"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== [[വിദ്യാരംഗം]] == | == [[വിദ്യാരംഗം]] == | ||
{{Yearframe/Header}} | |||
കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ചിന്ത എന്നാണ് വിദ്യാരംഗത്തിന്റെ പേര് എല്ലാ ക്ലാസിലെയും മൂന്ന് കുട്ടികളെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട് നാടൻ പാട്ട് കലാകാരനായ ശ്രീരാമൻകുട്ടി സാറാണ് ഉദ്ഘാടനം നടത്തിയത് വായനാദിനത്തിന് സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ വായനാ മൂല എന്ന പേരിൽ ഒരുമാസം സജ്ജീകരിച്ചു രക്ഷിതാക്കൾക്കും വായിക്കാൻ അവസരം നൽകി ചിത്രരചന മത്സരം, കഥാരചന മത്സരം തുടങ്ങിയ പരിപാടികൾ നടത്തി എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ മീറ്റിംഗ് നടത്തി മെച്ചപ്പെടുത്താറുണ്ട് | കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ചിന്ത എന്നാണ് വിദ്യാരംഗത്തിന്റെ പേര് എല്ലാ ക്ലാസിലെയും മൂന്ന് കുട്ടികളെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട് നാടൻ പാട്ട് കലാകാരനായ ശ്രീരാമൻകുട്ടി സാറാണ് ഉദ്ഘാടനം നടത്തിയത് വായനാദിനത്തിന് സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ വായനാ മൂല എന്ന പേരിൽ ഒരുമാസം സജ്ജീകരിച്ചു രക്ഷിതാക്കൾക്കും വായിക്കാൻ അവസരം നൽകി ചിത്രരചന മത്സരം, കഥാരചന മത്സരം തുടങ്ങിയ പരിപാടികൾ നടത്തി എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ മീറ്റിംഗ് നടത്തി മെച്ചപ്പെടുത്താറുണ്ട് | ||
വരി 8: | വരി 9: | ||
* ഭാഷാശേഷി വികസിപ്പിക്കുക | * ഭാഷാശേഷി വികസിപ്പിക്കുക | ||
=== | === പ്രവർത്തനങ്ങൾ === | ||
* ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. | * ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. | ||
* ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. | * ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. | ||
* ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ, വായനാമുറി എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു | * ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ, വായനാമുറി എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു | ||
* [[രചനാശിൽപ്പശാല]] | [[ആസ്വാദനസദസ്സ്]] | [[വായനാവേദി]] | [[ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി /പുസ്തകവണ്ടി|പുസ്തകവണ്ടി]] | [[ | * [[ജി. യു. പി. എസ്. തത്തമംഗലം /ക്ലബ്ബുകൾ/ഉദ്ഘാടനം|ഉദ്ഘാടനം]] | [[ജി. യു. പി. എസ്. തത്തമംഗലം/ക്ലബ്ബുകൾ /രചനാശിൽപ്പശാല|രചനാശിൽപ്പശാല]] | [[ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/ആസ്വാദനസദസ്സ്|ആസ്വാദനസദസ്സ്]] | [[ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/വായനാവേദി|വായനാവേദി]] | [[ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി /പുസ്തകവണ്ടി|പുസ്തകവണ്ടി]] | [[ജി.യു. പി. എസ്.തത്തമംഗലം/അംഗീകാരങ്ങൾ/മികവുകൾ|മികവുകൾ]] |
10:44, 22 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
വിദ്യാരംഗം
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ചിന്ത എന്നാണ് വിദ്യാരംഗത്തിന്റെ പേര് എല്ലാ ക്ലാസിലെയും മൂന്ന് കുട്ടികളെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട് നാടൻ പാട്ട് കലാകാരനായ ശ്രീരാമൻകുട്ടി സാറാണ് ഉദ്ഘാടനം നടത്തിയത് വായനാദിനത്തിന് സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ വായനാ മൂല എന്ന പേരിൽ ഒരുമാസം സജ്ജീകരിച്ചു രക്ഷിതാക്കൾക്കും വായിക്കാൻ അവസരം നൽകി ചിത്രരചന മത്സരം, കഥാരചന മത്സരം തുടങ്ങിയ പരിപാടികൾ നടത്തി എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ മീറ്റിംഗ് നടത്തി മെച്ചപ്പെടുത്താറുണ്ട്
ലക്‌ഷ്യം
- സർഗവാസന പ്രോത്സാഹിപ്പിക്കുക
- ഭാഷയോട് പ്രത്യേക താല്പര്യം വളർത്തുക
- ഭാഷാശേഷി വികസിപ്പിക്കുക
പ്രവർത്തനങ്ങൾ
- ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
- ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
- ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ, വായനാമുറി എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു
- ഉദ്ഘാടനം | രചനാശിൽപ്പശാല | ആസ്വാദനസദസ്സ് | വായനാവേദി | പുസ്തകവണ്ടി | മികവുകൾ