ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
39014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39014
യൂണിറ്റ് നമ്പർLK/2018/39014
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
ഉപജില്ല KOTTARAKKARA
ലീഡർഅദ്വൈത് ബി
ഡെപ്യൂട്ടി ലീഡർമഞ്ജിമ മധുകുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിൻസി സൈമൺ
അവസാനം തിരുത്തിയത്
19-07-2023Ghsssadanandapuram


ഏക ദിന ക്യാമ്പ്

2021 -24 ബാച്ചിന്റെ ഏക ദിന പരിശീലന ക്യാമ്പ് 3 -12 -22 നു സ്കൂളിൽ നടന്നു.അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.