"ജി.എൽ.പി.എസ് തൂവ്വൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
<big>അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ് റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകർഷകമായതുംആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം , രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ , 2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്</big> | |||
== <big>ഓഡിറ്റോറിയം </big> == | |||
<big>അഞ്ഞൂറോളം കുട്ടികൾക്കിരിക്കാവുന്ന ഒരു ഓപ്പൺ ഓഡിറ്റോറിയം ഈ സ്‌കൂളിനുണ്ട്. കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കുന്ന വേദിയെ അത് ഒന്ന് കൂടി മനോഹരമാക്കുന്നു.ഓഡിറ്റോറിയത്തിന് അടുത്തായി നട്ടു പിടിപ്പിച്ചിരിക്കുന്നു അലങ്കാര മുളകൾ ഈസ്‌കൂളിന്റെ ഒരു പ്രത്യേകത തന്നെയാണ്.</big> | |||
[[പ്രമാണം:48538 B.jpg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|'''ഓഡിറ്റോറിയം''' ]]'''<u>കമ്പ്യൂട്ടർ ലാബ്</u>''' | |||
<big>സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറിയാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത് 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.</big> | |||
== <u>ഗണിതലാബ്</u> == | |||
മികവുറ്റ ഒരു ഗണിത ലൈബ്രറി സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.അബാക്കസ് ,ജ്യാമിതീയ രൂപങ്ങൾ,ജിയോ ബോർഡ്,ഗണിത പമ്പരങ്ങൾ,ഡോമിനോസ് പാമ്പും കോണിയും ,സംഖ്യാപോക്കറ്റ്,ഡൈസ് തുടങ്ങിയ വിവിധ ഗണിതോപകരണങ്ങൾ നിറഞ്ഞ ഗണിതലാബ് കുട്ടികൾക്ക് കളികളിലൂടെയും നിർമ്മിതികളിലൂടെയും പഠിക്കാനുള്ള അവസരം നൽകുന്നു.കൂടാതെ ഗണിത കിറ്റിലെ വിവിധ ഗെയിം കാർഡുകളും സംഖ്യാ കാർഡുകളും കുട്ടികളുടെ ഗണിത പഠനത്തെ ഉല്ലാസമുള്ളതാക്കുന്നു. | |||
== <u>ശാസ്‌ത്ര ലാബ്</u> == | |||
വിവിധ തരത്തിലുള്ള വർക്കിങ് മോഡലുകൾ കൊണ്ടും സ്റ്റിൽ മോഡലുകൾ കൊണ്ടും സമ്പന്നമാണ്.ശാസ്ത്ര ലാബ് തെർമോ മീറ്റർ ടെലെസ്കോപ്പ് ,ബീക്കർ ,ടെസ്റ്റ് ട്യൂബ്,മൈക്രോ സ്കോപ്പ്,ഭൂപടങ്ങൾ,അറ്റ്ലസ് സൂര്യ ഗ്രഹണ മോഡൽ,ചന്ദ്ര ഗ്രഹണ മോഡൽ,വിവിധ തരം പരീക്ഷണ ഉപകരണങ്ങൾ,തുടങ്ങി എല്ലാ ഉപകരണങ്ങളും ഇവിടെയുണ്ട്.ചാന്ദ്ര ദിനത്തോടനുബന്ധിച്ചു വാന നിരീക്ഷണം ശാസ്ത്ര ലാബിന്റെ കീഴിൽ നടത്തുന്നു.ശാസ്ത്ര ലാബിന്റെ കീഴിൽ ക്വിസ് മത്സരം,ക്യാമ്പ് ,പരീക്ഷണങ്ങൾ തുടങ്ങിയവയും നടത്തി വരുന്നു. | |||
[[പ്രമാണം:48538 14.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48538 15.jpg|ലഘുചിത്രം|[[പ്രമാണം:48538 18.jpg|ഇടത്ത്|ലഘുചിത്രം]]]] | |||
== <u>ഭാഷാ ലാബ്</u> == | |||
<big>ചിത്രങ്ങളും മുഖം മൂടികളും മോഡലുകളും പാവകളും എല്ലാം ഉപയോഗിച്ച് കഥ ,സംഭാഷണം,നാടകം തുടങ്ങിയവ അവതരിപ്പിച്ചു പഠിക്കാനായി ഒരു ഭാഷാ ലാബും ഇവിടെ ഉണ്ട്.</big> | |||
[[പ്രമാണം:48538 19.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലൈബ്രറി == | |||
<big>2000 നു മീതെ പുസ്തകങ്ങൾ ഉള്ള ഒരു സ്‌കൂൾ ലൈബ്രറി യും 50 ഇൽ കുറയാത്ത പുസ്തകങ്ങൾ ഉള്ള ക്ലാസ് ലൈബ്രറികളും ഈ സ്‌കൂളിൽ ഉണ്ട്.</big> | |||
[[പ്രമാണം:48538 17.jpg|നടുവിൽ|ലഘുചിത്രം]] | |||
== കിഡ്സ് പാർക്ക് == | |||
പ്രീ പ്രൈമറി കുട്ടികൾക്കും ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കും കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമായി " Blossom " എന്ന പേരിൽ ഒരു കിഡ്സ് പാർക്കും ഇവിടെ ഉണ്ട്. | |||
കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | |||
[https://fb.watch/bKXCl4xsPE/ https://fb.watch/bKXCl4xsP] |
16:49, 27 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ് റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകർഷകമായതുംആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം , രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ , 2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്
ഓഡിറ്റോറിയം
അഞ്ഞൂറോളം കുട്ടികൾക്കിരിക്കാവുന്ന ഒരു ഓപ്പൺ ഓഡിറ്റോറിയം ഈ സ്‌കൂളിനുണ്ട്. കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കുന്ന വേദിയെ അത് ഒന്ന് കൂടി മനോഹരമാക്കുന്നു.ഓഡിറ്റോറിയത്തിന് അടുത്തായി നട്ടു പിടിപ്പിച്ചിരിക്കുന്നു അലങ്കാര മുളകൾ ഈസ്‌കൂളിന്റെ ഒരു പ്രത്യേകത തന്നെയാണ്.
