LK Main Home
LK Portal
LK Help
2020 -23 ബാച്ചിന്റെ ഏക ദിന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സലീന ബായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
| 39014-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 39014 |
|---|
| യൂണിറ്റ് നമ്പർ | LK/2018/39014 |
|---|
| അംഗങ്ങളുടെ എണ്ണം | 20 |
|---|
| റവന്യൂ ജില്ല | KOLLAM |
|---|
| വിദ്യാഭ്യാസ ജില്ല | KOTTARAKKARA |
|---|
| ഉപജില്ല | KOTTARAKKARA |
|---|
| ലീഡർ | അഭിഷേക് എസ് കൃഷ്ണൻ |
|---|
| ഡെപ്യൂട്ടി ലീഡർ | അനീറ്റ ബിജു |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു എം |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിൻസി സൈമൺ |
|---|
|
| 19-07-2023 | Ghsssadanandapuram |
|---|