"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==പോസ്റ്റർ നിർമാണം==
==പോസ്റ്റർ നിർമാണം==

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് '''ഡിജിറ്റൽ പോസ്റ്റർ''' നിർമാണവും പ്രദർശനവും.
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് '''ഡിജിറ്റൽ പോസ്റ്റർ''' നിർമാണവും പ്രദർശനവും. ([[:പ്രമാണം:Freedom fest 2023 circular 03082023.pdf|സർക്കുലർ]])

* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
വരി 11: വരി 11:

* ഏതെങ്കിലും ഒരു '''ഫ്രീ- ഗ്രാഫിക് സോഫ്റ്റ്‍വെയർ''' ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം.
* ഏതെങ്കിലും ഒരു '''ഫ്രീ- ഗ്രാഫിക് സോഫ്റ്റ്‍വെയർ''' ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം.
* '''വലുപ്പം''': A3 (11.7 x 16.5 inches),  ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
* '''വലുപ്പം''': A3 അല്ലെങ്കിൽ A4.
* ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
* '''ഫയൽ ഫോർമാറ്റ്:'''  PNG / JPG (PNGയാണ് അഭികാമ്യം)
* '''ഫയൽ ഫോർമാറ്റ്:'''  PNG / JPG (PNGയാണ് അഭികാമ്യം)
* ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
* ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
വരി 46: വരി 47:

'''ff2023-tvm-99999-5.png'''  എന്നായിരിക്കണം.

ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.

'''ff2023-tvm-99999-5.png'''  എന്നായിരിക്കണം.

ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
*'''ഫയൽനാമത്തിൽ സ്പെയ്സ് ഉണ്ടാകരുത്.'''
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക.
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക.
*ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം
*'''ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം.'''
*'''FF2023''' എന്ന കാറ്റഗറി ചേർത്താൽ മാത്രമേ ചിത്രം പദ്ധതിത്താളിൽ പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. ഇങ്ങനെ '''[[:വർഗ്ഗം:FF2023|കൃത്യമായി കാറ്റഗറി ചേർത്ത ചിത്രഫയലുകൾ ഇവിടെക്കാണാം]]'''
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക

വരി 62: വരി 65:
===C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===
===C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===

ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ '''പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം''' മാത്രമേ അപ്‍ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ. ചിത്രം അപ്‍‍ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലനം]]''' എന്ന പേജിലുണ്ട്.
ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ '''പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം''' മാത്രമേ അപ്‍ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ.

*മാതൃക കാണുന്നതിന് [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|'''ഫ്രീഡം ഫെസ്റ്റ്-മാതൃകാപേജ്''']] സന്ദർശിക്കുക.
*മാതൃക കാണുന്നതിന് [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|'''ഫ്രീഡം ഫെസ്റ്റ്-മാതൃകാപേജ്''']] സന്ദർശിക്കുക.
*ചിത്രം അപ്‍‍ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ  സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലനം]]''' എന്ന പേജിലുണ്ട്.

*സഹായനിർദ്ദേശങ്ങൾക്ക് '''[[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതലത്തിലുള്ള കൂട്ടായ്മ]]'''യിൽ അംഗമാകുക.
*സഹായനിർദ്ദേശങ്ങൾക്ക് '''[[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതലത്തിലുള്ള കൂട്ടായ്മ]]'''യിൽ അംഗമാകുക.
*സാങ്കേതിക പ്രശ്നപരിഹാരത്തിന്, [[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDes'''k]] ൽ ബന്ധപ്പെടുക.
*സാങ്കേതിക പ്രശ്നപരിഹാരത്തിന്, [[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDes'''k]] ൽ ബന്ധപ്പെടുക.

[[വർഗ്ഗം:FF2023]]
[[വർഗ്ഗം:Freedom fest 2023]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930310...1931665" എന്ന താളിൽനിന്ന് ശേഖരിച്ചത്