"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''രക്തദാനദിനം ജൂൺ 14,2023''' == | == '''രക്തദാനദിനം ജൂൺ 14,2023''' == | ||
[[പ്രമാണം:42050.jrc first aid.jpg|ലഘുചിത്രം|രക്തദാനദിനത്തോട് അനുബന്ധിച്ചു JRCക്ലബ് അംഗങ്ങൾ '''ഫസ്റ്റ്എയ്ഡ്കിറ്റ്''' HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു ]] | [[പ്രമാണം:42050.jrc first aid.jpg|ലഘുചിത്രം|രക്തദാനദിനത്തോട് അനുബന്ധിച്ചു JRCക്ലബ് അംഗങ്ങൾ '''ഫസ്റ്റ്എയ്ഡ്കിറ്റ്''' HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു ]] |
19:15, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
രക്തദാനദിനം ജൂൺ 14,2023
2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കി നൽകുകയും ചെയ്തു.
-
രക്തദാനദിനം സ്പെഷ്യൽ അസംബ്ലി
-
ഫസ്റ്റ് എയ്ഡ് കിറ്റ് :JRC
നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023
ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി.
-
പ്ലക്കാർഡ്-നാഗസാക്കി ദിനം