"ജി.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 118: | വരി 118: | ||
* G. K. ക്ലബ് | * G. K. ക്ലബ് | ||
. | . ഐ.ടി.ക്ലബ് | ||
== ഭരണനിർവഹണം == | == ഭരണനിർവഹണം == |
12:47, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെമ്മാണിയോട് | |
---|---|
വിലാസം | |
679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04933278490 |
ഇമെയിൽ | glpschemmaniyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48330 (സമേതം) |
യുഡൈസ് കോഡ് | 32050500601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
10-08-2023 | 48330 |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ ചെമ്മാണിയോട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചെമ്മാണിയോട്
ചരിത്രം
28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട് ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട് കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത് .പിന്നീട് പല കാലങ്ങളിലായി 3 കെട്ടിടങ്ങൾ കൂടി പണിയുകയുണ്ടായി .2012 ഇൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .അഞ്ചാം ക്ലാസ് വരെയുള്ള ചുരുക്കം എൽ.പി. സ്കൂളുകളിൽ ഒന്നായ ഇവിടെ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 300 ൽ അധികം കുട്ടികൾ പഠിക്കുന്നു.
വഴികാട്ടി പെരിന്തൽമണ്ണ -മേലാറ്റൂർ റൂട്ടിൽ മേലെ ചെമ്മാണിയോട് സ്റ്റോപ്പിൽ നിന്നും തേലക്കാട് റോഡിലൂടെ 200 മീറ്റർ പോയാൽ വലതു വശത്തു വിശാലമായ ഗ്രൗണ്ടും സ്കൂളും കാണാം
മുൻ പ്രഥമാധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | ||
---|---|---|---|---|
1 | എം.ലീല | 2003 | 2005 | |
2 | ഉമ്മർ | 2005 | 2007 | |
രമണി | ൨ | |||
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളി സ്ഥലം
- മെച്ചപ്പെട്ട ഭൗതിക സൗകര്യം
- കിഫ്‌ബി പദ്ധതി യിൽ പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
.ക്ലാസ്സ് മാഗസിൻ
.ക്ലബ് പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- G. K. ക്ലബ്
. ഐ.ടി.ക്ലബ്
ഭരണനിർവഹണം
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
സാമൂഹിക പിന്തുണ
വഴികാട്ടി
{{#multimaps: 11.047841, 76.271473 | width=800px | zoom=16 }}