"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ നിർമ്മാണം എന്ന താൾ ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Freedomfest/pages}}

ഫ്രീഡം ഫെസ്റ്റ് 2023
==പോസ്റ്റർ നിർമാണം==

'''പോസ്റ്റർ നിർമാണം'''
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് '''ഡിജിറ്റൽ പോസ്റ്റർ''' നിർമാണവും പ്രദർശനവും. ([[:പ്രമാണം:Freedom fest 2023 circular 03082023.pdf|സർക്കുലർ]])

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് പോസ്റ്റർ നിർമാണം.
* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
* ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് '''മികച്ച 5 പോസ്റ്റർ'''  സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യേണ്ടതാണ്.

* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
=== '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' ===
* ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച ഒരു പോസ്റ്ററിന്റെ ഡിജിറ്റൽ കോപ്പി സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യേണ്ടതാണ്. . കൂടുതൽ വിവരങ്ങൾക്ക് <nowiki>http://www.schoolwiki.in/</nowiki> സന്ദർശിക്കുക.

'''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ'''
* ഏതെങ്കിലും ഒരു '''ഫ്രീ- ഗ്രാഫിക് സോഫ്റ്റ്‍വെയർ''' ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം.
* '''വലുപ്പം''':  A3  അല്ലെങ്കിൽ A4.
* ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
* '''ഫയൽ ഫോർമാറ്റ്:'''  PNG / JPG (PNGയാണ് അഭികാമ്യം)
* ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
*  '''കളർമോഡ്''':
* '''ലോഗോയും മറ്റു വിവരങ്ങളും''':  ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in<nowiki/>/ ൽ ലഭ്യമാണ്.
* [[:പ്രമാണം:Ff2023-logo.png|ലോഗോ ഇവിടെനിന്നും]] ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. [[പ്രമാണം:Ff2023-logo.png|thumb|[[:പ്രമാണം:Ff2023-logo.png|ലോഗോ]] ഡൗൺലോഡ് ചെയ്യാം]]
* '''തലക്കെട്ടും ടെക്സ്റ്റും''':  <nowiki/>
** '''ഫ്രീഡം ഫെസ്റ്റ് 2023'''
** '''Knowledge Innovation Technology'''
** '''2023 ആഗസ്ത് 12 മുതൽ 15 വരെ'''
** '''ടാഗോർ തിയറ്റർ-തിരുവനന്തപുരം'''
* ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.

# '''വലുപ്പം''': A3 (11.7 x 16.5 inches) ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
* വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്
# '''ഫയൽ ഫോർമാറ്റ്:''' JPEG / PNG  ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
* പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്‍ലോഡ് ചെയ്യുന്ന സമയത്ത് '''പ്രമാണ വിവരണം''' എന്ന ഭാഗത്തുള്ള '''ചുരുക്കം''' എന്നതിൽ ചേർക്കുക.
# '''കളർമോഡ്''': CMYK
* പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്
# '''ലോഗോയും മറ്റു വിവരങ്ങളും''': ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in<nowiki/>/ ൽ ലഭ്യമാണ്. ഔദ്യോഗിക ലോഗോ '''https://freedomfest2023.in/wp-content/uploads/2023/07/FF23-LOGO.pdf''' യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്
* പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
# '''തലക്കെട്ടും ടെക്സ്റ്റും''': ഫ്രീഡം ഫെസ്റ്റ് 2023  Knowledge Innovation Technology  2023 ആഗസ്ത് 12 മുതൽ 15 വരെ  ടാഗോർ തിയറ്റർ-തിരുവനന്തപുരം ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
* ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.
# വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്

# പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്

# ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.

'''പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ'''

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
===a) ചിത്രം അപ്‍ലോഡ് ചെയ്യൽ===
*ചിത്രത്തിന്റെ ഫയൽനാമം  '''ff2023-DistrictCode-SchoolCode-picture number.png''' മാതൃകയിലായിരിക്കണം.

ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ
അഞ്ച് പോസ്റ്ററുകളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം

'''ff2023-tvm-99999-1.png'''

'''ff2023-tvm-99999-2.png'''

'''ff2023-tvm-99999-3.png'''

'''ff2023-tvm-99999-4.png'''

'''ff2023-tvm-99999-5.png'''  എന്നായിരിക്കണം.

ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
*'''ഫയൽനാമത്തിൽ സ്പെയ്സ് ഉണ്ടാകരുത്.'''
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക.
*'''ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം.'''
*'''FF2023''' എന്ന കാറ്റഗറി ചേർത്താൽ മാത്രമേ ചിത്രം പദ്ധതിത്താളിൽ പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. ഇങ്ങനെ '''[[:വർഗ്ഗം:FF2023|കൃത്യമായി കാറ്റഗറി ചേർത്ത ചിത്രഫയലുകൾ ഇവിടെക്കാണാം]]'''
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക

===b) '''ഫ്രീഡം ഫെസ്റ്റ് ടാബ്''' ചേർക്കൽ===
*ലിറ്റിൽകൈറ്റ്സ് പേജിൽ '''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്.  പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.

*'''ഫ്രീഡം ഫെസ്റ്റ്''' എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന്  '''<nowiki>{{Lkframe/Header}}</nowiki>'''  എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് <nowiki>{{Lkframe/Header}}</nowiki> എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.)
*പുതിയതായി ലഭിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്ത് '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ  '''<nowiki>{{Lkframe/Pages}}</nowiki>'''  എന്ന template ചേർക്കുക. സേവ് ചെയ്യുക.

'''[https://youtu.be/P0naT_3YR4I Yearframe Tab ചേർക്കൽ- വീഡിയോ സഹായി]      [[:പ്രമാണം:Unit25-sw-Little Kites-Header and Infobox.pdf|പിഡിഎഫ് സഹായഫയൽ]]'''

===C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===

ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ '''പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം''' മാത്രമേ അപ്‍ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ.

*മാതൃക കാണുന്നതിന് [[മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|'''ഫ്രീഡം ഫെസ്റ്റ്-മാതൃകാപേജ്''']] സന്ദർശിക്കുക.
*ചിത്രം അപ്‍‍ലോഡ് ചെയ്യൽ, സ്കൂൾവിക്കി പേജിൽ ചേർക്കൽ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ സഹായകഫയലുകൾ '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലനം]]''' എന്ന പേജിലുണ്ട്.

*സഹായനിർദ്ദേശങ്ങൾക്ക് '''[[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതലത്തിലുള്ള കൂട്ടായ്മ]]'''യിൽ അംഗമാകുക.
*സാങ്കേതിക പ്രശ്നപരിഹാരത്തിന്, [[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDes'''k]] ൽ ബന്ധപ്പെടുക.

[[വർഗ്ഗം:Freedom fest 2023]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928187...1931665" എന്ന താളിൽനിന്ന് ശേഖരിച്ചത്