"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{Yearframe/Header}}{{PHSSchoolFrame/Pages}} | ||
* [[നിയമ ക്ലബ്ബ്|''' | * '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/നിയമ ക്ലബ്ബ്|നിയമ ക്ലബ്ബ്]]''' | ||
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ്|സാഹിത്യ ക്ലബ്ബ്]]''' | |||
== പ്രവർത്തി പരിചയ ക്ലബ്ബ് == | * '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]''' | ||
== '''പ്രവർത്തി പരിചയ ക്ലബ്ബ്''' == | |||
കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു. | കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:34006 work1.jpg|ഇടത്ത്|ലഘുചിത്രം|404x404ബിന്ദു|തീപ്പെട്ടിക്കൂട് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോറിക്ഷ . അക്ഷയ്. 6A]] | [[പ്രമാണം:34006 work1.jpg|ഇടത്ത്|ലഘുചിത്രം|404x404ബിന്ദു|തീപ്പെട്ടിക്കൂട് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോറിക്ഷ . അക്ഷയ്. 6A]] | ||
വരി 14: | വരി 17: | ||
[[പ്രമാണം:34006 work3.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|ന്യൂസ് പേപ്പർ ക്രാഫ്റ്റ് വർക്കുകൾ]] | [[പ്രമാണം:34006 work3.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|ന്യൂസ് പേപ്പർ ക്രാഫ്റ്റ് വർക്കുകൾ]] | ||
[[പ്രമാണം:34006 worktr.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|ജാൻസി - റിസോഴ്സ് ടീച്ചർ, ബി.ആർ.സി ചേർത്തല]] | [[പ്രമാണം:34006 worktr.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|ജാൻസി - റിസോഴ്സ് ടീച്ചർ, ബി.ആർ.സി ചേർത്തല]] | ||
== '''മാലിന്യ സംസ്കരണ ക്ലബ്ബ്''' == | |||
== '''2023-24''' == | |||
ജൈവ മാലിന്യ സംരക്ഷണം | |||
നമ്മുടെ സ്ക്കൂളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനും അതുവഴി സ്കൂളും പരിസരവും ശുചിയായിരിക്കാനുംവേണ്ടി തുടങ്ങിയ ഒരു സംരംഭമാണ് ഈ യൂണിറ്റ്' | |||
സ്കൂളും പരിസരവും വൃത്തിയാവുക മാത്രമല്ല ഇതിൽ നിന്നും കം പോസ്റ്റും ഉത്പാദിപ്പിക്കാം എന്നുള്ളതാണ് മെച്ചം | |||
. ഇതിനായി മിച്ചം വരുന്ന ഉച്ചഭക്ഷണം ഉൾപ്പെടെ ഈ യൂണിറ്റിൽ നിക്ഷേപിക്കുക. മുകളിൽ ഇനോക്യുലിൻ വിതറുക ബാക്ടീരിയ ൽ പ്രവർത്തനത്താൽ ഇത് വളമായി മാറുന്നു. | |||
മൂന്നു മാസങ്ങൾക്കു ശേഷം ഇത് വളമായി ഉപയോഗിക്കാം |
16:17, 25 ജൂലൈ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു.
മാലിന്യ സംസ്കരണ ക്ലബ്ബ്
2023-24
ജൈവ മാലിന്യ സംരക്ഷണം
നമ്മുടെ സ്ക്കൂളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനും അതുവഴി സ്കൂളും പരിസരവും ശുചിയായിരിക്കാനുംവേണ്ടി തുടങ്ങിയ ഒരു സംരംഭമാണ് ഈ യൂണിറ്റ്'
സ്കൂളും പരിസരവും വൃത്തിയാവുക മാത്രമല്ല ഇതിൽ നിന്നും കം പോസ്റ്റും ഉത്പാദിപ്പിക്കാം എന്നുള്ളതാണ് മെച്ചം
. ഇതിനായി മിച്ചം വരുന്ന ഉച്ചഭക്ഷണം ഉൾപ്പെടെ ഈ യൂണിറ്റിൽ നിക്ഷേപിക്കുക. മുകളിൽ ഇനോക്യുലിൻ വിതറുക ബാക്ടീരിയ ൽ പ്രവർത്തനത്താൽ ഇത് വളമായി മാറുന്നു.
മൂന്നു മാസങ്ങൾക്കു ശേഷം ഇത് വളമായി ഉപയോഗിക്കാം