"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
കോവിഡിൻെറ ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് .ഇതിൽ നിന്നും കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രക്ഷകർത്താക്കൾക്കായി  നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് മക്കൾക്കൊപ്പം         
കോവിഡിൻെറ ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് .ഇതിൽ നിന്നും കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രക്ഷകർത്താക്കൾക്കായി  നടത്തുന്ന ബോധവൽക്കരണ പരിപാടിയാണ് മക്കൾക്കൊപ്പം         


== <small>മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി 30/08 2021 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ആരംഭിച്ചു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ ശ്രീമതി ഷീല വർഗീസ് അധ്യക്ഷയായ മീറ്റിംഗ് കുറ്റൂർ ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  ഉദ്ഘാടനം ചെയ്തു .തോട്ടുവ ഗവൺമെന്റ് എൽ പി സ്കൂളിലെ സൗമ്യ ടീച്ചർ രക്ഷകർത്താക്കൾക്ക് ക്ലാസെടുത്തു</small> ==
<big>മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി 30/08 2021 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ആരംഭിച്ചു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ ശ്രീമതി ഷീല വർഗീസ് അധ്യക്ഷയായ മീറ്റിംഗ് കുറ്റൂർ ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  ഉദ്ഘാടനം ചെയ്തു .തോട്ടുവ ഗവൺമെന്റ് എൽ പി സ്കൂളിലെ സൗമ്യ ടീച്ചർ രക്ഷകർത്താക്കൾക്ക് ക്ലാസെടുത്തു.</big>[[പ്രമാണം:Imagemakkal.png|ശൂന്യം|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:Imagemakkal.png|ശൂന്യം|ലഘുചിത്രം|350x350ബിന്ദു]]


'''<u><br />പോഷൺ അഭിയാൻ</u>'''
'''<u><br />പോഷൺ അഭിയാൻ</u>'''
വരി 36: വരി 35:


[[പ്രമാണം:Poshan.jpg|ശൂന്യം|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:Poshan.jpg|ശൂന്യം|ലഘുചിത്രം|306x306ബിന്ദു]]
'''ശോഭ (ആയ ), ലളിത മ്മ (പി ടി സി എം ), സുജാത( കുക്ക്) എന്നിവർ പച്ചക്കറികൃഷി പരിപാലിക്കുന്നു.'''
[[പ്രമാണം:WhatsApp Image 2022-03-14 at 10.03.08 AMAZscdfb gnh.jpg|ശൂന്യം|ലഘുചിത്രം|427x427ബിന്ദു]]


'''<u>വിളവെടുപ്പുത്സവം</u>'''
'''<u>വിളവെടുപ്പുത്സവം</u>'''
വരി 41: വരി 45:
കായ്കനികളാൽ സമ്പന്നമായ വർണ്ണ മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഏവരുടെയും സ്വപ്നമാണ്.തെങ്ങേലി ഗവൺമെന്റ് എൽപി  സ്കൂളിന്റെ മുറ്റത്ത് നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് കൃഷി ഓഫീസർ പാകമായ ചീര മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
കായ്കനികളാൽ സമ്പന്നമായ വർണ്ണ മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഏവരുടെയും സ്വപ്നമാണ്.തെങ്ങേലി ഗവൺമെന്റ് എൽപി  സ്കൂളിന്റെ മുറ്റത്ത് നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് കൃഷി ഓഫീസർ പാകമായ ചീര മുറിച്ച് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
[[പ്രമാണം:WhatsApp Image 2022-03-10 at 2.13.16 PM (2)dsftyu.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-10 at 2.13.16 PM (2)dsftyu.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Cheeraghjj.jpg|ശൂന്യം|ലഘുചിത്രം|322x322ബിന്ദു]]
[[പ്രമാണം:Cheeraghjj.jpg|ശൂന്യം|ലഘുചിത്രം|383x383px|
 
 
]]


