ദജലസംവിധാനം[ROPLANT] =====
| |
| | |
| ===== പോഷകസമൃദ്ധമായആഹാരം =====
| |
| | |
| ===== കുട്ടികളൂടെപാർക്ക്. =====
| |
| [[പ്രമാണം:3520560പ്ലേപാർക്ക്.jpg|പകരം=പ്ലേപാർക്ക്|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്ലേപാർക്ക്]]
| |
| [[പ്രമാണം:3520559പ്ലേപാർക്ക്.jpg|പകരം=പ്ലേപാർക്ക്|ഇടത്ത്|ലഘുചിത്രം|160x160ബിന്ദു|പ്ലേപാർക്ക്]]
| |
| | |
| | |
| | |
| | |
| | |
| | |
| | |
| == '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
| |
| | |
| ===== സ്പോർട്സ് =====
| |
| | |
| ===== പ്രവൃത്തിപരിചയം =====
| |
| | |
| ===== കലാ സാഹിത്യം =====
| |
| | |
| ===== ജൈവകൃഷി =====
| |
| | |
| ===== ഔഷധത്തോട്ടം =====
| |
| | |
| ===== പൂന്തോട്ടം നിർമാണം =====
| |
| | |
| ===== ജൈവവൈവിദ്യപാർക്ക് =====
| |
| | |
| == '''മുൻ സാരഥികൾ''' ==
| |
| | |
| ===== പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയിച്ചൂ....... =====
| |
| | |
| ===== മേഴ്സി ഡയാന മാസിഡോ =====
| |
| | |
| ===== ലാലി വർഗീസ് =====
| |
| | |
| ===== സീമന്തിനി =====
| |
| | |
| == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
| |
| | |
| ===== ശ്രി:വി.ദക്ഷിണാമൂർത്തി =====
| |
| | |
| ===== ശ്രി:കല്ലേലിരാഘവൻപിളള =====
| |
| | |
| ===== ശ്രീ :രാമകൃഷ്ണൻ അയ്യർ =====
| |
| | |
| ===== ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ =====
| |
| | |
| == '''മാനേജ്‍മെന്റ്''' ==
| |
| | |
| ===== ഗവണ്മെന്റ് സ്കൂൾ =====
| |
| | |
| == '''ക്ലബ്ബുകൾ''' ==
| |
| | |
| ===== സയൻസ് ക്ലബ്ബ് =====
| |
| | |
| ===== ഐ.ടി. ക്ലബ്ബ് =====
| |
| | |
| ===== ആരോഗ്യക്ലബ്ബ് =====
| |
| | |
| ===== വിദ്യാരംഗം കലാ സാഹിത്യ വേദി. =====
| |
| | |
| ===== ഗണിത ക്ലബ്ബ്. =====
| |
| | |
| ===== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. =====
| |
| | |
| ===== പരിസ്ഥിതി ക്ലബ്ബ്. =====
| |
| | |
| ===== ഇംഗ്ലീഷ് ക്ലബ്ബ് =====
| |