ജി യു പി എസ് തത്തമംഗലം /വിദ്യാരംഗം കലാ സാഹിത്യവേദി /പുസ്തകവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്

വായന മനുഷ്യന് അത്യന്താപേക്ഷിതമാണെന്നു മനസിലാക്കിയ ഞങ്ങളുടെ കുരുന്നുകൾ എല്ലാദിവസവും കുട്ടികളോടൊപ്പം വിദ്യാലയത്തിലെത്തുന്ന അവരുടെ പ്രിയ്യപ്പെട്ട ഓട്ടോ മാമൻമാരുടെ വിശ്രമവേളകൾ ആനന്ദകരമാക്കുവാൻ തീരുമാനിച്ചു. അവരുടെ ഓട്ടോമാമൻമ്മാർക്കായി വായിക്കാൻ

പുസ്തകം കൊടുക്കുകയും വായനകഴിയുമ്പോ തിരിച്ച് വാങ്ങുകയും മറ്റൊരു പുസ്തകം നൽകുകയും ചെയ്യുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരു വേറിട്ട അനുഭവമായി.