"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു  ടീച്ചർ, ലിൻസി ടീച്ചർ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
{{Lkframe/Header}}
<center><gallery>
{{Infobox littlekites  
പ്രമാണം:39014lk5.jpeg
പ്രമാണം:39014lk2.jpeg
പ്രമാണം:39014lk1.jpeg
</gallery></center>{{Infobox littlekites  
|സ്കൂൾ കോഡ്=39014
|സ്കൂൾ കോഡ്=39014
|അധ്യയനവർഷം=2021 -22
|അധ്യയനവർഷം=2021 -24
|യൂണിറ്റ് നമ്പർ=LK/2018/39014
|യൂണിറ്റ് നമ്പർ=LK/2018/39014
|അംഗങ്ങളുടെ എണ്ണം=20
|അംഗങ്ങളുടെ എണ്ണം=20
വരി 12: വരി 8:
|റവന്യൂ ജില്ല=KOLLAM
|റവന്യൂ ജില്ല=KOLLAM
|ഉപജില്ല=KOTTARAKKARA
|ഉപജില്ല=KOTTARAKKARA
|ലീഡർ=
|ലീഡർ=മീരാ  കൃഷ്ണ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ഗൗരി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിനു എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിനു എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി സൈമൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി സൈമൺ
വരി 19: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
 
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ളകൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു എം , ലിൻസി സൈമൺ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 -25 ബാച്ച് ==
2022 -25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24 -09 -22 നു സ്കൂളിൽ നടന്നു.അഭിരുചി പരീക്ഷ എഴുതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള ക്യാമ്പിൽ scratch ,മൊബൈൽ ആപ്പ് നിർമാണം ,അനിമേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള പ്രാഥമിക പരിശീലനം നൽകി <center><gallery>
പ്രമാണം:39014lilkitspm.jpeg
പ്രമാണം:39014little kitescamp.jpeg
പ്രമാണം:39014lilkitsprm.jpeg
</gallery></center>
 
==  ഏക ദിന ക്യാമ്പ് ==
 
2021 -24 ബാച്ചിന്റെ ഏക ദിന പരിശീലന ക്യാമ്പ് 3 -12 -22 നു സ്കൂളിൽ നടന്നു .അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.<gallery>
പ്രമാണം:39014lilkits.jpeg
പ്രമാണം:39014kits2.jpeg
</gallery>
 
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]==
 
== ഏക ദിന ക്യാമ്പ് ==
2020 -23 ബാച്ചിന്റെ ഏക ദിന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച ക്യാമ്പിൽ 20  കുട്ടികൾ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി  സലീന ബായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
 
<center><gallery>
<center><gallery>
39014camprp.jpg|കൊട്ടാരക്കര മാസ്റ്റർ ട്രെയ്നർ ശ്രീ അഭിഷേക് ഏകദിന ക്യാമ്പ് സന്ദർശിച്ചപ്പോൾ
പ്രമാണം:39014lk5.jpeg
39014post.jpg|ഏകദിന ക്യാമ്പ് പോസ്റ്റർ
പ്രമാണം:39014lk2.jpeg
39014camp ing.jpg|ഏക ദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉദ്‌ഘാടനം ചെയ്യുന്നു
പ്രമാണം:39014lk1.jpeg
</gallery></center>
</gallery></center>

12:18, 19 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
39014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39014
യൂണിറ്റ് നമ്പർLK/2018/39014
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
ഉപജില്ല KOTTARAKKARA
ലീഡർമീരാ കൃഷ്ണ
ഡെപ്യൂട്ടി ലീഡർഗൗരി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിൻസി സൈമൺ
അവസാനം തിരുത്തിയത്
19-07-2023Ghsssadanandapuram

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ളകൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു എം , ലിൻസി സൈമൺ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.