'''''<u>കുട്ടികൾ വിശ്രമവേളകൾ ഉല്ലാസപ്രദമാക്കുന്നു</u>'''''
'''''<u>കുട്ടികൾ വിശ്രമവേളകൾ ഉല്ലാസപ്രദമാക്കുന്നു</u>'''''[[പ്രമാണം:Ullas.jpg|ശൂന്യം|ലഘുചിത്രം|395x395ബിന്ദു]]
[[പ്രമാണം:Rest.jpg|ശൂന്യം|ലഘുചിത്രം|351x351ബിന്ദു]]
[[പ്രമാണം:Ullas.jpg|ശൂന്യം|ലഘുചിത്രം|395x395ബിന്ദു]]
[[പ്രമാണം:Boyspiuu.jpg|ശൂന്യം|ലഘുചിത്രം|343x343ബിന്ദു]]
[[പ്രമാണം:Boyspiuu.jpg|ശൂന്യം|ലഘുചിത്രം|343x343ബിന്ദു]]
[[പ്രമാണം:Seleena.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Seleena.jpg|ശൂന്യം|ലഘുചിത്രം]]
<big><u>'''ദിനാചരണങ്ങൾ'''</u></big>
 
<u>'''പ്രവേശനോത്സവം'''</u>
 
2022-2023
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി മറിയാമ്മ ജോസഫിൻെറ കൂട്ട മണിയോടുകൂടി 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന് തുടക്കമായി.തുടർന്ന്നടന്ന മീറ്റിംഗ് കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സഞ്ജു കെ.ജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അക്ഷരദീപഷത്തിന് തിരി കൊളുത്തുകയും അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാ വിശിഷ്ട വ്യക്തികളും അക്ഷരദീപം തെളിയിക്കൽ കർമ്മത്തിന് പങ്കാളികളായി.[[പ്രമാണം:Prevesanolsavam2023.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
'''<u><big>പരിസ്ഥിതി ദിനം 2022</big></u>'''
 
 
 
 
 
 
[[പ്രമാണം:Pari3.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''']]
 
 
 
 
[[പ്രമാണം:Pari2.jpg|ലഘുചിത്രം]]
 
 
 
 
 
 
'''<big><u>വായന ദിനം</u></big>'''
 
വായന വാരോഘോഷത്തോട നുബന്ധിച്ച് തെങ്ങേലിയിലെ സർവോദയ സാംസ്കാരിക സമിതി ഒരു ദിവസം 10 പത്രവും കുട്ടികൾക്ക് ഗുണപാഠകഥകൾ രണ്ടു വീതവും വിതരണം ചെയ്തു. സർവോദയ സാംസ്കാരിക സമിതിയുടെ രക്ഷാധികാരിയായ ഡോക്ടർ ജി .എൻ. കുറുപ്പ് എഴുതിയ കവിതാ സമാഹാരം അധ്യാപകർക്കും കുട്ടികൾക്കും വിതരണം ചെയ്തു. കുട്ടികൾ മഹത് വചനങ്ങൾ എഴുതിയ കാർഡ് വിശിഷ്ട വ്യക്തികൾക്ക് നൽകി അവരെ സ്വീകരിച്ചു. വൈ .എം .സി .എ (തിരുവല്ല) കെ.സി.സി.യുടെയും ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച കരുതൽ- വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സ്കൂളിൽ വച്ച് 23 /6/22 വ്യാഴാഴ്ച രാവിലെ 10: 30 ന് ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ നിർവഹിച്ചു.
 
'''<u>വിദ്യാരംഗം ഉദ്ഘാടനം</u>'''
 
ഈ വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം 22 7 2022 വെള്ളിയാഴ്ച കുറ്റൂർ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ ശ്രീമതി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നിർദ്ദേശം അനുസരിച്ച് അന്നേദിവസം കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
 
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''
 
സ്വാതന്ത്ര്യ ദിനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പതാക ഉയർത്തി. തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച കേണൽ ജോജൻ ജോസഫിനെ അനുസ്മരിച്ചു തുടർന്ന് ഭാരത മാതാവ് മഹാത്മാഗാന്ധി നെഹ്റു അയ്യങ്കാളി തുടങ്ങിയ വേഷങ്ങൾ കുട്ടികൾ അണിഞ്ഞ് റാലി നടത്തി റാലിയിൽ പഞ്ചായത്ത് പ്രസിഡന്റും അനശ്വര ക്ലബ് അംഗങ്ങളും പങ്കെടുത്തു. തുടർന്നുനടന്ന മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.എല്ലാ അധ്യാപകരുടെയും എല്ലാ കുട്ടികളുടെയും വീടുകളിൽ പതാക ഉയർത്തി.
 
'''<big><u>സെപ്റ്റംബർ- 5 അധ്യാപക ദിനം</u></big>'''
 
കുട്ടികൾ അധ്യാപകർക്ക് ഓൺലൈനായി ആശംസകൾ നേർന്നു. കുട്ടി സാറന്മാരായി കുട്ടികൾ വേഷമിട്ടു.
 
