"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
|സ്കൂൾ കോഡ്=43065
|സ്കൂൾ കോഡ്=43065


|അധ്യയനവർഷം=2020-2021
|അധ്യയനവർഷം=2020-2023


|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43065


|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40


|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം


|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം


|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്


|ലീഡർ=സഫ എ
|ലീഡർ=സഫ എ

14:16, 9 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർസഫ എ
ഡെപ്യൂട്ടി ലീഡർഅസുമ ആ‍ർ
അവസാനം തിരുത്തിയത്
09-07-202343065

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

പുതിയ ബാച്ചിലെ ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ വരെ സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും ലഭ്യമായ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 74 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പ്രീത ആന്റണി , എലിസബത്ത് ട്രീസ എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർ ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ശ്രീ എം എസ് യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ശ്രീജ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പ്രീത ആന്റണി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് എലിസബത്ത് ട്രീസ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ സഫ എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അസുമ ആർ

ലിറ്റിൽ കൈറ്റ് ക്ലാസ്സുകൾ

കൊവിഡ് പ്രതിസന്ധി കാരണം അധ്യായനം ഓൺലൈനിലേക്ക് മാറിയപ്പോൾ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ ക്രമീകരിക്കേണ്ടതായിവന്നു. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത എല്ലാ ക്ലാസ്സുകളും കുട്ടികൾ കണ്ടു എന്ന് ഉറപ്പാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കൈറ്റ് മിസ്ട്രസുമാർ ക്ലാസുകളുടെ ലിങ്ക് അയച്ചു കൊടുക്കുകയും കുട്ടികൾ പ്രസ്തുത ക്ലാസ് കണ്ടതിനുശേഷം അതിന്റെ നോട്ടു തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. എക്സ്പെർട്ട് ക്ലാസും ഓൺലൈൻ വഴി തന്നെ നടന്നു

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഇലകൊഴിയും മുൻപേ എന്ന ഇ-മാഗസിൻ പ്രകാശനം ചെയ്തു. മലയാളം അദ്ധ്യാപിക ശ്രീമതി സജിത ടി ആർ പ്രകാശന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സാഹിത്യ രചനകൾക്ക് അക്ഷര നിവേശം നൽകി ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് മുൻകൈ എടുക്കണമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.