"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
[[പ്രമാണം:47045-prathibha 7.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-prathibha 7.jpg|ഇടത്ത്|ലഘുചിത്രം]] | ||
കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു | കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു | ||
== വായന പ്രോത്സാഹന പദ്ധതി == | |||
[[പ്രമാണം:47045-nallapaadam.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
നല്ല പാഠം പദ്ധതിയുടെ കീഴിൽ വായന പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു പരിപാടിയും 2023 അധ്യയന വർഷത്തെ നല്ല പാഠം ക്ലബ്ബ് പ്രവർത്തനോദ്ഘാനവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പ്രിൻസ് ടി സി ,റിജുല സി പി, വിദ്യാർത്ഥി കോഡിനേറ്റർമാരായ അമൽ ജെറിഷ് ,എൻ എസ് വൈഗ എന്നിവർ പ്രസംഗിച്ചു |
19:11, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു
അധ്യാപക ശാക്തീകരണ പരിപാടി
2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അധ്യാപകരിൽ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ സ്റ്റാഫുകൾക്കും ഒരു ഏകദിന അധ്യാപക ശാക്തീകരണ പരിശീലനം ജൂലൈ 2ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജ്മെൻറ് മർക്കസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് നടത്തിയ ശാക്തീകരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രശസ്ത മോട്ടിവേറ്ററും കൗൺസിലറുമായിരുന്ന നൗഫൽ കോടൂർ ക്ലാസിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ അധ്യാപകർക്ക് നൂതനമായ പല ആശയങ്ങളും അധ്യാപകരിൽ എത്തിച്ചുകൊടുക്കാൻ സാറിന് കഴിഞ്ഞു. ഒരു ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ എങ്ങനെ കഴിയും എന്നും സാർ സ്വന്തം ജീവിതാനുഭവത്തിലൂടെ തന്നെ അവതരിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു
പ്രതിഭാദരവ്
കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു
വായന പ്രോത്സാഹന പദ്ധതി
നല്ല പാഠം പദ്ധതിയുടെ കീഴിൽ വായന പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു പരിപാടിയും 2023 അധ്യയന വർഷത്തെ നല്ല പാഠം ക്ലബ്ബ് പ്രവർത്തനോദ്ഘാനവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ പ്രിൻസ് ടി സി ,റിജുല സി പി, വിദ്യാർത്ഥി കോഡിനേറ്റർമാരായ അമൽ ജെറിഷ് ,എൻ എസ് വൈഗ എന്നിവർ പ്രസംഗിച്ചു