'''<big><u>ഓണാഘോഷം</u></big>'''
 
ഓണാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു.അത്ത പ്പൂക്കളം ഇട്ടു, ഓണസദ്യ ഓണക്കളികൾ എന്നിവ നടത്തി. മുൻ എച്ച്. എം ശ്രീമതി.എലിസബത്ത് ജോസഫ് എല്ലാവർക്കും ഓണാശംസകൾ നേർന്നു.
 
'''<u><big>അമ്മ വായന</big></u>'''
 
ബിആർസി തല അമ്മ വായന ഉദ്ഘാടനം 29 9 2012 വ്യാഴാഴ്ച തുരുത്തിക്കാട് ബി എ എം കോളേജ് റെക്കോർഡ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല ബി ആർ സി യിലെ ബിപിസി റോയ് മാത്യു സാർ പദ്ധതി വിശദീകരണം നടത്തി. എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം വിതരണം ചെയ്തു .അമ്മ വായന പ്രകാശനം ഡോക്ടർ ജോസ് പാറക്കടവിൽ നിർവഹിച്ചു.
 
 
'''<big><u>ആഗോള മില്ലറ്റ് വർഷം</u></big>'''
 
2023 ആഗോള വർഷമായി ആചരിക്കുന്നത് ഭാഗമായി മില്ലറ്റ് പോഷകങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മറിയാമ്മ ജോസഫിന്റെ നേതൃത്വത്തിൽ നടന്നു .മില്ലറ്റ് മന്ത്രിയെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് പഞ്ഞിപ്പുല്ല് കുറുക്കി കൊടുത്തു.
 
 
'''<u>ELA (Enhancing Learning Ambience) പ്രവർത്തനങ്ങൾ</u>'''
 
ചുറ്റളവ് എന്ന ആശയം കുട്ടികളിൽ എത്തിക്കാൻ ആയി ചെയ്ത പ്രവർത്തനങ്ങൾ.
[[പ്രമാണം:Ela1vb.jpg|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു]]
[[പ്രമാണം:Ela2dfb.jpg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു]]
[[പ്രമാണം:Ela4sdfvgb.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു]]
[[പ്രമാണം:Ela3fdg.jpg|ലഘുചിത്രം|445x445ബിന്ദു]]
[[പ്രമാണം:Ela5xc.jpg|നടുവിൽ|ലഘുചിത്രം|402x402ബിന്ദു]]
[[പ്രമാണം:Ela7xc.jpg|ഇടത്ത്‌|ലഘുചിത്രം|284x284px]]
[[പ്രമാണം:Ela9zxc .jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:Ela8xccvb.jpg|ലഘുചിത്രം|297x297px|അതിർവര]]
[[പ്രമാണം:Ela10xcza.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Ela11azzx.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 


<big><u>മാതൃഭാഷ പ്രതിജ്ഞ...2019</u></big> 


[[പ്രമാണം:Image09777.png|ഇടത്ത്‌|ലഘുചിത്രം]]








[[പ്രമാണം:Mala09999.jpg|ശൂന്യം|ലഘുചിത്രം|339x339ബിന്ദു]]








<big><u>മാതൃഭാഷ പ്രതിജ്ഞ...2019</u></big>


[[പ്രമാണം:Fdfgh.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Fdfgh.jpg|ശൂന്യം|ലഘുചിത്രം]][[പ്രമാണം:Image09777.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Mala09999.jpg|ശൂന്യം|ലഘുചിത്രം|339x339ബിന്ദു]]
ഫെബ്രുവരി 13.... ലോക റേഡിയോ ദിനം ..... കുട്ടികളും അധ്യാപകരും റേഡിയോ മാക്ഫാസ്ററ് 90.4 ൽ ........ റേഡിയോ ക്ലബ്ബ് പരിപാടി ...... അവതരിപ്പിച്ചപ്പോൾ.
ഫെബ്രുവരി 13.... ലോക റേഡിയോ ദിനം ..... കുട്ടികളും അധ്യാപകരും റേഡിയോ മാക്ഫാസ്ററ് 90.4 ൽ ........ റേഡിയോ ക്ലബ്ബ് പരിപാടി ...... അവതരിപ്പിച്ചപ്പോൾ.


724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742028...1918461" എന്ന താളിൽനിന്ന് ശേഖരിച്ചത്