2024 -2025 അധ്യയന വർഷത്തെ ജെ .ആർ സി ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് ചുമതലയേറ്റു .ഈ വർഷത്തെ ജെ.ആർ .സി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തോട് കൂടി ആരംഭിച്ചു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ജെ ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതിദിന റാലി ,ബോധവൽക്കരണ പോസ്റ്റർ പ്രദർശനം ,വൃക്ഷ തൈ നടീൽ എന്നിവയിൽ ജെ.ആർ.സി ക്ലബ് അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചു .

 
പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം
 
പരിസ്ഥിതിദിനം

രക്തദാനദിനം -ജൂൺ 14

 
രക്തദാന ദിനം

രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ജെ ആർ സി കുട്ടികൾ സംസാരിച്ചു .ജെ ആർ സി ക്ലബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയും പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.



 
സ്കിറ്റ് അവതരണം -ജെ ആർ സി





ഫസ്റ്റ് എയ്ഡ് ബോക്സ്

ജെ ആർ സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രസ് ശ്രീമതി റീമ ടീച്ചർക്ക് കൈമാറുകയും ചെയ്തു.

 
ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രസ് ശ്രീമതി  റീമ ടീച്ചറിന് കൈമാറുന്നു

സ്പെഷ്യൽ അസംബ്ലി

ജെ ആർ സി ക്ലബ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .അസംബ്ലിയിൽ ജെ ആർ സി ഗാനം ,ജെ ആർ സി യുടെ പ്രാധ്യാന്യം ,ജെ ആർ സി അനുബന്ധ ക്വിസ് എന്നിവ ഉൾപ്പെട്ടിരുന്നു.

 
സ്പെഷ്യൽ അസംബ്ലി

ഔഷധ ഉദ്യാന നിർമാണം

 
ഔഷധ ഉദ്യാന നിർമാണം

ജെ ആർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഔഷധ ഉദ്യാനം നിർമിച്ചു .

 
ഔഷധ ഉദ്യാന നിർമാണം

വയനാടിനൊരു കൈത്താങ്ങു

 
വയനാടിനൊരു കൈത്താങ്ങു -ജെ .ആർ.സി ക്ലബ്ബ്
 
വയനാടിനൊരു കൈത്താങ്ങു -ജെ .ആർ.സി ക്ലബ്ബ്