കമ്പ്യൂട്ടർ ലാബ്
സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറിയാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത് 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.
ഗണിതലാബ്
മികവുറ്റ ഒരു ഗണിത ലൈബ്രറി സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.അബാക്കസ് ,ജ്യാമിതീയ രൂപങ്ങൾ,ജിയോ ബോർഡ്,ഗണിത പമ്പരങ്ങൾ,ഡോമിനോസ് പാമ്പും കോണിയും ,സംഖ്യാപോക്കറ്റ്,ഡൈസ് തുടങ്ങിയ വിവിധ ഗണിതോപകരണങ്ങൾ നിറഞ്ഞ ഗണിതലാബ് കുട്ടികൾക്ക് കളികളിലൂടെയും നിർമ്മിതികളിലൂടെയും പഠിക്കാനുള്ള അവസരം നൽകുന്നു.കൂടാതെ ഗണിത കിറ്റിലെ വിവിധ ഗെയിം കാർഡുകളും സംഖ്യാ കാർഡുകളും കുട്ടികളുടെ ഗണിത പഠനത്തെ ഉല്ലാസമുള്ളതാക്കുന്നു.
ശാസ്‌ത്ര ലാബ്
വിവിധ തരത്തിലുള്ള വർക്കിങ് മോഡലുകൾ കൊണ്ടും സ്റ്റിൽ മോഡലുകൾ കൊണ്ടും സമ്പന്നമാണ്.ശാസ്ത്ര ലാബ് തെർമോ മീറ്റർ ടെലെസ്കോപ്പ് ,ബീക്കർ ,ടെസ്റ്റ് ട്യൂബ്,മൈക്രോ സ്കോപ്പ്,ഭൂപടങ്ങൾ,അറ്റ്ലസ് സൂര്യ ഗ്രഹണ മോഡൽ,ചന്ദ്ര ഗ്രഹണ മോഡൽ,വിവിധ തരം പരീക്ഷണ ഉപകരണങ്ങൾ,തുടങ്ങി എല്ലാ ഉപകരണങ്ങളും ഇവിടെയുണ്ട്.ചാന്ദ്ര ദിനത്തോടനുബന്ധിച്ചു വാന നിരീക്ഷണം ശാസ്ത്ര ലാബിന്റെ കീഴിൽ നടത്തുന്നു.ശാസ്ത്ര ലാബിന്റെ കീഴിൽ ക്വിസ് മത്സരം,ക്യാമ്പ് ,പരീക്ഷണങ്ങൾ തുടങ്ങിയവയും നടത്തി വരുന്നു.
ഭാഷാ ലാബ്
ചിത്രങ്ങളും മുഖം മൂടികളും മോഡലുകളും പാവകളും എല്ലാം ഉപയോഗിച്ച് കഥ ,സംഭാഷണം,നാടകം തുടങ്ങിയവ അവതരിപ്പിച്ചു പഠിക്കാനായി ഒരു ഭാഷാ ലാബും ഇവിടെ ഉണ്ട്.
ലൈബ്രറി
2000 നു മീതെ പുസ്തകങ്ങൾ ഉള്ള ഒരു സ്‌കൂൾ ലൈബ്രറി യും 50 ഇൽ കുറയാത്ത പുസ്തകങ്ങൾ ഉള്ള ക്ലാസ് ലൈബ്രറികളും ഈ സ്‌കൂളിൽ ഉണ്ട്.
കിഡ്സ് പാർക്ക്
പ്രീ പ്രൈമറി കുട്ടികൾക്കും ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കും കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമായി " Blossom " എന്ന പേരിൽ ഒരു കിഡ്സ് പാർക്കും ഇവിടെ ഉണ്ട്.
കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